വാട്ട്സപ്പില് ഉപയോഗിക്കാനുള്ള സ്റ്റിക്കറിന് ആപ്ലിക്കേഷന്‍ ഉണ്ടാക്കിയിട്ടുണ്ട്. ibcomputing ന്റെ ആദ്യ ആപ്പ് സംരംഭം.. എന്നാല് എല്ലാരും പോയി ഡൗണ്‍ലോഡ് ചെയത്തോളൂ....
ഡൗണ്‍ലോഡ് ചെയ്യാം..
ഡൗണ്‍ലോഡ് ചെയ്യാം..
Whatsapp sticker app updated with new stickers and corrected adview
Update now
Update now
ഒരുപാട് വെബ്സൈറ്റുകള്‍ പല ഓഫറും പറഞ്ഞ് ആളെപ്പറ്റിക്കാറുണ്ട്. അതിന്റെ ലിങ്ക് വാട്ട്സപ്പായ വാട്ട്സപ്പിലൂടെ കറങ്ങി നടക്കാറുമുണ്ട്. വിദ്യാസമ്പന്നര്‍ പോലും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നു. ഒരു ലിങ്ക് കണ്ടാല്‍ത്തന്നെ അത് ഉടായിപ്പാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം എന്നതാണ് ഈ വീഡിയോ
https://youtu.be/kv0jNi_K2V4
https://youtu.be/kv0jNi_K2V4
YouTube
ആളെപ്പറ്റിക്കുന്ന വെബ്സൈറ്റുകള്‍ എളുപ്പം തിരിച്ചറിയാം. How to find phishing link easily ?
ഒരുപാട് വെബ്സൈറ്റുകള്‍ പല ഓഫറും പറഞ്ഞ് ആളെപ്പറ്റിക്കാറുണ്ട്. അതിന്റെ ലിങ്ക് വാട്ട്സപ്പായ വാട്ട്സപ്പിലൂടെ കറങ്ങി നടക്കാറുമുണ്ട്. ഒരു ലിങ്ക് കണ്ടാല്‍ത്തന്നെ അത് ഉടായിപ്പാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം എന്നതാണ് ഈ വീഡിയോ
നല്ലൊരു മുട്ടന്‍ പണികിട്ടി.
വാട്ട്സപ്പ് എന്ന് വെച്ച് ആപ്ലികേഷന്റെ പേര് സ്റ്റാര്‍ട്ട് ചെയ്തതുകൊണ്ട് കോപിറൈറ്റ് അടിച്ച് ആപ്ലികേഷന്‍ റിജക്ട് ആയി. സോ പുതിയ പേരില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. എല്ലാവരും പഴയത് കളഞ്ഞ് പുതിയത് ഇന്‍സ്റ്റാള്‍ ചെയ്യുക. പഴയത് അഥവാ തിരിച്ച് കിട്ടിയാല്‍ വേറെ സ്റ്റിക്കറുകള്‍ ചേര്‍ക്കുന്നതാണ്.
പുതിയത് ഡൗണ്‍ലോഡ് ചെയ്യാം.
വാട്ട്സപ്പ് എന്ന് വെച്ച് ആപ്ലികേഷന്റെ പേര് സ്റ്റാര്‍ട്ട് ചെയ്തതുകൊണ്ട് കോപിറൈറ്റ് അടിച്ച് ആപ്ലികേഷന്‍ റിജക്ട് ആയി. സോ പുതിയ പേരില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. എല്ലാവരും പഴയത് കളഞ്ഞ് പുതിയത് ഇന്‍സ്റ്റാള്‍ ചെയ്യുക. പഴയത് അഥവാ തിരിച്ച് കിട്ടിയാല്‍ വേറെ സ്റ്റിക്കറുകള്‍ ചേര്‍ക്കുന്നതാണ്.
പുതിയത് ഡൗണ്‍ലോഡ് ചെയ്യാം.
IB Computing
നല്ലൊരു മുട്ടന്‍ പണികിട്ടി. വാട്ട്സപ്പ് എന്ന് വെച്ച് ആപ്ലികേഷന്റെ പേര് സ്റ്റാര്‍ട്ട് ചെയ്തതുകൊണ്ട് കോപിറൈറ്റ് അടിച്ച് ആപ്ലികേഷന്‍ റിജക്ട് ആയി. സോ പുതിയ പേരില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. എല്ലാവരും പഴയത് കളഞ്ഞ് പുതിയത് ഇന്‍സ്റ്റാള്‍ ചെയ്യുക. പഴയത് അഥവാ തിരിച്ച്…
Official Whatsapp updated with stickers. Updated ones should try our Malayalam sticker app right now.
നമ്മടെ ചെങ്ങായിടെ ചാനലാണ്. ഡിജിറ്റല്‍ ആര്‍ട്ട് ഒക്കെ താല്പര്യള്ളോര് പോന്നോളീന്‍... ചിത്രം ലോഗോ എന്നിവയുടെയൊക്കെ ടൂടോറിയലുകളായിരിക്കും ചാനലില്‍. ഇപ്പോള്‍ എല്ലാം സ്പീഡില്‍ വരക്കുന്നത് കാണാം...