കേരളത്തിലെ നമ്പര്‍ വണ്‍ ടെലിഗ്രാം ഗ്രൂപ്പായ കേരളഗ്രാം അംഗങ്ങള്‍ പ്രതികരിക്കുന്നു.. എന്തൊക്കെയാണ് ഈ െടെലിഗ്രാം....
https://youtu.be/pr9liEOI18U
https://youtu.be/pr9liEOI18U
YouTube
What is Telegram ? keralagram team responds
ആദ്യമായായിരിക്കാം ഒരു ആപ്ലികേഷന് വേണ്ടി ഗ്രൂപ്പ് രൂപപ്പെടുന്നത്.
കേരളത്തിലെ നമ്പര്‍വണ്‍ ടെലിഗ്രാം ഗ്രൂപ്പ് അംഗങ്ങള്‍ പ്രതികരിക്കുന്നു. ടെലിഗ്രാമിന്റെ സവിശേഷതകളറിയാന്‍ ആ അനുഭവങ്ങള്‍ കേള്‍ക്കുക..
equipments used for making this video
mic - https://amzn.to/2O5l8CQ…
കേരളത്തിലെ നമ്പര്‍വണ്‍ ടെലിഗ്രാം ഗ്രൂപ്പ് അംഗങ്ങള്‍ പ്രതികരിക്കുന്നു. ടെലിഗ്രാമിന്റെ സവിശേഷതകളറിയാന്‍ ആ അനുഭവങ്ങള്‍ കേള്‍ക്കുക..
equipments used for making this video
mic - https://amzn.to/2O5l8CQ…
debian ല്‍ diaspora യുടെ ഒരു ഡിപന്റന്‍സിയായ ruby-io-like എന്ന ചെറിയൊരു മൊഡ്യൂള്‍ പാക്കേജ് ചെയ്തത് സെലക്ട് ആയി 😊 അങ്ങനെ ഉപയോഗിച്ച ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് നമ്മളാലാവുന്ന ഒരു സംഭാവന
https://youtu.be/kxso0Oiac5U
സോഷ്യല്‍ മീഡിയയിലെ വമ്പനായ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ആക്സസ് ചെയ്യാനാകുന്നതാണ് ഈ ഹാക്കിംഗ്. 50മില്യണ്‍ ആളുകളുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. സെപ്തംബര്‍ 25 നാണ് ഈ പ്രശ്നം ഫേസ്ബുക്ക് കണ്ടെത്തുന്നത്. ഇപ്പോള്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണ് എന്നാണ് ഫേസ്ബക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നത്.

Facebook Hacked. 50 million Accounts affected
ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടു. അഞ്ച് കോടിയിലധികം ആളുകളുടെ വിവരം ചോര്‍ന്നു.
പ്രളയബാധിത പ്രദേശത്തെ കംപ്യൂട്ടർ സർവ്വീസ് ചെയ്യുന്നതിന് കുസാറ്റിൽ നിന്നും 10 കുട്ടികൾ രണ്ടദ്ധ്യാപകരുടെ നേതൃത്വത്തിൽ നാളെ കാലത്ത് 8 മണിക്ക് കുസാറ്റിലെ അമിനിറ്റി സെന്ററിൽ നിന്നും പുറപ്പെടുന്നു , ആർക്കെങ്കിലും പങ്കെടുക്കാൻ താത്പര്യമുണ്ടോ ?
പ്രഭാകരൻ കുന്നത്ത്
9447305897
പ്രഭാകരൻ കുന്നത്ത്
9447305897
http://feednoly.com/ibcomputing
ചാനലിനക്കുറിച്ചുള്ള നിങ്ങളുടെ തുറന്ന അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ എന്നിവ തീര്‍ത്തും അനോണിമസ് ആയി അയക്കൂ... നാളെ ഈ ചാനല്‍ ഉണ്ടായിട്ട് ഒരു വര്‍ഷം തികയുന്നു
ചാനലിനക്കുറിച്ചുള്ള നിങ്ങളുടെ തുറന്ന അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ എന്നിവ തീര്‍ത്തും അനോണിമസ് ആയി അയക്കൂ... നാളെ ഈ ചാനല്‍ ഉണ്ടായിട്ട് ഒരു വര്‍ഷം തികയുന്നു
യൂടൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുള്ള സിംപിള്‍ ടെക്നിക്കുകളുമായാണ് ഞാനിന്ന് വന്നിരിക്കുന്നത്
https://youtu.be/ipFF1Wo5s3w
https://youtu.be/ipFF1Wo5s3w
YouTube
യൂടൂബ് വീഡിയോകള്‍ ഇനി എളുപ്പം ഡൗണ്‍ലോഡ് ചെയ്യാം
യൂടൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള എളുപ്പവഴികള്‍
http://collectyoutube.com
https://t.me/utubebot
http://collectyoutube.com
https://t.me/utubebot
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അറിവുകൾക്കായി
ഫേസ്ബുക്ക് പേജ്
https://www.facebook.com/drmidhunsidharthan/
യൂട്യൂബ് ചാനൽ
https://www.youtube.com/channel/UCtqrdL-0JnTUuIyDpDRqwTQ
ഫേസ്ബുക്ക് പേജ്
https://www.facebook.com/drmidhunsidharthan/
യൂട്യൂബ് ചാനൽ
https://www.youtube.com/channel/UCtqrdL-0JnTUuIyDpDRqwTQ