ജനയുഗം സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്ക്...
https://youtu.be/xEKgJLuABRI
https://youtu.be/xEKgJLuABRI
YouTube
സ്വതന്ത്രസോഫ്റ്റ്വെയര് മാത്രമുപയോഗിച്ച് ഒരു പത്രം. News Paper Use Fully Free Software
ഒരു പത്രം സമ്പൂര്‍ണമായി സ്വതന്ത്രസോഫ്റ്റ്വെയറുപയോഗിക്കുന്നു. ആ മൈഗ്രേഷന്റെ പാര്‍ട്ടാവാൻ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. ജനയുഗത്തിന്റെ വിശേഷങ്ങളറിയാൻ തുടര്‍...
ജനയുഗം FOSS Migration വിശദമായി
http://ibcomputing.gitlab.io/janayugom-experience.html
http://ibcomputing.gitlab.io/janayugom-experience.html
ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ്
ജനയുഗം സ്വതന്ത്രസോഫ്റ്റ്വെയർ മാറ്റം - പിന്നിട്ട വഴികൾ
ഇന്ത്യയില്‍ത്തന്നെ ആദ്യമായി ഒരു ദിനപ്പത്രം പൂര്‍ണമായി സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്ക് മാറുന്നു. മലയാള പ്രസാധനരംഗത്തെ വിപ്ലവകരമായ ഈ ചുവട് വ …
ജനയുഗം വാര്‍ത്ത ഇന്റര്‍നാഷണലി പോകാൻ തുടങ്ങീ....
https://news.ycombinator.com/item?id=21504721
https://mastodon.technology/@kde/103119412733055709
https://news.ycombinator.com/item?id=21504721
https://mastodon.technology/@kde/103119412733055709
Mastodon for Tech Folks
KDE (@kde@mastodon.technology)
Attached: 1 image
#Janayugom, the South Indian daily newspaper, has migrated all its infrastructure to Free Software, using #Scribus for layout, @Kubuntu as the operating system, and KDE Plasma for the desktop.
https://poddery.com/posts/4691002

This media is not supported in your browser
VIEW IN TELEGRAM
ഒരു വെടിക്ക് 27 പക്ഷി... this is my entertainment 😛
സ്ക്രബസിനെക്കുറിച്ച് മീഡിയ അക്കാദമി സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുന്നു.
https://youtu.be/fd7HSBaESsc
https://youtu.be/fd7HSBaESsc
YouTube
scribus presentation on Media summit - എന്താണ് സ്ക്രൈബസ് ?
സ്ക്രൈബസ് എന്ന ഡിടിപി സോഫ്റ്റ്വെയറിനെക്കുറിച്ച് ഒരാമുഖം. സ്ക്രൈബസ് ഫീച്ചറുകളും സാധ്യതകളും വിശദീകരിക്കുന്ന അവതരണം. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച മീഡിയ സമ്മിറ്റില്‍ നിന്നുള്ള അവതരണം.
------
Join IBcomputing on telegram: https://t.me/ib_computing
Gadgest…
------
Join IBcomputing on telegram: https://t.me/ib_computing
Gadgest…
Interview with fahad al saidi
https://youtu.be/zC3WAvhQKso
https://youtu.be/zC3WAvhQKso
YouTube
Interview with Fahad al-saidi, Oman Scribus developer
Interview with oman scribus developer Fahad Al-Saidi
Video Shoot and Edit : Alex John Prasad - http://www.alexjohnprasad.com/
-----
Join IBcomputing on telegram: https://t.me/ib_computing
Gadgest I Use :
Recorder : https://amzn.to/2O02AUl
Mic : https://amzn.to/2O5l8CQ…

Presenting about janayugam experience in Indiaos conference
https://indiaos.in/talks/foss-experience-at-janayugom
https://indiaos.in/talks/foss-experience-at-janayugom
IndiaOS - 2020
IndiaOS 2020.
https://youtu.be/O-ljRIJcRzE
ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് നിരോധിക്കപ്പെട്ട രാജ്യമായി ഇന്ത്യ കുതിക്കുകയാണ്. കേരളത്തിലും എപ്പോള്‍ വേണമെങ്കിലും ഇന്റര്‍നെറ്റ് നിശ്ചലമായേക്കാം. എന്നാല്‍ കൂട്ടായി ശ്രമിച്ചാല്‍ ഒരു പക്ഷേ ഈ നിരോധനത്തെ മറികടക്കാനായേക്കും. അത്തരം ഒരു മാര്‍ഗത്തെക്കുറിച്ചറിയാൻ ഈ വീഡിയോ തുടര്‍ന്ന് കാണുക...
ബ്രയറര്‍ എങ്ങനെ ഉപയോഗിക്കാം എന്നത് വീഡിയോയുടെ 03:56 മുതല്‍

ഇന്റർനെറ്റ് നിരോധനകാലത്തെ എങ്ങനെ നേരിടാം ? How to Use Briar
ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് നിരോധിക്കപ്പെട്ട രാജ്യമായി ഇന്ത്യ കുതിക്കുകയാണ്. കേരളത്തിലും എപ്പോള്‍ വേണമെങ്കിലും ഇന്റര്‍നെറ്റ് നിശ്ചലമായേക്കാം. എന്നാല്‍ കൂട്ടായി ശ്രമിച്ചാല്‍ ഒരു പക്ഷേ ഈ നിരോധനത്തെ മറികടക്കാനായേക്കും. അത്തരം ഒരു മാര്‍ഗത്തെക്കുറിച്ചറിയാൻ…
ഇന്നെടുത്ത മനുഷ്യമഹാശൃംഖല പടങ്ങൾ വിക്കി കോമണ്‍സില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ ക്രൗഡുള്ളതും വ്യത്യസ്തതയുള്ള പടങ്ങളൊക്കെ എടുത്തവർ https://commons.wikimedia.org/wiki/Category:Long_human_chain_in_kerala_January_2020 ഈ ക്യാറ്റഗറിയിൽ അപ്ലോഡുക
വീഡിയോ ചെയ്യാൻ അത്യാവശ്യം നല്ല പാടാണ്. ഉള്ള ക്യാമറ ഹുദാഹുവ ആയി ഇരിക്കുന്നതുകൊണ്ടും വേറെ തിരക്കില്‍പെട്ടതുകൊണ്ടും ചാനല് ഒരു ഘട്ടത്തില്‍ നിന്നുപോയി. ഇനിയത് റീബൂട്ട് ചെയ്തെടുക്കണം. അപ്പഴാണ് മലയാളത്തില് ആഡ്സെൻസ് വന്നതറിഞ്ഞത് എന്നാല്‍ ചാനലി പറയുന്നതും അല്ലാത്തതുമായ ടെക്നോളജി അറിവുകളും ടൂടോറിയലുകളെല്ലാം ചേര്‍ത്ത് ഒരു മലയാളം ബ്ലോഗ് തുടങ്ങാന്ന് കരുതി. https://ml.ibcomputing.com
ആദ്യ ഘട്ടമെന്ന നിലയില്‍ മുമ്പ് ഇൻഫോകൈരളിക്ക് വേണ്ടിയെഴുതിയ ബിറ്റ്കോയിൻ സീരിസ് ഇട്ട് തുടങ്ങിയിട്ടുണ്ട്. സന്ദര്‍ശിച്ച് അഭിപ്രായങ്ങളറിയിക്കൂ...
ആദ്യ ഘട്ടമെന്ന നിലയില്‍ മുമ്പ് ഇൻഫോകൈരളിക്ക് വേണ്ടിയെഴുതിയ ബിറ്റ്കോയിൻ സീരിസ് ഇട്ട് തുടങ്ങിയിട്ടുണ്ട്. സന്ദര്‍ശിച്ച് അഭിപ്രായങ്ങളറിയിക്കൂ...
ക്രിപ്റ്റോകറൻസി ലേഖന പരമ്പര ഭാഗം 7
വിവിധ ക്രിപ്റ്റോ കറൻസികൾ
https://ml.ibcomputing.com/different-types-of-cryptocurrencie-part7/
വിവിധ ക്രിപ്റ്റോ കറൻസികൾ
https://ml.ibcomputing.com/different-types-of-cryptocurrencie-part7/