IB Computing
1.69K subscribers
144 photos
12 videos
1 file
530 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
ഇന്നത്തെ ചെറ്യോരു പണി. സിനിമ കണ്ടോണ്ടിരിക്കുമ്പോ സബ്ടൈറ്റിലിലെ വാക്കിന്റെ അര്‍ഥം തേടി പോണ്ട. ചുമ്മാ മൗസ് അതില് കൊണ്ടോയി വെച്ചാല്‍ അര്‍ഥം കിട്ടും. ഇതിന് വേണ്ടി കുറേ ആലോയ്ച്ചിരുന്നു. തപ്പിയപ്പോ ഒരു ടൂള്‍ കിട്ടി. അതില് ചുമ്മാ colordict ന് ണ്ടാക്കിയ ഡിക്ഷ്നറി അപ്ലേ ചെയ്തു. വിശദമായ പോസ്റ്റ് തയ്യാറാക്കാം. (ഓണ്‍ലി ഫോര്‍ ഗ്നുലിനക്സ് )
ലിനക്സില് വരൂ അവിടെയാണ് സത്യം. ഡിങ്കേലൂയ...
അര്‍ഥം പറയുന്ന സ്മാര്‍ട്ട് സബ്ടൈറ്റില്‍

http://blog.mujeebcpy.me/inetrsub.html
കഷ്ടപ്പെട്ട് 1032 മണിക്കൂറായി. നാലായിരത്തിലേക്ക് ഇനിയും ഇമ്മിണി ബെല്യേ ദൂരം ണ്ട്. എല്ലാരും പരമാവധി ഷെയറി അങ്ങട് സഹായിക്കാ. എന്തുകൊണ്ട് വ്യൂ കുൂടുന്നില്ല എന്ന് വല്ല കമന്റും ണ്ടെങ്കിലും അറിയിക്കുക
Studio setup ;)
3600 രൂപയുടെ 1TB hdd 1400 ന് കിട്ടാന്‍ അവസരം. ലിങ്കില‍് ക്ലിക്ക് ചെയ്ത് താഴെ 92 offers click ചെയ്താല്‍ ആദ്യത്തെ ഓപ്ഷന്‍ സെലക്ട് ചെയ്താല‍് 1400 ന് ലഭിക്കും. new seller offer ആണ്. നിശ്ചിതസമയം മാത്രം
My article in infokairali magazine 👆