Game Of Maths
25.8K subscribers
1.01K photos
2 videos
211 files
171 links
Maths problems & notes (SCERT + syllabus oriented+previous questions + NCERT) for,
PSC & all other competitive exams.

"കണക്കിനെ അറിയാം, പറഞ്ഞു കൊടുക്കാം, പങ്കുവെക്കാം,Score ചെയ്യാം ,പേടി കൂടാതെ"
Download Telegram
Forwarded from ✨Mirabel madrigal✨
@GAMEOFMATHS QN:7158

രാജു ഒരു ജോലി ചെയ്യാൻ 30 ദിവസം വേണം. അതെ ജോലി ചെയ്യാൻ മനുവിന് 20 ദിവസം വേണം. ഇവർ രണ്ട് പേരും കൂടെ ചേർന്നാൽ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത് തീരും?
Anonymous Quiz
9%
15
13%
8
65%
12
13%
10
1
Game Of Maths
Qn : 7159
Gameofmaths
Anonymous Quiz
56%
2
27%
8
16%
-28
0%
9
🥰3👍1
Game Of Maths
Gameofmaths
An : 7159

🍀🍀ചെയ്യുന്ന വിധം 🍀


🔴🔴Note🔴🔴
ഓരോ step ലും അടിയിൽ വരയിട്ടത് ആണ് ആദ്യം ചെയ്യേണ്ടത് (BODMAS rule അനുസരിച്)🔴🔴

6 ÷ 3 + 2 - 8 × 4 =

6 - 3 × 2 + 8 ÷ 4 =
---------

6 - 3 × 2 + 2 =
-------

6 - 6 + 2 = 2







Join 👉 @gameofmaths
3👍2
Game Of Maths
Adobe Scan Jul 18, 2026.pdf
7 , 10 , 6 , 13 , 5 , 16 , .... എന്ന ശ്രേണിയുടെ 9th പദം?
Anonymous Quiz
33%
4
15%
22
48%
3
4%
25
👍3
Game Of Maths
Adobe Scan Jul 18, 2026.pdf
താഴെ തന്നിരിക്കുന്നവയിൽ ഏതാണ് 3 , 6 , 11 , 18 , ....... എന്ന ശ്രേണിയിൽ പെടാത്തത് ?
Anonymous Quiz
6%
51
52%
37
22%
66
21%
27
👍21
Game Of Maths
Adobe Scan Jul 18, 2026.pdf
1 , 1 , 2 , 3 , 5 , 8 , ?
Anonymous Quiz
6%
11
20%
12
71%
13
3%
14
👍21
📐📏✖️🕞നാളെ പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ ❤️❤️❤️✒️✒️✒️
🔥12