ഇന്നത്തെ ചെറ്യോരു പണി. സിനിമ കണ്ടോണ്ടിരിക്കുമ്പോ സബ്ടൈറ്റിലിലെ വാക്കിന്റെ അര്‍ഥം തേടി പോണ്ട. ചുമ്മാ മൗസ് അതില് കൊണ്ടോയി വെച്ചാല്‍ അര്‍ഥം കിട്ടും. ഇതിന് വേണ്ടി കുറേ ആലോയ്ച്ചിരുന്നു. തപ്പിയപ്പോ ഒരു ടൂള്‍ കിട്ടി. അതില് ചുമ്മാ colordict ന് ണ്ടാക്കിയ ഡിക്ഷ്നറി അപ്ലേ ചെയ്തു. വിശദമായ പോസ്റ്റ് തയ്യാറാക്കാം. (ഓണ്‍ലി ഫോര്‍ ഗ്നുലിനക്സ് )
ലിനക്സില് വരൂ അവിടെയാണ് സത്യം. ഡിങ്കേലൂയ...
ലിനക്സില് വരൂ അവിടെയാണ് സത്യം. ഡിങ്കേലൂയ...