IB Computing
1.69K subscribers
142 photos
12 videos
1 file
529 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
My article in infokairali magazine 👆
A whatsapp forward :) please spread

ബ്രസീൽ ഫാൻസിന് സന്തോഷവാർത്ത.. 😍 ഇത്തവണത്തെ കപ്പ് നമുക്ക് തന്നെ.. 🤩

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രവചനം.📢

🇧🇷ബ്രസീലും ജർമ്മനിയും ഫൈനലിൽ എത്തും.. 🇧🇷

🇦🇷അർജന്റീന ക്വാർട്ടർ കടക്കുകയില്ല..🇦🇷

ആധുനിക കാലത്തെ നീരാളികൾ കമ്പ്യൂട്ടറുകൾ ആണ്.. നിർമ്മിത ബുദ്ധിയുടെ കണക്ക് കൂട്ടലുകൾ ബ്രസീലിനു അനുകൂലം..

https://youtu.be/SYerzEOVeZk
സ്വതന്ത്രസോഫ്റ്റ് വെയർ ,സ്വതന്ത്ര വിജ്ഞാനം
- ഡോ.ബി.ഇക്ബാൽ Ekbal Bappukunju

2018 ജൂണ്‍ 13, 14 തിയതികളില്‍ തൃശ്ശൂര്‍ റീജിയണല്‍ തിയേറ്ററില്‍ വെച്ച് നടന്ന 20 ആമത് ഇ.എം.എസ്. സ്മൃതിയില്‍ ഡോ.ബി.ഇക്ബാൽ നടത്തിയ അവതരണം.
********************************************************

https://youtu.be/17aETvvb5_U
1200 രൂപയുടെ Mi 10000mAH Li-Polymer Power Bank 2i
ഇപ്പോള്‍ 900 രൂപക്ക്
https://amzn.to/2yUmQ6N
സൂപ്പര്‍ കമ്പ്യൂട്ടറുകളിലെ സൂപ്പര്‍ കമ്പ്യൂട്ടറിനെക്കുറിച്ചറിയാം
https://youtu.be/Y7_eD8T5GJ0
മലയാളി പ്രോഗ്രാമർമാർക്കായി ആക്ഷേപ ഹാസ്യ കൂട്ടായ്മ. ഇനി പ്രോഗ്രാമിംഗ് ട്രോളുകള്‍ മലയാളത്തിലും
ചാനൽ
@chaliplusplus
ഗ്രൂപ്‌
@chaliplusplus_group
ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ് രണ്ടായിരം സബ്സ്ക്രൈബേഴ്സ് പിന്നിടുന്നു.
കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി, സ്നേഹം...

ചില വീഡിയോകളിലേക്ക് ഒരെത്തിനോട്ടം

വിക്കിപ്പീഡിയയെക്കുറിച്ച് വിശദമായി - https://www.youtube.com/watch?v=Cdvu7aS_Klc&list=PL1Q3VHDJ6prYPqO0RCdPFdR0o92F-GWoQ

മലയാളം OCR - https://youtu.be/3cwI_eqKa2U?list=PL1Q3VHDJ6praoTeXsuGBEZtTXlPwu7MV4

മ്മടെ സ്വന്തം ടെലിഗ്രാമിനെക്കുറിച്ചള്ളവ - https://www.youtube.com/watch?v=aj_VJH944zM&list=PL1Q3VHDJ6prZiavQOzassWMFsu27sbSxi

ഫിഫ ലോകകപ്പിലെ ടെക്നോളജികളെക്കുറിച്ച് - https://youtu.be/y3rU4O82uKw

എന്‍ക്രിപ്ഷനെ ലളിതമായി അവതരിപ്പിക്കാനുള്ള ശ്രമം - https://youtu.be/nIV3w_JI7ww

ജി.പി.എസിന്റെ പ്രവര്‍ത്തം എങ്ങനെ ?
https://youtu.be/vtqxFjWMwqQ

ഡാര്‍ക്ക് വെബ് , ഡീപ് വെബ് - https://youtu.be/4mSFgGtOK9Q

ടോര്‍ ?? - https://youtu.be/fHG6G3Udwgs

മലയാളം ebook വായിക്കാന്‍ - https://youtu.be/ojRkbcH09sc
ഒരു ഇയര്‍ഫോണ്‍ ഓര്‍ഡര്‍ ചെയ്തു. 2000 വിലയുള്ളത് അടുത്ത അഞ്ചുമണിക്കൂറിനുള്ളില് വാങ്ങിയാല്‍ 700 രൂപയ്ക്ക് ലഭിക്കും...
Boat Nirvanaa UNO in-Ear Earphones with Mic (Black)
https://amzn.to/2LszxvI