FIRSTBELL CA🔔
37.1K subscribers
21.2K photos
177 videos
1.77K files
2.8K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from Ꝉìէէ1ҽ Ҡɾìʂհղą
നെടുമുടി വേണു ഓർമ്മയായിട്ട് ഇന്നേക്ക് 5 വർഷം
#NedumudiVenu #DeathAnniversary
Forwarded from Arya Anoop
Forwarded from Arya Anoop
Forwarded from Arya Anoop
Forwarded from 🦋≛⃝𝑺𝒖𝒎𝒂𝒚𝒚𝒂≛⃝❤️࿐⋆
New deputy election commissioner

Prakash Rajpurohit
Forwarded from Ꝉìէէ1ҽ Ҡɾìʂհղą
📚 പുസ്തക പരിചയം

✅"ഗെയിഷകളും സമുറായിയും യാത്രാപഥങ്ങളും"
(യാത്രാവിവരണം)


✍🏼 കെ. വി. മോഹൻ കുമാർ
Forwarded from Ꝉìէէ1ҽ Ҡɾìʂհղą
⏩ 2026 ഒക്ടോബർ 10-ന് അന്തരിച്ചു പ്രശസ്ത മൃദംഗ വിദ്വാൻ ആരാണ്?-ഗുരുവായൂർ ദൊരൈ

◾യഥാർത്ഥ പേര്: ജി ജെ വൈദ്യനാഥൻ

◾2025-ൽ പത്മശ്രീ പുരസ്‌കാരം ലഭിച്ചു.

◾കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം (1996), തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം (1990), കേന്ദ്ര സംഗീത നാടക അക്കാദമി ടാഗോർ രത്ന പുരസ്കാരം (2011) ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പൻ ചെന്നൈ സ്മാരക പുരസ്കാരം (2015) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Forwarded from 𝕊𝕚𝕝𝕖𝕟𝕥_ℝ𝕖𝕓𝕖𝕝
🔥 തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകളിൽ പ്രവർത്തിച്ച മിഷനറി സൊസൈറ്റികൾ

1️⃣ തിരുവിതാംകൂർ (Travancore)
ലണ്ടൻ മിഷനറി സൊസൈറ്റി (LMS)

2️⃣ കൊച്ചി (Cochin)
ചർച്ച് മിഷനറി സൊസൈറ്റി (CMS)

3️⃣ മലബാർ (Malabar)
ബാസൽ ഇവാഞ്ചലിക്കൽ മിഷൻ (BEM)

📌 📌📌📌

LMS — തിരുവിതാംകൂർ

CMS — തിരുവിതാംകൂർ, കൊച്ചി

BEM — മലബാർ
❤‍🔥2🥰2
Forwarded from Arya Anoop
Forwarded from Arya Anoop
♦️ലോകത്തിലെ ഏറ്റവും ഭാരമേറിയ മത്തങ്ങയായി 'ബഗീര' (Bagheera) എന്ന ഭീമൻ മത്തങ്ങ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു.

♦️​ഭാരം: 1,295.8 കിലോഗ്രാം (ഏകദേശം ഒരു വെളുത്ത കാണ്ടാമൃഗത്തേക്കാൾ കൂടുതൽ ഭാരം).

♦️​കർഷകൻ: യുകെയിലെ ഹാംപ്‌ഷെയറിൽ നിന്നുള്ള ഇയാൻ പാറ്റൺ (Ian Paton).

♦️​പേരിന് പിന്നിൽ: റുഡ്യാർഡ് കിപ്ലിംഗിന്റെ 'ദി ജംഗിൾ ബുക്ക്' (The Jungle Book) എന്ന പുസ്തകത്തിലെ കരിമ്പുലിയുടെ പേരായ 'ബഗീര' എന്ന പേരാണ് ഇതിന് നൽകിയത്.

♦️​മുൻ റെക്കോർഡ്: ഇയാൻ പാറ്റണും അദ്ദേഹത്തിന്റെ ഇരട്ടസഹോദരൻ സ്റ്റുവർട്ടും ചേർന്ന് വിളവെടുത്ത 'മഗിൾ' (Muggle - 1,279 കി.ഗ്രാം) എന്ന മത്തങ്ങയുടെ റെക്കോർഡാണ് 'ബഗീര' മറികടന്നത്.
❤2
Forwarded from Arya Anoop
📮ഇന്ന് CA ക്ലാസ് ഉണ്ടാകില്ലാട്ടോ.
😢7👌2👍1