IB Computing
1.69K subscribers
142 photos
12 videos
1 file
529 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
My article on infokairali
This media is not supported in your browser
VIEW IN TELEGRAM
മുമ്പ് ക്ലാസ് എടുത്ത കുട്ടികൾ ക്യാമ്പ് നടക്കുമ്പോള്‍ നമ്മളെ വിളിച്ച് അന്വേഷിക്കുന്നതിലും വലിയ സന്തോഷം ഒരു ട്രെയിനര്‍ക്കില്ല. ❤️❤️
Next foss workshop at GEC palakkad
യൂസർനെയിമിന് പിന്നിൽ മറഞ്ഞിരിക്കുന്നവർ വീണ്ടും ഒത്തുകൂടുന്നു....
ഫെബ്രുവരി 10 നു
കൊച്ചി Pepper fry സ്റ്റുഡിയോയിൽ രാവിലെ 10.30 മുതൽ.
ടെലിഗ്രാം ബോട്ടുകൾ , സൈബര്‍ സെക്യൂരിറ്റി, ഓപണ്‍ സോഴ്സ് തുടങ്ങിയ വിഷയങ്ങളില്‍ പങ്കാളികളുടെ തന്നെ പ്രസന്റേഷനും ഉണ്ടായിരിക്കും.. പരസ്പര പരിജയപെടലും മറ്റുകലാപരിപാടികളും ആയി ഒരു ദിവസം.
താല്പര്യംമുള്ളവര്‍ക്ക് പങ്കെടുക്കാം. Pls inform in @keralagram with @admin tag or DM @aswinmguptha @muhammedunais
ഇതിലേക്ക് സാമ്പത്തിക സഹായങ്ങൾ നൽകുവാൻ താല്പര്യമുള്ളവർ muhamedunais345@okaxis എന്ന upi ഐഡിയിലേക്കു സംഭാവനകൾ നൽകുക
കുറേയധികം തിരക്കുകളുള്ളതുകൊണ്ട് പുതിയ വീഡിയോകളൊന്നും ഷൂട്ട് ചെയ്യാൻ സാധിക്കാത്തതുകൊണ്ടാണ് വീഡിയോകള്‍ ഇല്ലാത്തത്. മാര്‍ച്ച് പകുതി വരെ കൂടി അല്പം തിരക്കുകളുണ്ട്. ആ സമയത്തും വീഡിയോകള്‍ കുറവായിരിക്കും.

മാര്‍ച്ച് ലക്കം ഇൻഫോകൈരളിയില്‍ ബിറ്റ്കോയിൻ ആണ് കവര്‍സ്റ്റോറി. അത് ചെയ്തിരിക്കുന്നത് ഞാനാണ്. നമ്മുടെ ചാനലിലെ വീഡിയോ കണ്ട് അവര്‍ അത് ചെയ്ത് തരാൻ ആവശ്യപ്പെടുകയായിരുന്നു. വാങ്ങി വായിച്ച് അഭിപ്രായം പറയുമല്ലോ..