IB Computing
1.69K subscribers
142 photos
12 videos
1 file
529 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
കേരളം മുഴുവൻ വെള്ളം കയറി ഒട്ടുമിക്ക റോഡുകളും അടച്ചു പൂട്ടിയ സാഹചര്യത്തിൽ, യാത്ര ചെയുന്നവർക്കും, ദുരന്തബാധിത പ്രദേശത്തും താമസിക്കുന്നവർക്ക്കും വെള്ളം എവിടെ വരെ എത്തി എന്ന് അറിയാനും കൂടുതൽ സുരക്ഷിതം ആയ സഥലങ്ങളിലേക്ക് മാറി താമസിക്കാനും ഏളുപ്പത്തിന്ന് അവരവർക്ക് അറിയുന്ന സ്ഥലങ്ങൾ അപകടകരം എന്ന് മാർക്ക് ചെയ്തു മറ്റുള്ളവരെ സഹായിക്കുക.

https://www.microid.in/keralaflood
വിക്കിപീഡിയ സീരീസ് ചെയ്തസമയത്ത് ഷൂട്ട് ചെയ്ത് വെച്ചവീഡിയോ ആണ് ക്രീയേറ്റീവ് കോമണ്‍സിനെക്കുറിച്ച്. Navaneeth Krishnan S ഫ്ലഡുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ പറഞ്ഞിട്ട പോസ്റ്റ് കണ്ടപ്പഴാണ് അതൊന്ന് പൊടിതട്ടി തട്ടീകേറ്റാന്‍ തീരുമാനിച്ചത്. അപ്പോ എങ്ങനാ നിങ്ങടേലുള്ള ഫോട്ടോസ് അപ്ലോഡ് ചെയ്യുവല്ലേ.. ? (നമ്മളങ്ങട് ഇറങ്ങല്ലേ.ജെപിജി)
https://youtu.be/xqsvsv8d8fQ
മൊബൈലില്‍ ഒരു ആപ്ലിക്കേഷനും ഉപയോഗിക്കാതെ വളരെ എളുപ്പത്തില്‍ എങ്ങനെ ഒരു ട്രോള്‍ ഉണ്ടാക്കാം
https://youtu.be/ky2NbMGU9gA
നമ്മുടെ ചാനല്‍ ഒക്ടോബര്‍ 9ന് ഒരുവര്‍ഷം പൂര്‍ത്തീകരിക്കുന്നു. അതിനിടക്ക് എന്തായാലും യൂടൂബ് നിഷ്കര്‍ഷിച്ച 4000 മണിക്കൂര്‍ എത്താനാകില്ല. എങ്കിലും നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു വീഡിയോ എങ്കിലും ഷെയര്‍ ചെയ്യൂ
ഇതുവരെയുള്ള പ്രധാന വീഡിയോകള്‍ പ്ലേലിസ്റ്റായി
https://www.youtube.com/playlist?list=PL1Q3VHDJ6praj_5QZERrFOccU04-_5-3A
ടെലിഗ്രാം ഇന്ത്യയില്‍ ബാന്‍ ചെയ്യുമോ ?
https://youtu.be/fjfb3pn1e7U
കേരള സര്‍ക്കാറിന്റെ ഒദ്യോഗിക ടെലിഗ്രാം ചാനല്‍ ടെലിഗ്രാം വെരിഫൈ ചെയ്തിരിക്കുന്നു.
​​debian ല്‍ diaspora യുടെ ഒരു ഡിപന്റന്‍സിയായ ruby-io-like എന്ന ചെറിയൊരു മൊഡ്യൂള്‍ പാക്കേജ് ചെയ്തത് സെലക്ട് ആയി 😊 അങ്ങനെ ഉപയോഗിച്ച ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് നമ്മളാലാവുന്ന ഒരു സംഭാവന
https://youtu.be/kxso0Oiac5U

സോഷ്യല്‍ മീഡിയയിലെ വമ്പനായ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ആക്സസ് ചെയ്യാനാകുന്നതാണ് ഈ ഹാക്കിംഗ്. 50മില്യണ്‍ ആളുകളുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. സെപ്തംബര്‍ 25 നാണ് ഈ പ്രശ്നം ഫേസ്ബുക്ക് കണ്ടെത്തുന്നത്. ഇപ്പോള്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണ് എന്നാണ് ഫേസ്ബക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നത്.