IB Computing
1.69K subscribers
142 photos
12 videos
1 file
529 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
രിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കാന്‍ കേരളാ സർക്കാർ www.keralarescue.in എന്ന വെബ്സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര സഹായാഭ്യര്‍ത്ഥന, ഒാരോ ജില്ലയിലെയും പ്രളയബാധിതരുടെ ആവശ്യങ്ങള്‍ എന്നിവ എത്രയും വേഗം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാന്‍ വേണ്ടിയാണ് വെബ്സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാനും, വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് തങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്താനുമുള്ള ലിങ്കുകളുമുണ്ട്. പരമാവധി ആള്‍ക്കാരില്‍ ഈ വിവരം എത്തിക്കുക...
​ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന വെബ്സൈറ്റ് ആണ് താഴെ കൊടുത്ത ലിങ്കിൽ.

http://keralarescue.in.

ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ :

1. സഹായം അഭ്യർത്ഥിയ്‌ക്കാൻ
2. ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയാൻ
3. സംഭാവനകൾ നൽകാൻ
4. വളന്റിയർ ആകാൻ
5. വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ
6. ഇതുവരെ വന്ന അഭ്യർത്ഥനകൾ (ജില്ല തിരിച്ച്)

ഭരണകൂടത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയും പൊതുജനങ്ങളുടേയും എകോപനത്തോടെ മാത്രമേ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുകയൊള്ളൂ.
കാര്യക്ഷമമായി പ്രവർത്തിക്കുവാനും പ്രളയബാധിതർക്ക് സേവനങ്ങൾ ലഭ്യമാക്കാനും വെബ്സൈറ്റ് സന്ദർശിക്കുന്നത് വഴി നാല് ഓപ്ഷനുകൾ കാണാവുന്നതാണ്.

1) Request for Help - (സഹായം അഭ്യർഥിക്കാൻ)

2) District Needs - (ജില്ലകളിലെ ആവശ്യങ്ങൾ)
പാലക്കാട്, എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിലേക്കാവശ്യമായ സാധനങ്ങളും അവ എത്തിക്കേണ്ട 'collection points' എന്നിവ വിവരിച്ചിട്ടുണ്ട്.

3) Contribute- ( സഹായിക്കുക)CMDRF ഫണ്ടിലേക്കായി സഹായം എത്തിക്കാൻ ഈ ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്.ദുരിതബാധിത സ്ഥലങ്ങളിലേക്കുള്ള അവശ്യ സാധനങ്ങൾ നൽകുവാൻ തൽപരരായിട്ടുള്ളവർ അവരുടെ വിലാസവും ഫോൺ നമ്പരും വെബ്സൈറ്റിൽ നൽകുന്നത് വഴി വളന്റീയർമാർ അവ കൈപറ്റാൻ വരുന്നതായിരിക്കും.

4) Register as a volunteer-
വൊളൻറീയറാവാൻ താല്പര്യമുള്ളവർ ഇവിടെ ഓപ്ഷനിൽ രെജിസ്റ്റർ ചെയ്യാവുന്നതാണ്. നിലവിൽ ഫീൽഡിൽ ഉള്ള വൊളണ്ടിയർമാർ ഉൾപ്പെടെ എല്ലാവരും സമയം കിട്ടുമ്പോൾ റജിസ്റ്റർ ചെയ്യുക. കാരണം, ഇതുവഴി വേണ്ടവിധം നിങ്ങളെ വിന്യസിക്കാൻ സാധിക്കും.

ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ നമ്പറുകൾ..
-------------------
എറണാകുളം -

0484 - 2423513

7902200300
7902200400

ഇടുക്കി -

O486 - 2233111

9061566111
9383463036

തൃശ്ശൂർ -

0487 - 2362424

9447074424

ഡിസ്ട്രിക്ട് കണ്ട്രോൾ റൂം നമ്പറുകൾ -
-------------------------------

തിരുവനന്തപുരം -
0471-2730045

കൊല്ലം -
0474-2794003

പത്തനംതിട്ട -
0468-2322515

ആലപ്പുഴ -
0477-2238630

കോട്ടയം -
0481-2562201

ഇടുക്കി -
0486-2233111

എറണാകുളം -
0484-2423513

തൃശൂർ -
0487-2362424

പാലക്കാട് -
0491-2505309

മലപ്പുറം -
0483-2736320

കോഴിക്കോട് -
0495-2371002

വയനാട് -
9307985027

കണ്ണൂർ -
04682322515

ഫോളോ ചെയ്യേണ്ട പ്രധാനപ്പെട്ട പേജുകൾ:-

KSDMA - https://www.facebook.com/KeralaStateDisasterManagementAuthorityksdma/

CMO, Kerala -
https://www.facebook.com/CMOKerala/

Collector Thiruvananthapuram -
https://www.facebook.com/collectortvpm/

Collector Kollam -
https://www.facebook.com/dckollam/

Collector Pathanamthitta -
https://www.facebook.com/dc.pathanamthitta/

Collector Alappuzha -
https://www.facebook.com/districtcollectoralappuzha/

Collector Idukki -
https://www.facebook.com/collectoridukki/

Collector Ernakulam -
https://www.facebook.com/dcekm/

Collector Malappuram -
https://www.facebook.com/malappuramcollector/

Collector Kannur -
https://www.facebook.com/CollectorKNR/

Kerala Police -
https://www.facebook.com/keralapolice/

#StandwithKerala
കേരളം മുഴുവൻ വെള്ളം കയറി ഒട്ടുമിക്ക റോഡുകളും അടച്ചു പൂട്ടിയ സാഹചര്യത്തിൽ, യാത്ര ചെയുന്നവർക്കും, ദുരന്തബാധിത പ്രദേശത്തും താമസിക്കുന്നവർക്ക്കും വെള്ളം എവിടെ വരെ എത്തി എന്ന് അറിയാനും കൂടുതൽ സുരക്ഷിതം ആയ സഥലങ്ങളിലേക്ക് മാറി താമസിക്കാനും ഏളുപ്പത്തിന്ന് അവരവർക്ക് അറിയുന്ന സ്ഥലങ്ങൾ അപകടകരം എന്ന് മാർക്ക് ചെയ്തു മറ്റുള്ളവരെ സഹായിക്കുക.

https://www.microid.in/keralaflood
വിക്കിപീഡിയ സീരീസ് ചെയ്തസമയത്ത് ഷൂട്ട് ചെയ്ത് വെച്ചവീഡിയോ ആണ് ക്രീയേറ്റീവ് കോമണ്‍സിനെക്കുറിച്ച്. Navaneeth Krishnan S ഫ്ലഡുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ പറഞ്ഞിട്ട പോസ്റ്റ് കണ്ടപ്പഴാണ് അതൊന്ന് പൊടിതട്ടി തട്ടീകേറ്റാന്‍ തീരുമാനിച്ചത്. അപ്പോ എങ്ങനാ നിങ്ങടേലുള്ള ഫോട്ടോസ് അപ്ലോഡ് ചെയ്യുവല്ലേ.. ? (നമ്മളങ്ങട് ഇറങ്ങല്ലേ.ജെപിജി)
https://youtu.be/xqsvsv8d8fQ
മൊബൈലില്‍ ഒരു ആപ്ലിക്കേഷനും ഉപയോഗിക്കാതെ വളരെ എളുപ്പത്തില്‍ എങ്ങനെ ഒരു ട്രോള്‍ ഉണ്ടാക്കാം
https://youtu.be/ky2NbMGU9gA
നമ്മുടെ ചാനല്‍ ഒക്ടോബര്‍ 9ന് ഒരുവര്‍ഷം പൂര്‍ത്തീകരിക്കുന്നു. അതിനിടക്ക് എന്തായാലും യൂടൂബ് നിഷ്കര്‍ഷിച്ച 4000 മണിക്കൂര്‍ എത്താനാകില്ല. എങ്കിലും നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു വീഡിയോ എങ്കിലും ഷെയര്‍ ചെയ്യൂ
ഇതുവരെയുള്ള പ്രധാന വീഡിയോകള്‍ പ്ലേലിസ്റ്റായി
https://www.youtube.com/playlist?list=PL1Q3VHDJ6praj_5QZERrFOccU04-_5-3A
ടെലിഗ്രാം ഇന്ത്യയില്‍ ബാന്‍ ചെയ്യുമോ ?
https://youtu.be/fjfb3pn1e7U
കേരള സര്‍ക്കാറിന്റെ ഒദ്യോഗിക ടെലിഗ്രാം ചാനല്‍ ടെലിഗ്രാം വെരിഫൈ ചെയ്തിരിക്കുന്നു.
​​debian ല്‍ diaspora യുടെ ഒരു ഡിപന്റന്‍സിയായ ruby-io-like എന്ന ചെറിയൊരു മൊഡ്യൂള്‍ പാക്കേജ് ചെയ്തത് സെലക്ട് ആയി 😊 അങ്ങനെ ഉപയോഗിച്ച ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് നമ്മളാലാവുന്ന ഒരു സംഭാവന