IB Computing
1.69K subscribers
144 photos
12 videos
1 file
530 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
ഇത്തവണ ഉമേഷ് അമ്പാടി എന്ന സുഹൃത്തിന്റെ ഫാക്ട് സയന്‍സ് എന്ന ചാനലുമായി കൊളാബറേറ്റ് ചെയ്താണ് വീഡിയോ ചെയ്തത്. ബ്ലാക്ക് സാറ്റ്‍ലെറ്റുകളെപ്പറ്റിയുള്ള വീഡിയോയില്‍ അവസാനം നമ്മുടെ ചാനല്‍ പ്രൊമോട്ട് ചെയ്യുന്നുണ്ട്. ആ വീഡിയോ ഇതില്‍ കാണാം
https://youtu.be/71adPm34dgk
അങ്ങനെ നമ്മുടെ യൂടൂബ് ചാനല്‍ 1000 സബ്സ്ക്രൈബേഴ്സ് പിന്നിട്ടിരിക്കുകയാണ്...
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ ചാനല്‍ തുടങ്ങുമ്പോള്‍ ടെലിഗ്രാമിലുള്ള കുറച്ച് സുഹൃത്തുക്കള്‍ മാത്രമായിരുന്നു പിന്തുണ. പല ചാനലുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിച്ചാണ് ആദ്യകാലത്ത് കടുതല്‍ പേരിലേക്ക് ചാനല്‍ എത്തുന്നത്. അവസാനം ഉമേഷ് അമ്പാടിയുടെ യൂടൂബ് ചാനലുമായി അസോസിയേറ്റ് ചെയ്ത വീഡിയോ കാരണമാണ് ആയിരത്തിലേക്ക് എത്താന്‍ സഹായിച്ചത്. ഇപ്പോഴും പ്രതീക്ഷിച്ച ലെവലിലേക്ക് എത്താനായിട്ടില്ല. ഇത് വരെ പിന്തുണച്ചവരുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു. പരമാവധി ഷെയര്‍ ചെയ്ത് സഹായിക്കുക. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി....

ഇനിയും സബ്സ്ക്രൈബ് ചെയ്യാത്തവര്‍ സബ്സക്രൈബ് ചെയ്യൂ...
https://goo.gl/1FseU2
👍1
Coming Soon
IB Computing pinned «Subscribe our youtube channel https://goo.gl/1FseU2 Facebook : http://facebook.com/ibcomputing/ Twitter : https://twitter.com/ib_computing Google Plus : https://plus.google.com/+ibcomputing»
ആന്‍ഡ്രോയ്‍ഡ് 8ന് ശേഷം ആന്‍ഡ്രോയ്ഡ് 9 അഥവാ P പുറത്തിറങ്ങുകയാണ്. ഗൂഗിള്‍ io പ്രോഗ്രാമില്‍ p യുടെ ബീറ്റാ വെര്‍ഷന്‍ പുറത്തിറക്കി. ഈ വീഡിയോയിലൂടെ ആന്‍ഡ്രോയ്ഡില്‍ വരാനിരിക്കുന്ന ഫീച്ചറുകളും ഗൂഗിളിന്റെ പുത്തന്‍പുതിയ ടെക്നോളജിയെക്കുറിച്ചും വിശദമായി അറിയാം..

https://youtu.be/-a2yvwr8kDU