This media is not supported in your browser
    VIEW IN TELEGRAM
  മുമ്പ് ക്ലാസ് എടുത്ത കുട്ടികൾ ക്യാമ്പ് നടക്കുമ്പോള്‍ നമ്മളെ വിളിച്ച് അന്വേഷിക്കുന്നതിലും  വലിയ സന്തോഷം ഒരു ട്രെയിനര്‍ക്കില്ല. ❤️❤️
  യൂസർനെയിമിന് പിന്നിൽ മറഞ്ഞിരിക്കുന്നവർ വീണ്ടും ഒത്തുകൂടുന്നു....
ഫെബ്രുവരി 10 നു
കൊച്ചി Pepper fry സ്റ്റുഡിയോയിൽ രാവിലെ 10.30 മുതൽ.
ടെലിഗ്രാം ബോട്ടുകൾ , സൈബര്‍ സെക്യൂരിറ്റി, ഓപണ്‍ സോഴ്സ് തുടങ്ങിയ വിഷയങ്ങളില്‍ പങ്കാളികളുടെ തന്നെ പ്രസന്റേഷനും ഉണ്ടായിരിക്കും.. പരസ്പര പരിജയപെടലും മറ്റുകലാപരിപാടികളും ആയി ഒരു ദിവസം.
താല്പര്യംമുള്ളവര്‍ക്ക് പങ്കെടുക്കാം. Pls inform in @keralagram with @admin tag or DM @aswinmguptha @muhammedunais
ഇതിലേക്ക് സാമ്പത്തിക സഹായങ്ങൾ നൽകുവാൻ താല്പര്യമുള്ളവർ muhamedunais345@okaxis എന്ന upi ഐഡിയിലേക്കു സംഭാവനകൾ നൽകുക

കുറേയധികം തിരക്കുകളുള്ളതുകൊണ്ട് പുതിയ വീഡിയോകളൊന്നും ഷൂട്ട് ചെയ്യാൻ സാധിക്കാത്തതുകൊണ്ടാണ് വീഡിയോകള്‍ ഇല്ലാത്തത്.  മാര്‍ച്ച് പകുതി വരെ കൂടി അല്പം തിരക്കുകളുണ്ട്.  ആ സമയത്തും വീഡിയോകള്‍ കുറവായിരിക്കും. 
മാര്‍ച്ച് ലക്കം ഇൻഫോകൈരളിയില്‍ ബിറ്റ്കോയിൻ ആണ് കവര്‍സ്റ്റോറി. അത് ചെയ്തിരിക്കുന്നത് ഞാനാണ്. നമ്മുടെ ചാനലിലെ വീഡിയോ കണ്ട് അവര്‍ അത് ചെയ്ത് തരാൻ ആവശ്യപ്പെടുകയായിരുന്നു. വാങ്ങി വായിച്ച് അഭിപ്രായം പറയുമല്ലോ..

പതിനായിരം സബ്സ്ക്രൈബര്‍... നിങ്ങള്‍ക്കും പങ്കുചേരാം...
അങ്ങനെ മ്മളെ ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ് പതിനായിരം കടന്ന് മുന്നേറുന്നു. കൂടെ നിന്നവര്‍ക്കെല്ലാം പെരുത്ത് നന്ദി. ഈ അവസരത്തില്‍ സബ്സ്ക്രൈബേഴ്സിനോടൊരഭ്യര്‍ഥന....
ഈ ചാനലിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍/നിര്‍ദേശങ്ങള്‍/വിമര്‍ശനങ്ങള്‍ ഒരു മിനിറ്റില് താഴെയുള്ള വീഡിയോ മൊബൈലില്‍ എടുത്ത് ടെലിഗ്രാമിലോ (t.me/mujeebcpy) mail ലോ (mujeebcpy@gmail.com) അയച്ചുതരിക. നിങ്ങളുടെ വീഡിയോകള്‍ ചേര്‍ത്ത് ഒരു വീഡിയോ ആക്കി ചാനലില്‍ പ്രസിദ്ധീകരിക്കും. സെലിബ്രിറ്റികളെക്കൊണ്ട് ആശംസ പറയിപ്പിക്കാനെളുപ്പമാണ്. ചാനലിനെ വിലിയിരുത്തേണ്ടത് നിങ്ങളാണ്. വീഡിയോകള്‍ പ്രതീക്ഷിക്കുന്നു....
  
Telegram
  
  Mujeeb IBComputing
  Gnulinux lover, YouTuber - Ibcomputing, blogger, programmer my blog : https://ibcomputing.com YouTube : https://YouTube.com/ibcomputing
  ഇൻഫോകൈരളിയില്‍ വന്ന കവര്‍സ്റ്റോറി. പുസ്തകം കയ്യില്‍ കിട്ടാൻ താമസിച്ചു. വായിച്ച് അഭിപ്രായങ്ങളറിയിക്കുമല്ലോ
  10k sub LIVE on Sunday (March 24) 9.PM
📌 📌 📌 📌 📌
🔊 പതിനായിരം സബ്സ്ക്രൈബേഴ്സ് കടന്നതിനെത്തുടര്‍ന്ന് വീണ്ടും ഒരു ലൈവ് വരാൻ ആലോചിക്കുന്നു. ചാനലിന്റെ ഇതുവരെയുള്ള യാത്രയെക്കുറിച്ചും കണ്ടന്റുകളെക്കുറിച്ചും യൂടൂബ് ചാനല്‍ തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ സംശയങ്ങളും എല്ലാം സംവദിക്കാം. അപ്പോള്‍ march 24 ഞായറാഴ്ച രാത്രി 9 മണിക്ക്. അതിന് മുമ്പ് ibcomputing നെക്കുറിച്ച് നിങ്ങള‍് തയ്യാറാക്കിയ ഒരു മിനിറ്റ് വീഡിയോ അയച്ചുതരൂ... നിലവില്‍ 7 പേര്‍ അയച്ചുതന്നിട്ടുണ്ട്. കുറച്ചു കൂടി അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

10k user opinion വീഡിയോകള്‍ അയക്കാൻ ബാക്കിയുള്ളവര്‍ മാര്‍ച്ച് 26 വൈകുന്നേരത്തിന് മുമ്പായി അയക്കുക. അതിന് ശേഷം അയക്കുന്നത് ഉള്‍പ്പെടുത്താനാവില്ല. ഇനിയും വീഡിയയോകള്‍ ആവശ്യമുണ്ട്. വളരെ കുറഞ്ഞ പ്രതികരണമാണ് ലഭിച്ചത്.