IB Computing
1.69K subscribers
142 photos
12 videos
1 file
529 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
വിക്കിപീഡിയ സീരീസ് ചെയ്തസമയത്ത് ഷൂട്ട് ചെയ്ത് വെച്ചവീഡിയോ ആണ് ക്രീയേറ്റീവ് കോമണ്‍സിനെക്കുറിച്ച്. Navaneeth Krishnan S ഫ്ലഡുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ പറഞ്ഞിട്ട പോസ്റ്റ് കണ്ടപ്പഴാണ് അതൊന്ന് പൊടിതട്ടി തട്ടീകേറ്റാന്‍ തീരുമാനിച്ചത്. അപ്പോ എങ്ങനാ നിങ്ങടേലുള്ള ഫോട്ടോസ് അപ്ലോഡ് ചെയ്യുവല്ലേ.. ? (നമ്മളങ്ങട് ഇറങ്ങല്ലേ.ജെപിജി)
https://youtu.be/xqsvsv8d8fQ
മൊബൈലില്‍ ഒരു ആപ്ലിക്കേഷനും ഉപയോഗിക്കാതെ വളരെ എളുപ്പത്തില്‍ എങ്ങനെ ഒരു ട്രോള്‍ ഉണ്ടാക്കാം
https://youtu.be/ky2NbMGU9gA
നമ്മുടെ ചാനല്‍ ഒക്ടോബര്‍ 9ന് ഒരുവര്‍ഷം പൂര്‍ത്തീകരിക്കുന്നു. അതിനിടക്ക് എന്തായാലും യൂടൂബ് നിഷ്കര്‍ഷിച്ച 4000 മണിക്കൂര്‍ എത്താനാകില്ല. എങ്കിലും നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു വീഡിയോ എങ്കിലും ഷെയര്‍ ചെയ്യൂ
ഇതുവരെയുള്ള പ്രധാന വീഡിയോകള്‍ പ്ലേലിസ്റ്റായി
https://www.youtube.com/playlist?list=PL1Q3VHDJ6praj_5QZERrFOccU04-_5-3A
ടെലിഗ്രാം ഇന്ത്യയില്‍ ബാന്‍ ചെയ്യുമോ ?
https://youtu.be/fjfb3pn1e7U
കേരള സര്‍ക്കാറിന്റെ ഒദ്യോഗിക ടെലിഗ്രാം ചാനല്‍ ടെലിഗ്രാം വെരിഫൈ ചെയ്തിരിക്കുന്നു.
​​debian ല്‍ diaspora യുടെ ഒരു ഡിപന്റന്‍സിയായ ruby-io-like എന്ന ചെറിയൊരു മൊഡ്യൂള്‍ പാക്കേജ് ചെയ്തത് സെലക്ട് ആയി 😊 അങ്ങനെ ഉപയോഗിച്ച ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് നമ്മളാലാവുന്ന ഒരു സംഭാവന
https://youtu.be/kxso0Oiac5U

സോഷ്യല്‍ മീഡിയയിലെ വമ്പനായ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ആക്സസ് ചെയ്യാനാകുന്നതാണ് ഈ ഹാക്കിംഗ്. 50മില്യണ്‍ ആളുകളുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. സെപ്തംബര്‍ 25 നാണ് ഈ പ്രശ്നം ഫേസ്ബുക്ക് കണ്ടെത്തുന്നത്. ഇപ്പോള്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണ് എന്നാണ് ഫേസ്ബക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നത്.
പ്രളയബാധിത പ്രദേശത്തെ കംപ്യൂട്ടർ സർവ്വീസ് ചെയ്യുന്നതിന് കുസാറ്റിൽ നിന്നും 10 കുട്ടികൾ രണ്ടദ്ധ്യാപകരുടെ നേതൃത്വത്തിൽ നാളെ കാലത്ത് 8 മണിക്ക് കുസാറ്റിലെ അമിനിറ്റി സെന്ററിൽ നിന്നും പുറപ്പെടുന്നു , ആർക്കെങ്കിലും പങ്കെടുക്കാൻ താത്പര്യമുണ്ടോ ?

പ്രഭാകരൻ കുന്നത്ത്
9447305897
http://feednoly.com/ibcomputing

ചാനലിനക്കുറിച്ചുള്ള നിങ്ങളുടെ തുറന്ന അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ എന്നിവ തീര്‍ത്തും അനോണിമസ് ആയി അയക്കൂ... നാളെ ഈ ചാനല്‍ ഉണ്ടായിട്ട് ഒരു വര്‍ഷം തികയുന്നു