മലയാളി പ്രോഗ്രാമർമാർക്കായി ആക്ഷേപ ഹാസ്യ കൂട്ടായ്മ. ഇനി പ്രോഗ്രാമിംഗ് ട്രോളുകള്‍ മലയാളത്തിലും
ചാനൽ
@chaliplusplus
ഗ്രൂപ്
@chaliplusplus_group
ചാനൽ
@chaliplusplus
ഗ്രൂപ്
@chaliplusplus_group
ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ് രണ്ടായിരം സബ്സ്ക്രൈബേഴ്സ് പിന്നിടുന്നു.
കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി, സ്നേഹം...
ചില വീഡിയോകളിലേക്ക് ഒരെത്തിനോട്ടം
വിക്കിപ്പീഡിയയെക്കുറിച്ച് വിശദമായി - https://www.youtube.com/watch?v=Cdvu7aS_Klc&list=PL1Q3VHDJ6prYPqO0RCdPFdR0o92F-GWoQ
മലയാളം OCR - https://youtu.be/3cwI_eqKa2U?list=PL1Q3VHDJ6praoTeXsuGBEZtTXlPwu7MV4
മ്മടെ സ്വന്തം ടെലിഗ്രാമിനെക്കുറിച്ചള്ളവ - https://www.youtube.com/watch?v=aj_VJH944zM&list=PL1Q3VHDJ6prZiavQOzassWMFsu27sbSxi
ഫിഫ ലോകകപ്പിലെ ടെക്നോളജികളെക്കുറിച്ച് - https://youtu.be/y3rU4O82uKw
എന്‍ക്രിപ്ഷനെ ലളിതമായി അവതരിപ്പിക്കാനുള്ള ശ്രമം - https://youtu.be/nIV3w_JI7ww
ജി.പി.എസിന്റെ പ്രവര്‍ത്തം എങ്ങനെ ?
https://youtu.be/vtqxFjWMwqQ
ഡാര്‍ക്ക് വെബ് , ഡീപ് വെബ് - https://youtu.be/4mSFgGtOK9Q
ടോര്‍ ?? - https://youtu.be/fHG6G3Udwgs
മലയാളം ebook വായിക്കാന്‍ - https://youtu.be/ojRkbcH09sc

YouTube
വിക്കിപ്പീഡിയയെക്കുറിച്ച് വിശദമായറിയാം - What is wikipedia in Malayalam
വിക്കിപീഡിയയും ഇതര സംരംഭങ്ങളും എന്തെല്ലാം..
1500 രൂപയുടെ Sony MDR-ZX110A On-Ear Stereo Headphones (White) ഇപ്പോള്‍ വെറും 550 രൂപയ്ക്ക് ആമസോണില്‍..
https://amzn.to/2L48Ih7
https://amzn.to/2L48Ih7
Amazon
Sony MDR-ZX110A On-Ear Stereo Headphones (White), without mic
Aesthetic Design, Precise Sound Earphones with a user-friendly design and a life-like rhythmic reaction can be a great accessory for music enthusiasts. The feature-packed Sony MDR-ZX110A Stereo Headphones come with a responsive diaphragm that helps in delivering…
ഒരു ഇയര്‍ഫോണ്‍ ഓര്‍ഡര്‍ ചെയ്തു. 2000 വിലയുള്ളത് അടുത്ത അഞ്ചുമണിക്കൂറിനുള്ളില് വാങ്ങിയാല്‍ 700 രൂപയ്ക്ക് ലഭിക്കും...
Boat Nirvanaa UNO in-Ear Earphones with Mic (Black)
https://amzn.to/2LszxvI
Boat Nirvanaa UNO in-Ear Earphones with Mic (Black)
https://amzn.to/2LszxvI
രിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കാന്‍ കേരളാ സർക്കാർ www.keralarescue.in എന്ന വെബ്സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര സഹായാഭ്യര്‍ത്ഥന, ഒാരോ ജില്ലയിലെയും പ്രളയബാധിതരുടെ ആവശ്യങ്ങള്‍ എന്നിവ എത്രയും വേഗം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാന്‍ വേണ്ടിയാണ് വെബ്സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാനും, വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് തങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്താനുമുള്ള ലിങ്കുകളുമുണ്ട്. പരമാവധി ആള്‍ക്കാരില്‍ ഈ വിവരം എത്തിക്കുക...
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന വെബ്സൈറ്റ് ആണ് താഴെ കൊടുത്ത ലിങ്കിൽ.
http://keralarescue.in.
ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ :
1. സഹായം അഭ്യർത്ഥിയ്‌ക്കാൻ
2. ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയാൻ
3. സംഭാവനകൾ നൽകാൻ
4. വളന്റിയർ ആകാൻ
5. വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ
6. ഇതുവരെ വന്ന അഭ്യർത്ഥനകൾ (ജില്ല തിരിച്ച്)
ഭരണകൂടത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയും പൊതുജനങ്ങളുടേയും എകോപനത്തോടെ മാത്രമേ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുകയൊള്ളൂ.
കാര്യക്ഷമമായി പ്രവർത്തിക്കുവാനും പ്രളയബാധിതർക്ക് സേവനങ്ങൾ ലഭ്യമാക്കാനും വെബ്സൈറ്റ് സന്ദർശിക്കുന്നത് വഴി നാല് ഓപ്ഷനുകൾ കാണാവുന്നതാണ്.
1) Request for Help - (സഹായം അഭ്യർഥിക്കാൻ)
2) District Needs - (ജില്ലകളിലെ ആവശ്യങ്ങൾ)
പാലക്കാട്, എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിലേക്കാവശ്യമായ സാധനങ്ങളും അവ എത്തിക്കേണ്ട 'collection points' എന്നിവ വിവരിച്ചിട്ടുണ്ട്.
3) Contribute- ( സഹായിക്കുക)CMDRF ഫണ്ടിലേക്കായി സഹായം എത്തിക്കാൻ ഈ ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്.ദുരിതബാധിത സ്ഥലങ്ങളിലേക്കുള്ള അവശ്യ സാധനങ്ങൾ നൽകുവാൻ തൽപരരായിട്ടുള്ളവർ അവരുടെ വിലാസവും ഫോൺ നമ്പരും വെബ്സൈറ്റിൽ നൽകുന്നത് വഴി വളന്റീയർമാർ അവ കൈപറ്റാൻ വരുന്നതായിരിക്കും.
4) Register as a volunteer-
വൊളൻറീയറാവാൻ താല്പര്യമുള്ളവർ ഇവിടെ ഓപ്ഷനിൽ രെജിസ്റ്റർ ചെയ്യാവുന്നതാണ്. നിലവിൽ ഫീൽഡിൽ ഉള്ള വൊളണ്ടിയർമാർ ഉൾപ്പെടെ എല്ലാവരും സമയം കിട്ടുമ്പോൾ റജിസ്റ്റർ ചെയ്യുക. കാരണം, ഇതുവഴി വേണ്ടവിധം നിങ്ങളെ വിന്യസിക്കാൻ സാധിക്കും.
ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ നമ്പറുകൾ..
-------------------
എറണാകുളം -
0484 - 2423513
7902200300
7902200400
ഇടുക്കി -
O486 - 2233111
9061566111
9383463036
തൃശ്ശൂർ -
0487 - 2362424
9447074424
ഡിസ്ട്രിക്ട് കണ്ട്രോൾ റൂം നമ്പറുകൾ -
-------------------------------
തിരുവനന്തപുരം -
0471-2730045
കൊല്ലം -
0474-2794003
പത്തനംതിട്ട -
0468-2322515
ആലപ്പുഴ -
0477-2238630
കോട്ടയം -
0481-2562201
ഇടുക്കി -
0486-2233111
എറണാകുളം -
0484-2423513
തൃശൂർ -
0487-2362424
പാലക്കാട് -
0491-2505309
മലപ്പുറം -
0483-2736320
കോഴിക്കോട് -
0495-2371002
വയനാട് -
9307985027
കണ്ണൂർ -
04682322515
ഫോളോ ചെയ്യേണ്ട പ്രധാനപ്പെട്ട പേജുകൾ:-
KSDMA - https://www.facebook.com/KeralaStateDisasterManagementAuthorityksdma/
CMO, Kerala -
https://www.facebook.com/CMOKerala/
Collector Thiruvananthapuram -
https://www.facebook.com/collectortvpm/
Collector Kollam -
https://www.facebook.com/dckollam/
Collector Pathanamthitta -
https://www.facebook.com/dc.pathanamthitta/
Collector Alappuzha -
https://www.facebook.com/districtcollectoralappuzha/
Collector Idukki -
https://www.facebook.com/collectoridukki/
Collector Ernakulam -
https://www.facebook.com/dcekm/
Collector Malappuram -
https://www.facebook.com/malappuramcollector/
Collector Kannur -
https://www.facebook.com/CollectorKNR/
Kerala Police -
https://www.facebook.com/keralapolice/
#StandwithKerala

Pokerbet-Ua
Play online poker at Pokerbet in Ukraine - Login to PokerBet
Pokerbet - the largest poker room in Ukraine ⚡ Included in the TOP of the world's poker rooms 💣 Activate bonuses up to 40,0
കേരളം മുഴുവൻ വെള്ളം കയറി ഒട്ടുമിക്ക റോഡുകളും അടച്ചു പൂട്ടിയ സാഹചര്യത്തിൽ, യാത്ര ചെയുന്നവർക്കും, ദുരന്തബാധിത പ്രദേശത്തും താമസിക്കുന്നവർക്ക്കും വെള്ളം എവിടെ വരെ എത്തി എന്ന് അറിയാനും കൂടുതൽ സുരക്ഷിതം ആയ സഥലങ്ങളിലേക്ക് മാറി താമസിക്കാനും ഏളുപ്പത്തിന്ന് അവരവർക്ക് അറിയുന്ന സ്ഥലങ്ങൾ അപകടകരം എന്ന് മാർക്ക് ചെയ്തു മറ്റുള്ളവരെ സഹായിക്കുക.
https://www.microid.in/keralaflood
https://www.microid.in/keralaflood
വിക്കിപീഡിയ സീരീസ് ചെയ്തസമയത്ത് ഷൂട്ട് ചെയ്ത് വെച്ചവീഡിയോ ആണ് ക്രീയേറ്റീവ് കോമണ്‍സിനെക്കുറിച്ച്. Navaneeth Krishnan S ഫ്ലഡുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ പറഞ്ഞിട്ട പോസ്റ്റ് കണ്ടപ്പഴാണ് അതൊന്ന് പൊടിതട്ടി തട്ടീകേറ്റാന്‍ തീരുമാനിച്ചത്. അപ്പോ എങ്ങനാ നിങ്ങടേലുള്ള ഫോട്ടോസ് അപ്ലോഡ് ചെയ്യുവല്ലേ.. ? (നമ്മളങ്ങട് ഇറങ്ങല്ലേ.ജെപിജി)
https://youtu.be/xqsvsv8d8fQ
https://youtu.be/xqsvsv8d8fQ
YouTube
Wiki commons Explained in Malayalam
കോമണ്‍സ് സൈറ്റ് - commons.wikimedia.org
uploading to commens starts in - 01.44
സ്വതന്ത്ര ഫയലുകളുടെ ശേഖരമാണ് വിക്കിമീഡിയ കോമണ്‍സ്. കോമണ്‍സിനെക്കുറിച്ച് വിശദമായി അറിയാനും ചിത്രങ്ങള്‍ ചേര്‍ക്കാനും ഈ വീഡിയോ തുടര്‍ന്ന് കാണുക
uploading to commens starts in - 01.44
സ്വതന്ത്ര ഫയലുകളുടെ ശേഖരമാണ് വിക്കിമീഡിയ കോമണ്‍സ്. കോമണ്‍സിനെക്കുറിച്ച് വിശദമായി അറിയാനും ചിത്രങ്ങള്‍ ചേര്‍ക്കാനും ഈ വീഡിയോ തുടര്‍ന്ന് കാണുക
മൊബൈലില്‍ ഒരു ആപ്ലിക്കേഷനും ഉപയോഗിക്കാതെ വളരെ എളുപ്പത്തില്‍ എങ്ങനെ ഒരു ട്രോള്‍ ഉണ്ടാക്കാം
https://youtu.be/ky2NbMGU9gA
https://youtu.be/ky2NbMGU9gA
YouTube
Make a Troll without any Apps ഒരു ആപ്ലികേഷനും ഇല്ലാതെ ട്രോളുണ്ടാക്കാം
ഒരു ആപ്ലികേഷനും ഇല്ലാതെ വളരെ എളുപ്പത്തില്‍ ട്രോള്‍ ഉണ്ടാക്കാം