IB Computing
1.69K subscribers
144 photos
12 videos
1 file
530 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
IB Computing pinned «Subscribe our youtube channel https://goo.gl/1FseU2 Facebook : http://facebook.com/ibcomputing/ Twitter : https://twitter.com/ib_computing Google Plus : https://plus.google.com/+ibcomputing»
ആന്‍ഡ്രോയ്‍ഡ് 8ന് ശേഷം ആന്‍ഡ്രോയ്ഡ് 9 അഥവാ P പുറത്തിറങ്ങുകയാണ്. ഗൂഗിള്‍ io പ്രോഗ്രാമില്‍ p യുടെ ബീറ്റാ വെര്‍ഷന്‍ പുറത്തിറക്കി. ഈ വീഡിയോയിലൂടെ ആന്‍ഡ്രോയ്ഡില്‍ വരാനിരിക്കുന്ന ഫീച്ചറുകളും ഗൂഗിളിന്റെ പുത്തന്‍പുതിയ ടെക്നോളജിയെക്കുറിച്ചും വിശദമായി അറിയാം..

https://youtu.be/-a2yvwr8kDU
Forwarded from Mujeeb IBComputing
Media is too big
VIEW IN TELEGRAM
ആന്‍ഡ്രോയ്ഡ് p വിശേഷങ്ങള്‍
https://youtu.be/-a2yvwr8kDU
ഇന്നത്തെ ചെറ്യോരു പണി. സിനിമ കണ്ടോണ്ടിരിക്കുമ്പോ സബ്ടൈറ്റിലിലെ വാക്കിന്റെ അര്‍ഥം തേടി പോണ്ട. ചുമ്മാ മൗസ് അതില് കൊണ്ടോയി വെച്ചാല്‍ അര്‍ഥം കിട്ടും. ഇതിന് വേണ്ടി കുറേ ആലോയ്ച്ചിരുന്നു. തപ്പിയപ്പോ ഒരു ടൂള്‍ കിട്ടി. അതില് ചുമ്മാ colordict ന് ണ്ടാക്കിയ ഡിക്ഷ്നറി അപ്ലേ ചെയ്തു. വിശദമായ പോസ്റ്റ് തയ്യാറാക്കാം. (ഓണ്‍ലി ഫോര്‍ ഗ്നുലിനക്സ് )
ലിനക്സില് വരൂ അവിടെയാണ് സത്യം. ഡിങ്കേലൂയ...
അര്‍ഥം പറയുന്ന സ്മാര്‍ട്ട് സബ്ടൈറ്റില്‍

http://blog.mujeebcpy.me/inetrsub.html