Forwarded from 🦋⃟≛⃝🇱ɪᴛᴛʟᴇ⃝🇰ʀɪꜱʜɴᴀ🍁⃝⃝
▪️തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി (നിപ്പോ) റിസർച്ച് ആൻഡ് ട്രെയിനിങ് സെന്റർ ഉദ്ഘാടനം ചെയ്തത്:- മുഖ്യമന്ത്രി വി ഡി സതീശൻ
▪️2026 സെപ്റ്റംബർ 9 ന് നാടിന് സമർപ്പിച്ചു
▪️കാൻസർ പ്രതിരോധം ശക്തിപ്പെടുത്തുക.
രോഗം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തുക.
ഗവേഷണവും പരിശീലനവും ഏകോപിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ
▪️2026 സെപ്റ്റംബർ 9 ന് നാടിന് സമർപ്പിച്ചു
▪️കാൻസർ പ്രതിരോധം ശക്തിപ്പെടുത്തുക.
രോഗം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തുക.
ഗവേഷണവും പരിശീലനവും ഏകോപിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ
Forwarded from 💕....Mozhi...💕
🔰: 2026-ലെ ബിആർഐസിഎസ് (BRICS) ഉച്ചകോടിക്ക് വേദി?
✅ഭാരത് മണ്ഡപം, ന്യൂഡൽഹി (ഇന്ത്യ)
✅പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ഭാഗമായി തടസ്സപ്പെട്ട ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കൽ, ആഗോള വ്യാപാര പാതകളുടെ സുരക്ഷിതത്വം, ഉക്രൈൻ പ്രതിസന്ധി എന്നിവ ഉച്ചകോടിയോട് അനുബന്ധിച്ചുള്ള ചർച്ചകളിൽ പ്രധാന വിഷയങ്ങളായി.
✅ഭാരത് മണ്ഡപം, ന്യൂഡൽഹി (ഇന്ത്യ)
✅പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ഭാഗമായി തടസ്സപ്പെട്ട ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കൽ, ആഗോള വ്യാപാര പാതകളുടെ സുരക്ഷിതത്വം, ഉക്രൈൻ പ്രതിസന്ധി എന്നിവ ഉച്ചകോടിയോട് അനുബന്ധിച്ചുള്ള ചർച്ചകളിൽ പ്രധാന വിഷയങ്ങളായി.
Forwarded from 💕....Mozhi...💕
🔰സ്വന്തമായി സോളാർ പ്ലാന്റുള്ള കേരളത്തിലെ ഏക തദ്ദേശ സ്വയംഭരണ സ്ഥാപനം ?
✅പെരളശ്ശേരി ഗ്രാമപഞ്ചായത്ത് (കണ്ണൂർ ജില്ല)
✅സോളാർ പ്ലാന്റിൽ നിന്ന് പ്രതിദിനം 600 യൂണിറ്റ് വൈദ്യുതിയാണ് പഞ്ചായത്ത് കെ.എസ്.ഇ.ബി (KSEB) ഗ്രിഡിലേക്ക് നൽകുന്നത്.
✅പഞ്ചായത്ത് ഓഫീസ്, 15 അനുബന്ധ സ്ഥാപനങ്ങൾ, പ്രാഥമിക ആരോഗ്യകേന്ദ്രം, അങ്കണവാടികൾ തുടങ്ങിയവയ്ക്കുള്ള വൈദ്യുതി ഇതിലൂടെ ലഭ്യമാക്കുന്നു.

👍2
♨️ Live ♨️
🗞 2026 February CA റിവിഷൻ 🗞
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=7270033f3487ce9b27
🗞 2026 February CA റിവിഷൻ 🗞
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=7270033f3487ce9b27
നെറ്റ്‌വർക്ക് ഇഷ്യൂ വന്നോണ്ട് ക്ലാസ് ആകെ കുളമായല്ലേ..😕
Thank you പിള്ളേരെ ❤️
Thank you പിള്ളേരെ ❤️
❤5🥰4😢2
🗞 2026 February CA റിവിഷൻ 🗞
FIRSTBELL CA CHAT
♨️ 2026 CA റിവിഷൻ ♨️
✅ 2026 ഫെബ്രുവരി
⏳Part 3
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
(Nb : 2 റെക്കോർഡ് ആയിട്ടാണ് ക്ലാസ് ശ്രദ്ധിക്കുക)
🗓 12/09/2026
🔗 FIRSTBELL CA🔔
✅ 2026 ഫെബ്രുവരി
⏳Part 3
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
(Nb : 2 റെക്കോർഡ് ആയിട്ടാണ് ക്ലാസ് ശ്രദ്ധിക്കുക)
🗓 12/09/2026
🔗 FIRSTBELL CA🔔
🥰6❤1
📮 നമ്മൾ ഫെബ്രുവരി മാസം റിവിഷൻ ഇന്നത്തോടെ തീർത്തിട്ടുണ്ട് , നാളെ 2026 മാർച്ച് മാസം റിവിഷൻ തുടങ്ങാം.👍
✅ നിങ്ങൾ മാർച്ച് മാസത്തിലെ കേരളാ റിലേറ്റഡ് CA പഠിച്ചിട്ട് വരിക.
📚 പഠിക്കാനുള്ള നോട്ട്
🔗 FIRSTBELL CA🔔
✅ നിങ്ങൾ മാർച്ച് മാസത്തിലെ കേരളാ റിലേറ്റഡ് CA പഠിച്ചിട്ട് വരിക.
📚 പഠിക്കാനുള്ള നോട്ട്
🔗 FIRSTBELL CA🔔
❤5🥰1
സിംഗപ്പൂരിൽ വച്ച് സ്കൂബ ഡൈവിംഗിനിടെ ഹൃദയാഘാതത്തെ തുടർന്ന് മുങ്ങി മരിച്ച ആസാമീസ് ഗായകൻ
Anonymous Quiz
5%
എം. സൗന്ദരരാജൻ
15%
മന്നാ ദേ
34%
ഭുപേന ഹസാരിക
46%
സുബീൻ ഗാർഗ്