IB Computing
1.69K subscribers
142 photos
12 videos
1 file
529 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
ഒരുപാട് വെബ്സൈറ്റുകള്‍ പല ഓഫറും പറഞ്ഞ് ആളെപ്പറ്റിക്കാറുണ്ട്. അതിന്റെ ലിങ്ക് വാട്ട്സപ്പായ വാട്ട്സപ്പിലൂടെ കറങ്ങി നടക്കാറുമുണ്ട്. വിദ്യാസമ്പന്നര്‍ പോലും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നു. ഒരു ലിങ്ക് കണ്ടാല്‍ത്തന്നെ അത് ഉടായിപ്പാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം എന്നതാണ് ഈ വീഡിയോ
https://youtu.be/kv0jNi_K2V4
നല്ലൊരു മുട്ടന്‍ പണികിട്ടി.
വാട്ട്സപ്പ് എന്ന് വെച്ച് ആപ്ലികേഷന്റെ പേര് സ്റ്റാര്‍ട്ട് ചെയ്തതുകൊണ്ട് കോപിറൈറ്റ് അടിച്ച് ആപ്ലികേഷന്‍ റിജക്ട് ആയി. സോ പുതിയ പേരില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. എല്ലാവരും പഴയത് കളഞ്ഞ് പുതിയത് ഇന്‍സ്റ്റാള്‍ ചെയ്യുക. പഴയത് അഥവാ തിരിച്ച് കിട്ടിയാല്‍ വേറെ സ്റ്റിക്കറുകള്‍ ചേര്‍ക്കുന്നതാണ്.
പുതിയത് ഡൗണ്‍ലോഡ് ചെയ്യാം.
97k+ minutes in this month which is 1600+ hrs... Thanks for all. Now we covered 4500+ hrs and waiting for the completion of review from YouTube
Channel photo updated
നമ്മടെ ചെങ്ങായിടെ ചാനലാണ്. ഡിജിറ്റല്‍ ആര്‍ട്ട് ഒക്കെ താല്പര്യള്ളോര് പോന്നോളീന്‍... ചിത്രം ലോഗോ എന്നിവയുടെയൊക്കെ ടൂടോറിയലുകളായിരിക്കും ചാനലില്‍. ഇപ്പോള്‍ എല്ലാം സ്പീഡില്‍ വരക്കുന്നത് കാണാം...
Got community tab for ibcomputing
ഹമ്പോ... ആദ്യമായി മ്മടെ ചാനലിലെ ഒരു വീഡിയോ 10k വ്യൂ എത്തിയിരിക്കുന്നു... ചാനലിന്റെ തുടക്കത്തില്‍ ചെയ്ത വീഡിയോ ആണ്. ഫേസ് പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ചെയ്ത മലയാളം ടൈപ്പിംഗ് ടൂടോറിയല്‍...
മാത്രമല്ല നമ്മള് അയ്യായിരം സബ്സ്ക്രൈബേഴ്സ് ആവാന്‍ ഇനി വളരെ കുറച്ച് പേര്‍മതി. ഗിവ് അവേ തരാനൊന്നും സെറ്റപ്പില്ല. ക്വാളിറ്റി വീഡിയോ തരാം.. എല്ലാവരും ഒന്ന് ഷെയര്‍ ചെയ്യൂ.
https://www.youtube.com/watch?v=WWjP4K6EAvc
ഇത് വരെ കൂടെനിന്നവര്‍ക്കും ഇനി കൂട്ടുചേരാന്‍ പോകുന്നവര്‍ക്കും ഒരുപാട് നന്ദി.. ഇമ്മിണി ബെല്യേ അറിവുകളുമായി നമ്മള്‍ യാത്ര തുടരുന്നു.....