PSC WINNERS
472 subscribers
1.16K photos
2 videos
9 files
4.22K links
BETTER WAY TO WIN visit our website: www.pscwinners.com
Download Telegram
ഓട്ടോകാസ്റ്റിൽ‌‌‌ 24 ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം
കേരള സർക്കാരിനു കീഴിലുള്ള ആലപ്പുഴയിലെ ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്തുന്നു. 24 ഒഴിവ്. നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. https://jobwinnners.blogspot.com/2020/11/autokast-recruitment-apply-now.html
1. മറ്റു ഗ്രഹങ്ങള്‍ പ്രദക്ഷിണം ചെയ്യുന്നതിന്റെ വിപരീത ദിശയില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ്‌
- ശുക്രന്‍

2. ഇംഗ്ലീഷ്‌ പേരിന്‌ റോമന്‍, ഗ്രീക്കു പുരാണങ്ങളുമായി ബന്ധമില്ലാത്ത ഏക ഗ്രഹമാണ്‌
- ഭൂമി

3. സൌരയൂഥത്തിലെ ഏറ്റവും വലിയ മലയിടുക്കായ വാലിസ്‌ മറൈനെറിസ്‌ (Valles Marineris)സ്ഥിതി ചെയ്യുന്ന ഗ്രഹമാണ്‌
- ചൊവ്വ

4. സൌരയൂഥത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ പ്രതിച്രകവാതമാണ്‌
- ഗ്രേറ്റ്‌ റെഡ്‌ സ്പോട്ട്‌

5. ശനിയുടെ ദക്ഷിണാര്‍ധ ഗോളത്തില്‍ വീശുന്ന കൊടുങ്കാറ്റ്‌ ശൃംഖലയാണ്‌
- ഡ്രാഗണ്‍ സ്റ്റോം

6. അച്ചുതണ്ടിന്‌ ഏറ്റവും കൂടുതല്‍ ചരിവുള്ള ഗ്രഹമാണ്‌
- യുറാനസ്‌

7. മാതൃഗ്രഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വലിയ ഉപഗ്രഹം
- ചന്ദ്രൻ
സൗരയൂഥവുമായി ബന്ധപ്പെട്ട് പി.എസ്.സി. പരീക്ഷകളിൽ നിരവധി തവണ ആവർത്തിച്ചവ ഉൾപ്പെടെയുള്ള ചോദ്യോത്തരങ്ങൾ പഠിക്കാം- ലിങ്ക് ഇതോടൊപ്പം: https://keralawinners.blogspot.com/2020/06/solar-system-psc-questions-and-answers.html
EXAM-POSTPONED - THEATER TECHNICIAN - MEDICAL EDUCATION - (CAT NO 017/2019): https://www.pscwinners.com/2020/08/kerala-psc-theatre-technician-kerala.html
ADMISSION TICKET AVAILABLE - L.P School Teacher (Malayalam Medium) https://www.pscwinners.com/2020/08/kerala-psc-l-p-school-teacher-malayalam.html
എൽ.ഡി.സി. പരീക്ഷയ്ക്ക് പ്രയോജനപ്രദമായ 2525 മാതൃകാ ചോദ്യോത്തരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. പഠിക്കാം- ലിങ്ക് ഇതോടൊപ്പം: https://keralawinners.blogspot.com/2020/03/kerala-psc-ldc-model-questions-and.html
ഈ ആഴ്ചയിലെ പി.എസ്.സി. OMR പരീക്ഷ:
JUNIOR INSTRUCTOR (PAINTER GENERAL) INDUSTRIAL TRAINING DEPARTMENT/ PAINTER - KERALA AGRO MACHINERY CORPORATION LIMITED/ KERALA STATE WATER TRANSPORT
Category No: 087/2019, 320/2019, 365/2019
Exam Date: 16/11/2020 Monday
Time: 10.30 AM to 12.15 PM
സിലബസ്, മുന്‍ ചോദ്യപേപ്പര്‍, ചോദ്യോത്തരങ്ങള്‍ എന്നിവയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക: https://www.pscwinners.com/2020/08/kerala-psc-junior-instructor-painter.html
കേരളം അടിസ്ഥാനവിവരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എസ്.സിയുടെ പ്രിലിമിനറി പരീക്ഷാ സിലബസിലുണ്ട്. അവയുടെ അനുബന്ധ വസ്തുതകളുമുൾപ്പെടെയുള്ള ഒരു സമഗ്രമായ പഠനക്കുറിപ്പുകളുടെ സമാഹാരമാണിത്. പഠിക്കാം- ലിങ്ക് ഇതോടൊപ്പം: https://keralawinners.blogspot.com/2017/03/kerala-basic-factors-1.html
ഇന്ത്യന്‍ ഭരണഘടന. പഠിക്കാം- ലിങ്ക് ഇതോടൊപ്പം: https://keralawinners.blogspot.com/2019/11/constitution-of-india.html
കേരള നവോത്ഥാന നായകർ; ചോദ്യോത്തരങ്ങൾ - പഠിക്കാം- ലിങ്ക് ഇതോടൊപ്പം:https://keralawinners.blogspot.com/2018/01/leaders-of-renaissance-in-kerala.html

സ്‌കൂള്‍ അധ്യാപകനിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) ഓണ്‍ലൈനായി നവംബർ 27 വരെ അപേക്ഷിക്കാം. https://kpscnews.blogspot.com/2020/11/kerala-tet-2020-december-exam-timetable.html
സ്വാതന്ത്ര്യാനന്തര ഭാരതം: പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും - പഠിക്കാം- ലിങ്ക് ഇതോടൊപ്പം: https://keralawinners.blogspot.com/2017/11/india-after-independence-questions-and.html

ഇന്ത്യയിലെ നദികൾ: ഹിമാലയൻ നദികളും ഉപദ്വീപീയ നദികളും. പി.എസ് .സി. പ്രാഥമിക പരീക്ഷാസഹായി. പി.എസ് .സി. പ്രാഥമിക പരീക്ഷാസഹായി- പഠിക്കാം- ലിങ്ക് ഇതോടൊപ്പം: https://keralawinners.blogspot.com/2019/02/rivers-of-india-himalayan-rivers-and.html