പതിനായിരം സബ്സ്ക്രൈബര്‍... നിങ്ങള്‍ക്കും പങ്കുചേരാം...
അങ്ങനെ മ്മളെ ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ് പതിനായിരം കടന്ന് മുന്നേറുന്നു. കൂടെ നിന്നവര്‍ക്കെല്ലാം പെരുത്ത് നന്ദി. ഈ അവസരത്തില്‍ സബ്സ്ക്രൈബേഴ്സിനോടൊരഭ്യര്‍ഥന....
ഈ ചാനലിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍/നിര്‍ദേശങ്ങള്‍/വിമര്‍ശനങ്ങള്‍ ഒരു മിനിറ്റില് താഴെയുള്ള വീഡിയോ മൊബൈലില്‍ എടുത്ത് ടെലിഗ്രാമിലോ (t.me/mujeebcpy) mail ലോ (mujeebcpy@gmail.com) അയച്ചുതരിക. നിങ്ങളുടെ വീഡിയോകള്‍ ചേര്‍ത്ത് ഒരു വീഡിയോ ആക്കി ചാനലില്‍ പ്രസിദ്ധീകരിക്കും. സെലിബ്രിറ്റികളെക്കൊണ്ട് ആശംസ പറയിപ്പിക്കാനെളുപ്പമാണ്. ചാനലിനെ വിലിയിരുത്തേണ്ടത് നിങ്ങളാണ്. വീഡിയോകള്‍ പ്രതീക്ഷിക്കുന്നു....

Telegram
Mujeeb IBComputing
Gnulinux lover, YouTuber - Ibcomputing, blogger, programmer my blog : https://ibcomputing.com YouTube : https://YouTube.com/ibcomputing
ഇൻഫോകൈരളിയില്‍ വന്ന കവര്‍സ്റ്റോറി. പുസ്തകം കയ്യില്‍ കിട്ടാൻ താമസിച്ചു. വായിച്ച് അഭിപ്രായങ്ങളറിയിക്കുമല്ലോ
10k sub LIVE on Sunday (March 24) 9.PM
📌 📌 📌 📌 📌
🔊 പതിനായിരം സബ്സ്ക്രൈബേഴ്സ് കടന്നതിനെത്തുടര്‍ന്ന് വീണ്ടും ഒരു ലൈവ് വരാൻ ആലോചിക്കുന്നു. ചാനലിന്റെ ഇതുവരെയുള്ള യാത്രയെക്കുറിച്ചും കണ്ടന്റുകളെക്കുറിച്ചും യൂടൂബ് ചാനല്‍ തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ സംശയങ്ങളും എല്ലാം സംവദിക്കാം. അപ്പോള്‍ march 24 ഞായറാഴ്ച രാത്രി 9 മണിക്ക്. അതിന് മുമ്പ് ibcomputing നെക്കുറിച്ച് നിങ്ങള‍് തയ്യാറാക്കിയ ഒരു മിനിറ്റ് വീഡിയോ അയച്ചുതരൂ... നിലവില്‍ 7 പേര്‍ അയച്ചുതന്നിട്ടുണ്ട്. കുറച്ചു കൂടി അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

10k user opinion വീഡിയോകള്‍ അയക്കാൻ ബാക്കിയുള്ളവര്‍ മാര്‍ച്ച് 26 വൈകുന്നേരത്തിന് മുമ്പായി അയക്കുക. അതിന് ശേഷം അയക്കുന്നത് ഉള്‍പ്പെടുത്താനാവില്ല. ഇനിയും വീഡിയയോകള്‍ ആവശ്യമുണ്ട്. വളരെ കുറഞ്ഞ പ്രതികരണമാണ് ലഭിച്ചത്.
അങ്ങനെ വീണ്ടാമതും ഒരു സ്റ്റിക്കര്‍ ആപ്പുമായി ഇറങ്ങുകയാണ്..
കോപിറൈറ്റഡ് ചിത്രങ്ങളുപയോഗിച്ചതുകൊണ്ട് അടിച്ചുപോയ മുൻ ആപ്പുകളെ സ്മരിച്ചുകൊണ്ട് പുതിയ ആപ്പ് രംഗത്തിറങ്ങുകയാണ്..
പുതിയ പാക്കുകള്‍ ചേര്‍ക്കാൻ ആപ്ലികേഷൻ അപ്ഡേറ്റ് ചെയ്യണ്ട എന്നതാണ് ഈ ആപ്പിന്റെ പ്രധാന സവിശേഷത. പുതിയ പാക്കുകള്‍ പ്ലേസ്റ്റോറീന്ന് ആപ്പൊക്കെ ഡൗണ്‍ലോഡണ പോലെ ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. വേണ്ട പാക്കുകള്‍ മാത്രം ഡൗണ്‍ലോഡ് ചെയ്താലും മതി. ഇഷ്ടമില്ലാത്ത പാക്കിനായി മൊബൈലില്‍ സ്ഥലം കളയേം വേണ്ടാന്നര്‍ഥം. പോരാത്തതിന് സ്വന്തമായി വരച്ചും ചിത്രങ്ങള്‍ ചേര്‍ത്തും സ്റ്റിക്കര്‍ നിര്‍മിക്കാനും നിലവില്‍ മൊബൈലിലുള്ള ചിത്രങ്ങളെ സ്റ്റിക്കറാക്കി മാറ്റാനും ഈ ആപ്ലികേഷനില്‍ സൗകര്യമുണ്ട്.. https://play.google.com/store/apps/details?id=com.ibcomputing.stickerlystore
ഈ ലിങ്കില്‍ നിന്നും ആപ്ലികേഷൻ ഡൗണ്‍ലോഡ് ചെയ്യാം..

Google Play
Stickerdeck store WAStickerApps - Apps on Google Play
Stickerdeck is a whatsapp Sticker application helps to easily express your emotions, send stickers on WhatsApp instead of emoji, keyboard type and make your overall chat looks more fun than the usual text and emoji. You can even use these stickers to reply…
❤1