Gif കട
1.43K subscribers
2 photos
5 links
മലയാളം ഗിഫുകള്‍ ഹോള്‍സൈയിലായും റീടൈയിലായും ലഭിക്കുന്ന കേരളത്തിലെ ഏക പ്രസ്ഥാനം.
follow us on : fb.me/gifkada

നിങ്ങളുടെ സൃഷ്ടികൾ ഗിഫ് requestukal @GifKadaAdminBot ൽ നൽകാവുന്നതാണ്.
മറ്റു സൃഷ്ടികൾക്ക് ക്രെഡിറ്റ് വെക്കുന്നതാണ്.
Supported by @keralagram
Download Telegram
പ്രിയ ഗിഫ് സ്നേഹികളെ ...❤️
രണ്ടായിരത്തിൽ അധികം ഗിഫ് സ്നേഹികളുമായി മുന്നേറുന്ന👏👏 ഗിഫ്കട എന്ന നമ്മുടെ ചാനൽ എല്ലാ സോഷ്യൽ മീഡിയയിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗം ആയി ഗിഫ് ക്രിയേർറ്റെസിനെ ആവശ്യം ഉണ്ട്.
ഈ മഹായജ്ഞത്തിന്റെ ഭാഗം ആകാൻ താല്പര്യമുള്ള ഗിഫ് പ്രേമികൾ🤓 @gifkadaadminbot ൽ ബന്ധപ്പെടുക.
🕺ടീം ഗിഫ്കട