https://youtu.be/3Ad9LyxmIY0
കൊച്ചിക്കടുത്ത് കടലിൽ രൂപംകൊണ്ടു എന്ന് പ്രചരിക്കുന്ന ദ്വീപ് യഥാര്‍ത്ഥമല്ല. അത് ഗൂഗിളിന്റെ ചെറിയൊരു പിഴവ് മാത്രമാണ്. ജിയോസ്പേഷ്യൽ മേഖലയിൽ പ്രവര്‍ത്തിക്കുന്ന ആര്‍ക്ക് അര്‍ജുന്റെ കണ്ടെത്തലുകളിലേക്ക്...
  
YouTube
  
  പയറുമണി ദ്വീപ് യഥാർത്ഥമല്ല. ഇതാണ് സത്യം - the mystery payarumani island demystified
  കൊച്ചിക്കടുത്ത് കടലിൽ രൂപംകൊണ്ടു എന്ന് പ്രചരിക്കുന്ന ദ്വീപ് യഥാര്‍ത്ഥമല്ല. അത് ഗൂഗിളിന്റെ ചെറിയൊരു പിഴവ് മാത്രമാണ്. ജിയോസ്പേഷ്യൽ മേഖലയിൽ പ്രവര്‍ത്തിക്കുന്ന ആര്‍ക്ക് അര്‍ജുന്റെ കണ്ടെത്തലുകളിലേക്ക്...
കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് വായിക്കാം : https://arkive…

@Donate
The bot to help content creators receive financial support from their followers directly in the app.
FAQ:-
• How to create a Donate button?
• What are the fees and limits?
• When can I get a payout?
• What are the content restrictions?
• How to navigate across the payment page?
• How to set up the bot?
#Telegram #Channel #Donate
ℹ️ @KeralaGramChannel

മ്മടെ പ്രധാന പണിസാധനമായ വൺപ്ലസിന്റെ ചാര്‍ജിംഗ് സ്ലോട്ട് അടിച്ചുപോയതുകൊണ്ട് ആശാൻ ഒഫീഷ്യൽ സര്‍വീസ് സെന്ററിൽ പാര്‍ട്ട്സ് വരുന്നതും കാത്തിരിപ്പാണ്. രണ്ടാഴ്ചയിൽ കൂടുതലെടുക്കും എന്നാണവർ പറഞ്ഞത്. ഞാനാ സമയത്ത് പണ്ട് കേടുവന്ന മോട്ടോ ജി ഒന്ന് നന്നാക്കി എടുത്തു. ഇന്നലെ മുന്നൂറ്റമ്പത് മുടക്കിയ സാധനം ഇന്ന് വീണ്ടും പണിമുടക്കി. ഇപ്പോ റൂംമേറ്റിന്റെ വൈഫൈ കൊണ്ട് ലാപില് നെറ്റുള്ളോണ്ട് ജീവിച്ചുപോകുന്നു. ഒരു സുഹൃത്ത് ജിയോഫൈ അയച്ചുതരാന്ന് പറഞ്ഞിട്ടുണ്ട്. അപ്പോ നെറ്റ് കണക്ടിവിറ്റി സീനുണ്ടാവില്ല. ഒരു  സെക്കൻസ് ഫീച്ചര്‍ഫോൺ പോയി വാങ്ങി സിമ്മിടണം. അപ്പോ ഇനി ഫോൺ കിട്ടുന്നതുവരെ വീഡിയോ ഉണ്ടാവാൻ സാധ്യതയില്ല. സ്ക്രീൻ റെക്കോര്‍ഡഡ് വീഡിയോകളിടാൻ ശ്രമിക്കാം....
  https://youtu.be/GQaE7xnILDU
00:00 Add hyperlink
02:17 - link option
04:33 External Link
05:10 - text option
  
  00:00 Add hyperlink
02:17 - link option
04:33 External Link
05:10 - text option
YouTube
  
  Scribus Malayalam Tutorial part 13 : Add hyper link in pdf, link to other pages and link ext File
  00:00 Add hyperlink
02:17 - link option
04:33 External Link
05:10 - text option
Join this channel to get access to perks:
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
------------------------------------
Join IBcomputing on telegram:…

സുഹൃത്തുക്കളേ.. മ്മടെ ചാനലിന് ഡൊണേഷൻ എനേബിളായിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് പേമെന്റ് നടക്കുമോ എന്ന് അറിയില്ല. ആര്‍ക്കേലും എന്തേലും സംഭാവനകള്‍ തന്ന് പരിപാടി ഗംഭീരമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താഴെയുള്ള മെസേജ് വഴി അത് ചെയ്ത് നോക്കാവുന്നതാണ്.
  Forwarded from Msone Official
ആകാശവാണി കൊച്ചി 102.3 ൽ ജൂൺ 5 2021 ൽ നടന്ന എംസോണിനെക്കുറിച്ചുള്ള പരിപാടി. അവതാരകനോടൊപ്പം എംസോൺ പ്രതിനിധി മുജീബ് എംസോണിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു.
https://youtu.be/o-9nbaioqK8
  
  https://youtu.be/o-9nbaioqK8
YouTube
  
  Yuvavani- ലോകസിനിമയിലേക്കൊരു കിളിവാതിൽ-എം സോൺ എന്ന സബ്ടൈറ്റിൽ കൂട്ടായ്മ | Mujeeb Rahman K, Admin
  കേൾക്കൂ ആകാശവാണി കൊച്ചി എഫ് എം 102.3..
ഇപ്പോൾ ഓൺലൈനായും പരിപാടികൾ ആസ്വദിക്കാം!
Download our official app 'NewsonAir' and stream live!
GOOGLE PLAYSYORE :
https://play.google.com/store/apps/details?id=com.parsarbharti.airnews
APPLE APP STORE:
https://apps…

ഐബി കമ്പ്യൂട്ടിംഗിനൊരു ക്യാമറ വാങ്ങാൻ രണ്ടു സുഹൃത്തുക്കൾ 2000 രൂപവീതം അക്കൗണ്ടിൽ തന്നിട്ടുണ്ട്. കഴിഞ്ഞ വീഡിയോയിൽ സൂചിപ്പിച്ചത് കണ്ടാണ് ഒരു സുഹൃത്ത് തന്നത്. മറ്റൊരു സുഹൃത്ത് വളരെ മുമ്പേ തന്നിരുന്നു. യൂടൂബിൽനിന്നും ചെലവഴിക്കുന്ന സമയത്തിനുള്ള ഒന്നും ഇതുവരെ ലഭിക്കാത്തതുകൊണ്ട് ഇല്ലാത്ത പൈസയുണ്ടാക്കി ക്യാമറവാങ്ങാൻ എന്തായാലും നിവൃത്തിയില്ല. നിങ്ങൾ സാധ്യമായ ഒരു തുക  ഡൊണേറ്റ് ചെയ്താൽ നമുക്കൊരു ക്യാമറ വാങ്ങാമായിരുന്നു. ഇതൊരു ഇരക്കൽ ആയി തോന്നിയെങ്കിൽ ക്ഷമിക്കുക. മറ്റുമാര്‍ഗങ്ങളില്ലാത്തതുകൊണ്ടാണ്.
ഒന്നുകിൽ mujeebcpy@upi എന്ന upi id യിലേക്കോ അല്ലെങ്കിൽ ടെലഗ്രാം വഴി ഡൊണേറ്റ് ബോട്ടിലേക്കോ അയക്കാം. പക്ഷേ ഡൊണേറ്റ് ബോട്ടിൽ 100 euro ആയാലേ പിൻവലിക്കാൻ സാധിക്കൂ. മിനിമം നൂറുപേരെങ്കിലും ഒരു യൂറോ വെച്ച് തരണം. അത് സാധ്യമാണോ എന്നെനിക്കറിയില്ല. എന്തായാലും ഈ ചാനലിനെക്കൊണ്ട് ഉപകാരമുണ്ടെന്ന് തോന്നുന്നവർക്കും ഒരു പത്തുരൂപയെങ്കിലും തരാനുള്ളവര്‍ക്കും ഈ സംരംഭത്തിൽ സഹായിക്കാം. നന്ദി

https://youtu.be/TQE5hZB7Gf0
വളരെ ബേസിക്കായ കാര്യമാണ്. ഇതറിയാത്ത പലരുടെയും ചോദ്യം നേരിടേണ്ടി വന്നതുകൊണ്ട് മാത്രം ഉണ്ടാക്കിയ വീഡിയോ
  
  How to Unzip in Android
  Join this channel to get access to perks:
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
------------------------------------
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :
Ring Light : https://amzn.to/399CKHt
Recorder…

ഫീച്ചർ റിച്ചായ ഒരു ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് ടെലിഗ്രാം. ഓൺലൈൻ ക്ലാസിന് സഹായപ്രദമാകുന്ന ഫീച്ചറുകള്‍ പറഞ്ഞപ്പോൾ തന്നെ വീഡിയോ 16 മിനിറ്റ് കടന്നു. ഓരോ ടോപ്പിക്കും ചാപ്റ്ററുകളായി വിഭജിച്ചിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഇഷ്ടമുള്ള ചാപ്റ്റർ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്. ഓൺലൈൻ ക്ലാസ് ഉപയോഗപ്പെടുത്തുന്ന അധ്യാപകർക്കും വിദ്യാര്‍ത്ഥികൾക്കും ഈ വീഡിയോ പങ്കുവെക്കുക.
https://youtu.be/A_Xp6YEiPn8
  
  https://youtu.be/A_Xp6YEiPn8
YouTube
  
  Why Telegram is far better for online classes? ഓൺലൈൻ ക്ലാസിന് സഹായകമാകുന്ന ടെലിഗ്രാം ഫീച്ചറുകൾ
  ഫീച്ചർ റിച്ചായ ഒരു ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് ടെലിഗ്രാം. ഓൺലൈൻ ക്ലാസിന് സഹായപ്രദമാകുന്ന ഫീച്ചറുകള്‍ പറഞ്ഞപ്പോൾ തന്നെ വീഡിയോ 16 മിനിറ്റ് കടന്നു. ഓരോ ടോപ്പിക്കും ചാപ്റ്ററുകളായി വിഭജിച്ചിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഇഷ്ടമുള്ള ചാപ്റ്റർ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.…
👍1
  
  IB Computing

00:00 Intro
00:30 Google Meet ന്റെ പോരായ്മകൾ
01:27 WhatsApp ന്റെ പോരായ്മകൾ
02:41 WhatsApp നേക്കാൾ Telegram ന്റെ പ്ലസ് പോയിന്റുകൾ
04:27 വോയ്സ് കോൺഫറൻസ് റെക്കോർഡ് ചെയ്യാം
04:55 വോയ്സ്/വീഡിയോ ചാറ്റ് ഷെഡ്യൂൾ ചെയ്യാം
05:22 മെസേജുകൾ ഷെഡ്യൂൾ ചെയ്യാം
05:50 സ്പാം നിയന്ത്രണവും സ്ലോ മോഡും
07:01 കോൺഫറൻസിൽ പങ്കെടുക്കുന്നവരുടെ ശബ്ദലെവൽ നിയന്ത്രിക്കാം
07:28 മുമ്പ് അയച്ച ഫയലുകള്‍ എളുപ്പം കണ്ടെത്താം
08:00 വിവിധ ഫിൽറ്ററുപയോഗിച്ച് (അയച്ച ആളെ വെച്ചും ഡേറ്റ് വെച്ചും) തിരയൽ എളുപ്പമാക്കാം
08:34 ക്ലൌഡ് സ്റ്റോറേജും ടെലിഗ്രാം സ്റ്റോറേജ് മാനേജറും (Media files download ചെയ്ത് വെച്ചത് ക്ലിയർ ആക്കാൻ)
09:26 ഹാഷ്ടാഗിന്റെ ഉപയോഗം
10:00 ടെലിഗ്രാം ചാനലുകൾ
10:26 പിന്ന്ഡ് മെസേജ്
10:53 മെസേജ് ത്രെഡ്
11:23 ചെറു വീഡിയോകൾക്ക് വീഡിയോമെസേജ്
12:15 വീഡിയോ/ഓഡിയോ വേഗത നിയന്ത്രിക്കാം
12:26 YouTube വീഡിയോകൾ PIP modeൽ കാണാം
12:40 ക്വിസ് / പോൾ
13:51 അറ്റന്റൻസ് എടുക്കാൻ ബോട്ട് (https://t.me/GroupAttendanceBot)
14:09 തങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ബോട്ടുകൾ നിർമിക്കാം
14:37 ടെലിഗ്രാം സംശയങ്ങൾ ദുരീകരിക്കാൻ ടെലിഗ്രാമം | Keralagram എന്ന ഗ്രൂപ്പ് (https://t.me/Keralagram)
15:36 പ്രധാന പോയിന്റുകൾ
15:54 Winding up
  
Telegram
  
  Group Attendance Bot
  Attendance checker bot from @KeralagramChannel.
Subscribe to @GroupAttendanceUpdates for updates

  പുസ്തകം ലേയൗട്ട് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇന്നത്തെ സ്ക്രൈബസ് വീഡിയോയിൽ
https://youtu.be/D97agkXP_pw
  
  https://youtu.be/D97agkXP_pw
YouTube
  
  Scribus Malayalam Tutorial part 14 : Important thing while creating a Book Auto Flow Text
  Join this channel to get access to perks:
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
------------------------------------
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :
Ring Light : https://amzn.to/399CKHt
Recorder…
  https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
------------------------------------
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :
Ring Light : https://amzn.to/399CKHt
Recorder…
LaTeX ൽ മലയാളം ടൈപ് സെറ്റ് ചെയ്യാം
https://youtu.be/Hrfxu5CAAuo
  
  https://youtu.be/Hrfxu5CAAuo
YouTube
  
  06 Typesetting Malayalam Using LaTeX
  Latex ൽ മലയാളം  ഉപയോഗിക്കാം.
referred tutorial : https://thottingal.in/blog/2014/07/20/typesetting-malayalam-using-xetex/
Join this channel to get access to perks:
https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg/join
-------------------------…