IB Computing
1.69K subscribers
142 photos
12 videos
1 file
529 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
യൂടൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുള്ള സിംപിള്‍ ടെക്നിക്കുകളുമായാണ് ഞാനിന്ന് വന്നിരിക്കുന്നത്

https://youtu.be/ipFF1Wo5s3w
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അറിവുകൾക്കായി

ഫേസ്ബുക്ക് പേജ്
https://www.facebook.com/drmidhunsidharthan/

യൂട്യൂബ് ചാനൽ
https://www.youtube.com/channel/UCtqrdL-0JnTUuIyDpDRqwTQ
Download Fb videos Through Chrome from Mobile
https://youtu.be/x-Xy0xUJsR0
​​IB Computing 🖥

ടെക്നോളജി പരിചയപ്പെടുത്തുന്ന ഒട്ടനേകം ചാനലുകളില്‍ നിന്നും വ്യത്യസ്തമാണ് ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ് എന്ന IBComputing . ചില കടുകട്ടി വിഷയങ്ങളെ ടെക്നോളജിയായി ബന്ധമില്ലാത്തവര്‍ക്കുപോലും വ്യക്തമാവുന്ന രീതിയില്‍ ലളിതമായി അവതരിപ്പിക്കുന്ന ചാനല്‍ ബഷീറിന്റെ എഴുത്ത് രീതിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഇമ്മിണി ബെല്യേ എന്ന പേര് തെരഞ്ഞെടുത്തത്. ജിപിഎസിന്റെ പ്രവര്ത്തനം എങ്ങനെ? എന്‍ക്രിപ്ഷന്‍ , ഡിജിറ്റല്‍ സിഗ്നേച്ചര്‍, ‍ടോര്‍, ഡാര്‍ക്ക് വെബ്, വിക്കിപീഡിയ, ഓഡിയോ വീഡിയോ ഫോര്‍മാറ്റുകള്‍ തുടങ്ങി നിരവധി കണ്‍സെപ്റ്റുകള്‍ ഇതിനകം ചാനലില്‍ വന്നുകഴിഞ്ഞു. കൂടുതല്‍ ടെക് അറിവുകള്‍ ലളിതമായി മനസിലാക്കാനും ടെക്നോളജി ടിപ്സുകള്‍ക്കുമായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക..

പ്രധാനപ്പെട്ട വീഡിയോകള്‍ താഴെ ചേര്‍ക്കുന്നു

◾️ Different Video Formats : https://youtu.be/CeFA1D7BOow

◾️ Add Proxy in Telegram : https://youtu.be/HrsM3ahgNY4

◾️ How GPS Works : https://youtu.be/vtqxFjWMwqQ

◾️ Telegram Keralagram Team Interview : https://youtu.be/pr9liEOI18U

◾️ What is Encryption : https://youtu.be/nIV3w_JI7ww

◾️ What is Tor : https://youtu.be/fHG6G3Udwgs

◾️ Different Audio Formats : https://youtu.be/t80ojTlTL3A

◾️ What is Ripping : https://youtu.be/R2SAaJSEfDU
Please share this in your groups...
Copy paste the below code to get the above post
@CcAssistBot 12