📮 സോറി പിള്ളേരെ ഫോൺ ഒന്ന് ഹാങ്ങ് ആയി , SCERT ക്ലാസ് 9.30 ക്ക് തുടങ്ങാം.
👍7🥰2👏2🤩2
♨️ Live ♨️
📚✨ FIRSTBELL SCERT SERIES 📚
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=535f921599e8d2dbfd
📚✨ FIRSTBELL SCERT SERIES 📚
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=535f921599e8d2dbfd
FIRSTBELL CA🔔 pinned «♨️ Live ♨️ 📚✨ FIRSTBELL SCERT SERIES 📚 ജോയിൻ ചെയ്യാൻ 👇 ✅ https://t.me/firstbellcachat?videochat=535f921599e8d2dbfd»
📚✨ FIRSTBELL SCERT SERIES 📚
FIRSTBELL CA CHAT
📚✨ FIRSTBELL SCERT SERIES 📚
✅ ബയോളജി (Class 3)
📖 "ജന്തുജാലങ്ങൾ "
(STD 5)
📖 "ആഹാരത്തിലൂടെ ആരോഗ്യം"
(STD 6)
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
🗓 06/11/2026
🔗 FIRSTBELL CA🔔
✅ ബയോളജി (Class 3)
📖 "ജന്തുജാലങ്ങൾ "
(STD 5)
📖 "ആഹാരത്തിലൂടെ ആരോഗ്യം"
(STD 6)
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
🗓 06/11/2026
🔗 FIRSTBELL CA🔔
❤🔥2
📚✨ FIRSTBELL SCERT SERIES – CLASS 9 🔔
👉 ക്ലാസ്സുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്
(Nb : ഇത് അത്യാവിശം വലിയ ചാപ്റ്റർ ആണ് ക്ലാസിന് മുമ്പ് നേരത്തെ പഠിച്ചു തുടങ്ങുക)
✅ Class നടക്കുന്നത് :
FIRSTBELL CA CHAT 🔔
✅ Updates അറിയാൻ :

👍4👏2
📮 പിള്ളേരെ ഒരു അത്യാവശ്യത്തിന് പോയത് കൊണ്ട് , ഞാൻ ഇന്ന് വീട്ടിൽ എത്താൻ വൈകും , അത് കൊണ്ട് ഇന്നത്തെ ക്ലാസ് നാളത്തേക്ക് മാറ്റുവാട്ടോ..
ഇന്ന് തന്ന SCERT ചാപ്റ്റർ അത്യാവശം വലിയ ഒരു ചാപ്റ്ററാണ് അത്കൊണ്ട് നിങ്ങൾ നല്ലപോലെ സമയമെടുത്തു വായിച്ച് നാളെ റിവിഷൻ ചെയ്ത് വരണം.👍
ഇന്ന് തന്ന SCERT ചാപ്റ്റർ അത്യാവശം വലിയ ഒരു ചാപ്റ്ററാണ് അത്കൊണ്ട് നിങ്ങൾ നല്ലപോലെ സമയമെടുത്തു വായിച്ച് നാളെ റിവിഷൻ ചെയ്ത് വരണം.👍
👍13💯3😁2
Forwarded from Arya Anoop
👉🏻രാജ്യത്തെ ആദ്യത്തെ തദ്ദേശീയ അതിവേഗ ബുള്ളറ്റ് ട്രെയിൻ:- B 28
👉🏻ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (BEML) ഫാക്ടറിയിലാണ് ഇത് പൂർണ്ണമായും തദ്ദേശീയമായി നിർമ്മിക്കുന്നത്
👉🏻8 കോച്ചുകൾ
👉🏻വേഗത: പരീക്ഷണ വേഗത മണിക്കൂറിൽ 280 കിലോമീറ്ററും സാധാരണ സർവീസിൽ മണിക്കൂറിൽ 249 കിലോമീറ്റർ ആയിരിക്കും വേഗത
👉🏻2027 മെയ്-ജൂൺ മാസത്തോടെ മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ ഇടനാഴിയിലെ 100 കിലോമീറ്റർ ദൈർഘ്യമുള്ള സൂറത്ത്-വാപ്പി സെക്ഷനിൽ B 28 ട്രെയിനിന്റെ പരീക്ഷണ ഓട്ടങ്ങൾ ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നു

❤1