Forwarded from 🦋⃟≛⃝🇱ɪᴛᴛʟᴇ⃝🇰ʀɪꜱʜɴᴀ🍁⃝⃝
തൊഴിൽ വാർത്ത കഴിഞ്ഞ ആഴ്ചകളിലെ പ്രധാന ആനുകാലിക സംഭവങ്ങൾ
👉
✅ ഇറ്റലി
🔗 FIRSTBELL CA🔔
ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പലായ ഐ.എൻ.എസ് സുദർശിനി അടുത്തിടെ എത്തിച്ചേർന്ന ലിവോർണോ തുറമുഖം ഏത് രാജ്യത്താണ് ?✅ ഇറ്റലി
🧿 'ലോകായൻ 2026' സമുദ്രയാത്രയുടെ ഭാഗമായാണ് INS സുദർശിനി ഇറ്റലിയിൽ എത്തിയത്.
🔗 FIRSTBELL CA🔔
👉
✅ റായ്ഗഡ് (ചത്തീസ്ഗഡ്)
ഈയിടെ ലോകത്തിലെ ഏറ്റവും നീളംകൂടിയ സ്റ്റീൽ സ്ലാഗ് റോഡ് എന്ന ഗിന്നസ് റെക്കോർഡ് നേടിയ റോഡ് ഇന്ത്യയിൽ എവിടെയാണ് ?✅ റായ്ഗഡ് (ചത്തീസ്ഗഡ്)
🧿 നീളം: 1.85 കിലോമീറ്റർ🔗 FIRSTBELL CA🔔
🧿 നിർമ്മാണം: ജിൻഡാൽ സ്റ്റീൽ ലിമിറ്റഡും , CSIR-Central Road Research Institute ഉം (CSIR-CRRI) സംയുക്തമായി.
❤3😍1
FIRSTBELL CA🔔
https://youtu.be/S8h57yxJKsk?si=3m5Ql7x0Nr59TxdK
BRICS 2026...... Please watch and make notes
👍3
അടുത്തിടെ പ്രകാശനം ചെയ്ത 'ഓര്‍മകളും മനുഷ്യരും' എന്ന പുസ്തകം രചിച്ചത് ആര്?
@ഫസ്റ്റ് ബെൽ CA
@ഫസ്റ്റ് ബെൽ CA
Anonymous Quiz
7%
ഉണ്ണി ബാലകൃഷ്ണൻ
24%
എം ബി രാജേഷ്
65%
ഡോ. സുനില്‍ പി. ഇളയിടം
4%
സുഭാഷ് ചന്ദ്രൻ
കാക്കകളിൽ പക്ഷിപ്പനി സ്ഥിതീകരിച്ച കേരളത്തിലെ ജില്ല ഏത്?
@ഫസ്റ്റ് ബെൽ CA
@ഫസ്റ്റ് ബെൽ CA
Anonymous Quiz
41%
ആലപ്പുഴ
32%
വയനാട്
19%
ഇടുക്കി
7%
തിരുവനന്തപുരം
രാത്രി കാലങ്ങളിൽ വഴിയിൽ ഒറ്റപെട്ടു പോകുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി ഏത്?
@ഫസ്റ്റ് ബെൽ CA
@ഫസ്റ്റ് ബെൽ CA
Anonymous Quiz
2%
മന്ദസ്മിതം
76%
നിഴൽ
20%
ഒപ്പം
1%
സ്‌മൈൽ
സംസ്ഥാനത്തെ ആദ്യ ജനമൈത്രി ചെക്ക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചതെവിടെയാണ് ?
Anonymous Quiz
11%
കുമളി
55%
മറയൂർ
30%
ആര്യങ്കാവ്
4%
കൂട്ടുപുഴ
കൈറ്റ്(kerala infrastructure and Technology for education) രൂപകൽപ്പന ചെയ്ത ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം ?
Anonymous Quiz
10%
SCHOOL
39%
SKOOL
37%
KOOL
13%
EDUSCHOOL