FIRSTBELL CA🔔
36.8K subscribers
20.7K photos
177 videos
1.77K files
2.71K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🪅ഇന്ത്യയിൽ ആദ്യമായി മാരത്തോണിൽ പങ്കെടുത്ത ഹ്യൂമനോയ്ഡ് റോബോട്ട് :-'പാച്ചു – ദ റോബോ' (Pachu - The Robo)

🪅തിരുവനന്തപുരത്ത് നടന്ന നാലാമത് ഇന്റർനാഷണൽ കോവളം മാരത്തോണിലാണ് പാച്ചു പങ്കെടുത്തുകൊണ്ട് ചരിത്രമെഴുതിയത്
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
1
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
തൊഴിൽ വാർത്ത കഴിഞ്ഞ ആഴ്ചകളിലെ പ്രധാന ആനുകാലിക സംഭവങ്ങൾ
👉 ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പലായ ഐ.എൻ.എസ് സുദർശിനി അടുത്തിടെ എത്തിച്ചേർന്ന ലിവോർണോ തുറമുഖം ഏത് രാജ്യത്താണ് ?

ഇറ്റലി

🧿 'ലോകായൻ 2026' സമുദ്രയാത്രയുടെ ഭാഗമായാണ് INS സുദർശിനി ഇറ്റലിയിൽ എത്തിയത്.


🔗 FIRSTBELL CA🔔
👉 2026-ലെ ഗ്ലോബൽ ഡ്രൈലാൻഡ് കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്നത് ?

ന്യൂഡൽഹി

🔗 FIRSTBELL CA🔔
1👏1
👉 ഈയിടെ ലോകത്തിലെ ഏറ്റവും നീളംകൂടിയ സ്റ്റീൽ സ്ലാഗ് റോഡ് എന്ന ഗിന്നസ് റെക്കോർഡ് നേടിയ റോഡ് ഇന്ത്യയിൽ എവിടെയാണ് ?

റായ്ഗഡ് (ചത്തീസ്ഗഡ്)

🧿 നീളം: 1.85 കിലോമീറ്റർ

🧿 നിർമ്മാണം: ജിൻഡാൽ സ്റ്റീൽ ലിമിറ്റഡും , CSIR-Central Road Research Institute ഉം (CSIR-CRRI) സംയുക്തമായി.

🔗 FIRSTBELL CA🔔
3😍1
🎾 US ഓപ്പൺ 2026 🎾

🔗 FIRSTBELL CA🔔
5
🔥10
FIRSTBELL CA🔔
https://youtu.be/S8h57yxJKsk?si=3m5Ql7x0Nr59TxdK
BRICS 2026...... Please watch and make notes
👍3
FIRSTBELL CA🔔
https://youtube.com/shorts/BEoLvrImbyU?si=nPT_7VRYhLd8LhwY
ആരെങ്കിലും കണ്ടോ guys
👍1😍1
അടുത്തിടെ പ്രകാശനം ചെയ്ത 'ഓര്‍മകളും മനുഷ്യരും' എന്ന പുസ്തകം രചിച്ചത് ആര്?

@ഫസ്റ്റ് ബെൽ CA
Anonymous Quiz
7%
ഉണ്ണി ബാലകൃഷ്ണൻ
24%
എം ബി രാജേഷ്
64%
ഡോ. സുനില്‍ പി. ഇളയിടം
5%
സുഭാഷ് ചന്ദ്രൻ
കാക്കകളിൽ പക്ഷിപ്പനി സ്ഥിതീകരിച്ച കേരളത്തിലെ ജില്ല ഏത്?

@ഫസ്റ്റ് ബെൽ CA
Anonymous Quiz
41%
ആലപ്പുഴ
32%
വയനാട്
19%
ഇടുക്കി
7%
തിരുവനന്തപുരം
രാത്രി കാലങ്ങളിൽ വഴിയിൽ ഒറ്റപെട്ടു പോകുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി ഏത്?

@ഫസ്റ്റ് ബെൽ CA
Anonymous Quiz
2%
മന്ദസ്മിതം
76%
നിഴൽ
21%
ഒപ്പം
1%
സ്‌മൈൽ
സംസ്ഥാനത്തെ ആദ്യ ജനമൈത്രി ചെക്ക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചതെവിടെയാണ് ?
Anonymous Quiz
10%
കുമളി
56%
മറയൂർ
30%
ആര്യങ്കാവ്
4%
കൂട്ടുപുഴ