IB Computing
1.69K subscribers
142 photos
12 videos
1 file
529 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
Got community tab for ibcomputing
ഹമ്പോ... ആദ്യമായി മ്മടെ ചാനലിലെ ഒരു വീഡിയോ 10k വ്യൂ എത്തിയിരിക്കുന്നു... ചാനലിന്റെ തുടക്കത്തില്‍ ചെയ്ത വീഡിയോ ആണ്. ഫേസ് പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ചെയ്ത മലയാളം ടൈപ്പിംഗ് ടൂടോറിയല്‍...
മാത്രമല്ല നമ്മള് അയ്യായിരം സബ്സ്ക്രൈബേഴ്സ് ആവാന്‍ ഇനി വളരെ കുറച്ച് പേര്‍മതി. ഗിവ് അവേ തരാനൊന്നും സെറ്റപ്പില്ല. ക്വാളിറ്റി വീഡിയോ തരാം.. എല്ലാവരും ഒന്ന് ഷെയര്‍ ചെയ്യൂ.
https://www.youtube.com/watch?v=WWjP4K6EAvc
ഇത് വരെ കൂടെനിന്നവര്‍ക്കും ഇനി കൂട്ടുചേരാന്‍ പോകുന്നവര്‍ക്കും ഒരുപാട് നന്ദി.. ഇമ്മിണി ബെല്യേ അറിവുകളുമായി നമ്മള്‍ യാത്ര തുടരുന്നു.....
ഒരാഴ്ചയില്‍ കൂടുതലായി വീഡിയോ ചെയ്തിട്ട്. ചില അത്യാവശ്യ തിരക്കുകളിലായിരുന്നു. സ്കൂളുകളില്‍ ക്ലാസെടുത്ത് നടപ്പായിരുന്നു കഴിഞ്ഞാഴ്ച. ഒന്നും ചെയ്യാന് സമയമുണ്ടായില്ല. എന്തായാലും വീഡിയോകള്‍ ഉടന്‍ പ്രതീക്ഷിക്കാം. കാണാതിരുന്നപ്പോള്‍ വീഡിയോ കാണാനില്ലല്ലോ എന്ന് അന്വേഷിച്ച എല്ലാവരോടും സ്നേഹം മാത്രം <3
ടെലിഗ്രാം ഡിഫാള്‍ട്ട് വോട്ട് ഓപ്ഷന്‍ ​എങ്ങനുണ്ട്
Anonymous Poll
81%
അടിപൊളി
12%
സൂപ്പര്‍
7%
പോരാ