Forwarded from 🦋⃟≛⃝🇱ɪᴛᴛʟᴇ⃝🇰ʀɪꜱʜɴᴀ🍁⃝⃝
🇸🇪🇵🇹🇪🇲🇧🇪🇷 𝟏𝟒
ദിനവിശേഷങ്ങൾ📬
🔹 കേരള ഗ്രന്ഥശാല ദിനം (Kerala Library Day)
🔹 ദേശീയ ഹിന്ദി ദിനം (National Hindi Day)
🔹World Fraternity & Appology Day
🔹National Live Creative Day
🔹Boss/Employee Exchange Day
🔹Eat a Hoagie Day
🔹Cream Filled Doughnut Day
🔹Gobstopper Day
🔹National Sober Day
Forwarded from 🦋⃟≛⃝🇱ɪᴛᴛʟᴇ⃝🇰ʀɪꜱʜɴᴀ🍁⃝⃝
🪅 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
🪅മതം, ജാതി, ലിംഗഭേദം എന്നിവ പരിഗണിക്കാതെ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിഗത കാര്യങ്ങളിൽ ഒരേ നിയമം ബാധകമാക്കുന്ന വ്യവസ്ഥയാണ് ഏകീകൃത സിവിൽ കോഡ് (ആർട്ടിക്കിൾ 44)
🪅മതം, ജാതി, ലിംഗഭേദം എന്നിവ പരിഗണിക്കാതെ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിഗത കാര്യങ്ങളിൽ ഒരേ നിയമം ബാധകമാക്കുന്ന വ്യവസ്ഥയാണ് ഏകീകൃത സിവിൽ കോഡ് (ആർട്ടിക്കിൾ 44)
❤1
Forwarded from 🦋⃟≛⃝🇱ɪᴛᴛʟᴇ⃝🇰ʀɪꜱʜɴᴀ🍁⃝⃝
തൊഴിൽ വാർത്ത കഴിഞ്ഞ ആഴ്ചകളിലെ പ്രധാന ആനുകാലിക സംഭവങ്ങൾ
👉
✅ ഇറ്റലി
🔗 FIRSTBELL CA🔔
ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പലായ ഐ.എൻ.എസ് സുദർശിനി അടുത്തിടെ എത്തിച്ചേർന്ന ലിവോർണോ തുറമുഖം ഏത് രാജ്യത്താണ് ?✅ ഇറ്റലി
🧿 'ലോകായൻ 2026' സമുദ്രയാത്രയുടെ ഭാഗമായാണ് INS സുദർശിനി ഇറ്റലിയിൽ എത്തിയത്.
🔗 FIRSTBELL CA🔔
👉
✅ റായ്ഗഡ് (ചത്തീസ്ഗഡ്)
ഈയിടെ ലോകത്തിലെ ഏറ്റവും നീളംകൂടിയ സ്റ്റീൽ സ്ലാഗ് റോഡ് എന്ന ഗിന്നസ് റെക്കോർഡ് നേടിയ റോഡ് ഇന്ത്യയിൽ എവിടെയാണ് ?✅ റായ്ഗഡ് (ചത്തീസ്ഗഡ്)
🧿 നീളം: 1.85 കിലോമീറ്റർ🔗 FIRSTBELL CA🔔
🧿 നിർമ്മാണം: ജിൻഡാൽ സ്റ്റീൽ ലിമിറ്റഡും , CSIR-Central Road Research Institute ഉം (CSIR-CRRI) സംയുക്തമായി.
❤4😍1