FIRSTBELL CA🔔
36.8K subscribers
20.7K photos
177 videos
1.77K files
2.71K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
🍁സാധാരണക്കാർക്ക് പക്ഷികളെ തിരിച്ചറിയാനായി ന്യൂയോർക്കിലെ കോർണൽ സർവ്വകലാശാലയിലെ പക്ഷിശാസ്ത്രവിഭാഗം വികസിപ്പിച്ചെടുത്ത എ.ഐ സങ്കേതം -

മെർലിൻ ഫോട്ടോ ഐ ഡി
ലോകത്തിലെ ആദ്യത്തെ ലിക്വിഡ് ഓക്സിജൻ – മീഥേൻ റോക്കറ്റായ 'സുക്ക്-2' വിക്ഷേപിച്ച രാജ്യം ?
Anonymous Quiz
5%
ഇന്ത്യ
69%
ചൈന
19%
USA
7%
റഷ്യ
🔥41
ജമ്മു കശ്മീരിന്റെ അതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ സേവനങ്ങൾ നൽകുന്ന ആദ്യ സ്വകാര്യ ടെലികോം കമ്പനി ഏത്?

@ഫസ്റ്റ് ബെൽ CA
Anonymous Quiz
34%
എയർടെൽ
40%
ജിയോ
23%
BSNL
3%
Vi
👍41
കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആവിഷ്ക്കരിക്കുന്ന പദ്ധതി:
Anonymous Quiz
5%
റിയൂസ്
13%
ഡ്രഗ്സ്
36%
ഡിസ്പോസൽ
46%
എൻപ്രൗഡ്
🔥2😍1
nPROUD
1
രാജ്യത്തെ ആദ്യ ഹൈപ്പർ ലൂപ്പ് ട്രാക്ക് പുറത്തിറക്കിയത് :
Anonymous Quiz
34%
മദ്രാസ് ഐ.ഐ. ടി
28%
ഡൽഹി ഐ.ഐ. ടി
32%
കൺപൂർ ഐ.ഐ. ടി
6%
ഇൻഡോർ ഐ.ഐ. ടി
🔥41
1
സംസ്ഥാനത്തെ ആദ്യ വി-പാർക്ക് നിലവിൽ വന്ന ജില്ല:
Anonymous Quiz
50%
കൊല്ലം
33%
തിരുവനന്തപുരം
15%
കോഴിക്കോട്
2%
കണ്ണൂർ
FIRSTBELL CA🔔
ആരാണ് "The Road Ahead" എന്ന കൃതി എഴുതിയത്?

@ഫസ്റ്റ് ബെൽ CA
ഇന്നത്തെ CA polls ഇവിടം മുതൽ നോക്കുക👆👆

Thank you all❤️🥰
🥰7😍3
Forwarded from Irfan
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🎾US Open Champion

🏆 അലക്സാണ്ടർ സ്വേറെവ് (ജർമ്മനി ) 🔥

അമേരിക്കൻ താരം ബെൻ ഷെൽട്ടനെ 6-3, 7-6(2), 5-7, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി അലക്സാണ്ടർ സ്വെരേവ് തന്റെ ആദ്യ യുഎസ് ഓപ്പൺ കിരീടവും. 2026 ലെ രണ്ടാമത്തെ ഗ്രാൻഡ്സ്ലാമും നേടി.
2
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
വനിതാ ഏഷ്യാ കപ്പിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യക്ക് കിരീടം.
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🇸‌🇪‌🇵‌🇹‌🇪‌🇲‌🇧‌🇪‌🇷‌ 𝟏𝟒

ദിനവിശേഷങ്ങൾ📬


🔹 കേരള ഗ്രന്ഥശാല ദിനം (Kerala Library Day)
🔹 ദേശീയ ഹിന്ദി ദിനം (National Hindi Day)
🔹World Fraternity & Appology Day
🔹National Live Creative Day
🔹Boss/Employee Exchange Day
🔹Eat a Hoagie Day
🔹Cream Filled Doughnut Day
🔹Gobstopper Day
🔹National Sober Day
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🪅18 മത് BRICS സമ്മേളനം അവസാനിച്ചു
🪅19 മത് സമ്മേളന വേദി:-ചൈന
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🪅ലോകയുടെ സർവകാല റെക്കോർഡ് ഭേദിച്ച് ബെത്ലഹേം കുടുംബയൂണിറ്റ് 305 കോടി ആഗോള കളക്ഷനുമായി മലയാള സിനിമയിൽ ഒന്നാമത്
🪅വെറും 23 ദിവസം കൊണ്ട് വേഗത്തിൽ 300 കോടി ക്ളബിൽ എത്തിയ ആദ്യ മലയാള ചിത്രം എന്ന തിളക്കവും ബെത്ലഹേമിന് സ്വന്തം
3