FIRSTBELL CA🔔
36.8K subscribers
20.7K photos
177 videos
1.77K files
2.71K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
FIRSTBELL CA🔔
ആരാണ് "The Road Ahead" എന്ന കൃതി എഴുതിയത്?

@ഫസ്റ്റ് ബെൽ CA
ഇന്നത്തെ CA polls ഇവിടം മുതൽ നോക്കുക👆👆

Thank you all❤️🥰
🥰7😍3
Forwarded from Irfan
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🎾US Open Champion

🏆 അലക്സാണ്ടർ സ്വേറെവ് (ജർമ്മനി ) 🔥

അമേരിക്കൻ താരം ബെൻ ഷെൽട്ടനെ 6-3, 7-6(2), 5-7, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി അലക്സാണ്ടർ സ്വെരേവ് തന്റെ ആദ്യ യുഎസ് ഓപ്പൺ കിരീടവും. 2026 ലെ രണ്ടാമത്തെ ഗ്രാൻഡ്സ്ലാമും നേടി.
2
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
വനിതാ ഏഷ്യാ കപ്പിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യക്ക് കിരീടം.
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🇸‌🇪‌🇵‌🇹‌🇪‌🇲‌🇧‌🇪‌🇷‌ 𝟏𝟒

ദിനവിശേഷങ്ങൾ📬


🔹 കേരള ഗ്രന്ഥശാല ദിനം (Kerala Library Day)
🔹 ദേശീയ ഹിന്ദി ദിനം (National Hindi Day)
🔹World Fraternity & Appology Day
🔹National Live Creative Day
🔹Boss/Employee Exchange Day
🔹Eat a Hoagie Day
🔹Cream Filled Doughnut Day
🔹Gobstopper Day
🔹National Sober Day
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🪅18 മത് BRICS സമ്മേളനം അവസാനിച്ചു
🪅19 മത് സമ്മേളന വേദി:-ചൈന
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🪅ലോകയുടെ സർവകാല റെക്കോർഡ് ഭേദിച്ച് ബെത്ലഹേം കുടുംബയൂണിറ്റ് 305 കോടി ആഗോള കളക്ഷനുമായി മലയാള സിനിമയിൽ ഒന്നാമത്
🪅വെറും 23 ദിവസം കൊണ്ട് വേഗത്തിൽ 300 കോടി ക്ളബിൽ എത്തിയ ആദ്യ മലയാള ചിത്രം എന്ന തിളക്കവും ബെത്ലഹേമിന് സ്വന്തം
3
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🪅കേരള സർക്കാർ ടൈപ്പ്-1 പ്രമേഹം (Type 1 Diabetes) ബാധിച്ച കുട്ടികൾക്കായി നടപ്പിലാക്കിയ സൗജന്യ ചികിത്സാ പദ്ധതി:- മിഠായി
🪅നിലവിൽ സാമൂഹ്യനീതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന പദ്ധതി ഇനി മുതൽ ആരോഗ്യവകുപ്പിലേക്ക് മാറ്റുന്നു
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🪅 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
🪅മതം, ജാതി, ലിംഗഭേദം എന്നിവ പരിഗണിക്കാതെ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിഗത കാര്യങ്ങളിൽ ഒരേ നിയമം ബാധകമാക്കുന്ന വ്യവസ്ഥയാണ് ഏകീകൃത സിവിൽ കോഡ് (ആർട്ടിക്കിൾ 44)
1
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🪅US OPEN വനിതാ സിംഗിൾസ് കിരീട ജേതാവ്:-എലെന റിബാക്കിനാ (ആര്യാനാ സബലേങ്കയെ കീഴടക്കി)
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🪅𝐍𝐎𝐓𝐄 𝐓𝐇𝐄 𝐏𝐎𝐈𝐍𝐓 𝐔𝐒 𝐎𝐏𝐄𝐍 𝐖𝐎𝐌𝐄𝐍
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🪅ഇന്ത്യയിൽ ആദ്യമായി മാരത്തോണിൽ പങ്കെടുത്ത ഹ്യൂമനോയ്ഡ് റോബോട്ട് :-'പാച്ചു – ദ റോബോ' (Pachu - The Robo)

🪅തിരുവനന്തപുരത്ത് നടന്ന നാലാമത് ഇന്റർനാഷണൽ കോവളം മാരത്തോണിലാണ് പാച്ചു പങ്കെടുത്തുകൊണ്ട് ചരിത്രമെഴുതിയത്
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
തൊഴിൽ വാർത്ത കഴിഞ്ഞ ആഴ്ചകളിലെ പ്രധാന ആനുകാലിക സംഭവങ്ങൾ