ഡെബിയന്‍ ഇൻസ്റ്റാൾ ചെയ്യാം
https://youtu.be/AV1QylNhmaU
https://youtu.be/AV1QylNhmaU
YouTube
How to Install Debian - Tutorial in Malayalam
ആയിരക്കണക്കിന് ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റങ്ങളുടെ പാരന്റ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഡെബിയന്‍. അത് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സ്റ്റെപ്പകളാണ് വീഡിയോയില്‍.
Download Debian : https://cdimage.debian.org/images/unofficial/non-free/images-including-firmware/9.6.0…

with Richard M Stallman
https://youtu.be/PY5HmKRA7pM
https://youtu.be/PY5HmKRA7pM
YouTube
A day with Richard M Stallman at KLF
klf ല്‍ പങ്കെടുത്ത റിച്ചാഡ് സ്റ്റാള്‍ മാനെ കാണാൻ പോയ യാത്ര.
അദ്ദേഹത്തിന്റെ അനുവാദമില്ലാതെ കുറച്ച് ഭാഗം വീഡിയോയില്‍ ചേര്‍ക്കുകയാണ്.
അതിന് പ്രായശ്ചിത്തമായി archive.org ല്‍ ക്രിയേറ്റീവ് കോമണ്‍സില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. https://archive.org/details/ibcomputing…

സ്റ്റാള്‍മാന്റെ വീഡിയോ
ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ archive.org ലും അപ്ലോഡ് ചെയ്തിട്ടുണ്ട്.
https://archive.org/details/ibcomputing-stallman

Internet Archive
Ibcomputing visiting stallman at kerala literature festival : mujeebcpy : Free Download, Borrow, and Streaming : Internet Archive
Richard M Stallman Attended kerala literature Festival at calicut, kerala, India. he presented about Freesoftware and privacy. this is a travelogue video.
This media is not supported in your browser
VIEW IN TELEGRAM
മുമ്പ് ക്ലാസ് എടുത്ത കുട്ടികൾ ക്യാമ്പ് നടക്കുമ്പോള്‍ നമ്മളെ വിളിച്ച് അന്വേഷിക്കുന്നതിലും വലിയ സന്തോഷം ഒരു ട്രെയിനര്‍ക്കില്ല. ❤️❤️
യൂസർനെയിമിന് പിന്നിൽ മറഞ്ഞിരിക്കുന്നവർ വീണ്ടും ഒത്തുകൂടുന്നു....
ഫെബ്രുവരി 10 നു
കൊച്ചി Pepper fry സ്റ്റുഡിയോയിൽ രാവിലെ 10.30 മുതൽ.
ടെലിഗ്രാം ബോട്ടുകൾ , സൈബര്‍ സെക്യൂരിറ്റി, ഓപണ്‍ സോഴ്സ് തുടങ്ങിയ വിഷയങ്ങളില്‍ പങ്കാളികളുടെ തന്നെ പ്രസന്റേഷനും ഉണ്ടായിരിക്കും.. പരസ്പര പരിജയപെടലും മറ്റുകലാപരിപാടികളും ആയി ഒരു ദിവസം.
താല്പര്യംമുള്ളവര്‍ക്ക് പങ്കെടുക്കാം. Pls inform in @keralagram with @admin tag or DM @aswinmguptha @muhammedunais
ഇതിലേക്ക് സാമ്പത്തിക സഹായങ്ങൾ നൽകുവാൻ താല്പര്യമുള്ളവർ muhamedunais345@okaxis എന്ന upi ഐഡിയിലേക്കു സംഭാവനകൾ നൽകുക

കുറേയധികം തിരക്കുകളുള്ളതുകൊണ്ട് പുതിയ വീഡിയോകളൊന്നും ഷൂട്ട് ചെയ്യാൻ സാധിക്കാത്തതുകൊണ്ടാണ് വീഡിയോകള്‍ ഇല്ലാത്തത്. മാര്‍ച്ച് പകുതി വരെ കൂടി അല്പം തിരക്കുകളുണ്ട്. ആ സമയത്തും വീഡിയോകള്‍ കുറവായിരിക്കും.
മാര്‍ച്ച് ലക്കം ഇൻഫോകൈരളിയില്‍ ബിറ്റ്കോയിൻ ആണ് കവര്‍സ്റ്റോറി. അത് ചെയ്തിരിക്കുന്നത് ഞാനാണ്. നമ്മുടെ ചാനലിലെ വീഡിയോ കണ്ട് അവര്‍ അത് ചെയ്ത് തരാൻ ആവശ്യപ്പെടുകയായിരുന്നു. വാങ്ങി വായിച്ച് അഭിപ്രായം പറയുമല്ലോ..