നമ്മടെ ചെങ്ങായിടെ ചാനലാണ്. ഡിജിറ്റല്‍ ആര്‍ട്ട് ഒക്കെ താല്പര്യള്ളോര് പോന്നോളീന്‍... ചിത്രം ലോഗോ എന്നിവയുടെയൊക്കെ ടൂടോറിയലുകളായിരിക്കും ചാനലില്‍. ഇപ്പോള്‍ എല്ലാം സ്പീഡില്‍ വരക്കുന്നത് കാണാം...
ഹമ്പോ... ആദ്യമായി മ്മടെ ചാനലിലെ ഒരു വീഡിയോ 10k വ്യൂ എത്തിയിരിക്കുന്നു... ചാനലിന്റെ തുടക്കത്തില്‍ ചെയ്ത വീഡിയോ ആണ്. ഫേസ് പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ചെയ്ത മലയാളം ടൈപ്പിംഗ് ടൂടോറിയല്‍...
മാത്രമല്ല നമ്മള് അയ്യായിരം സബ്സ്ക്രൈബേഴ്സ് ആവാന്‍ ഇനി വളരെ കുറച്ച് പേര്‍മതി. ഗിവ് അവേ തരാനൊന്നും സെറ്റപ്പില്ല. ക്വാളിറ്റി വീഡിയോ തരാം.. എല്ലാവരും ഒന്ന് ഷെയര്‍ ചെയ്യൂ.
https://www.youtube.com/watch?v=WWjP4K6EAvc

YouTube
Learn Malayalam Inscript Typing | ഇന്‍സ്ക്രിപ്റ്റില്‍ മലയാളം ടൈപ് ചെയ്യാന് പഠിക്കാം
ഇന്‍സ്ക്രിപ്റ്റ് മെത്തേഡില്‍ ടൈപ് ചെയ്യാന് സഹായിക്കുന്ന ചെറു ടൂടോറിയല്‍..
വിന്റോസ് ഡിഫാള്‍ട്ട് കീബോര്‍ഡില്‍ ചില്ലക്ഷരത്തിന്
അക്ഷരം + ് + ] എന്നതിന് പകരം
അക്ഷരം + ് + shift+ctrl+1 എന്നാണ്
Join IBcomputing on telegram: https://t.me/ib_computing
Gadgest…
വിന്റോസ് ഡിഫാള്‍ട്ട് കീബോര്‍ഡില്‍ ചില്ലക്ഷരത്തിന്
അക്ഷരം + ് + ] എന്നതിന് പകരം
അക്ഷരം + ് + shift+ctrl+1 എന്നാണ്
Join IBcomputing on telegram: https://t.me/ib_computing
Gadgest…
ഒരാഴ്ചയില്‍ കൂടുതലായി വീഡിയോ ചെയ്തിട്ട്. ചില അത്യാവശ്യ തിരക്കുകളിലായിരുന്നു. സ്കൂളുകളില്‍ ക്ലാസെടുത്ത് നടപ്പായിരുന്നു കഴിഞ്ഞാഴ്ച. ഒന്നും ചെയ്യാന് സമയമുണ്ടായില്ല. എന്തായാലും വീഡിയോകള്‍ ഉടന്‍ പ്രതീക്ഷിക്കാം. കാണാതിരുന്നപ്പോള്‍ വീഡിയോ കാണാനില്ലല്ലോ എന്ന് അന്വേഷിച്ച എല്ലാവരോടും സ്നേഹം മാത്രം <3
Santhosh Thottingal മോര്ഫോളജിക്കല് അനലൈസറിനെക്കുറിച്ച് സംസാരിക്കുന്നു. ഒപ്പം Kavya Manohar. കാര്യവട്ടം ക്യാമ്പസില്‍ നിന്നും ക്യാമറമാന് കണ്ണനൊപ്പം മുജീബ്
https://youtu.be/GVn4pJsnX4Y
https://youtu.be/GVn4pJsnX4Y
YouTube
മലയാളം കമ്പ്യൂട്ടിംഗിന്റെ പുത്തന്‍ സാധ്യതകളുമായി മോര്ഫോളജിക്കല് അനലൈസര്‍ - സന്തോഷ് തോട്ടിങ്ങല്‍
മലയാളം കമ്പ്യൂട്ടിംഗ് രംഗത്ത് ഒട്ടനവധി വിപ്ലവങ്ങള്‍ കൊണ്ട്ുവരാനാകുന്ന ടൂളാണ് മോര്ഫോളജിക്കല് അനലൈസര്‍. അത് ഡെവലപ് ചെയ്ത ശ്രീ സന്തോഷ് തോട്ടിങ്ങള് സംസാരിക്കു...
എന്താണ് ടോറന്റ് ?
https://youtu.be/RbHe5MoL4IU
https://youtu.be/RbHe5MoL4IU
YouTube
What is Torrent Explained in Malayalam
ടോറന്റ് ഫയലുപയോഗിച്ച് നാം ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? സീഡ്. പിയര്‍, ട്രാക്കേഴ്സ് ഇവയെല്ലാം എന്താണ് ? ടോറന്റ് ടെക്നോളജിയെക്കുറിച്ച് വിശദമായും ലളിതമായും അവതരിപ്പിക്കുന്നു.
Join IBcomputing on telegram: https://t.me/ib_computing
Gadgest…
Join IBcomputing on telegram: https://t.me/ib_computing
Gadgest…