FIRSTBELL CA🔔
36.8K subscribers
20.7K photos
177 videos
1.77K files
2.7K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
UPSC EPFO Exam Form Last Date extended till 14th September (till 6 PM)
Forwarded from ʲᵒˢⁱᵐᵃʳ ʲᵒˢᵉ ᵉᵛᵒʳᵃ ᵈⁱᵃˢ ᵛᵒᶻⁱⁿʰᵃ
Forwarded from ʲᵒˢⁱᵐᵃʳ ʲᵒˢᵉ ᵉᵛᵒʳᵃ ᵈⁱᵃˢ ᵛᵒᶻⁱⁿʰᵃ
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️ഇന്ത്യയിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI), NPCI എന്നിവർ ചേർന്ന് പുറത്തിറക്കിയ FASTag പോർട്ടബിലിറ്റി സംവിധാനം:- വൺടാഗ് പ്ലാറ്റ്‌ഫോം
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി (നിപ്പോ) റിസർച്ച് ആൻഡ് ട്രെയിനിങ് സെന്റർ ഉദ്ഘാടനം ചെയ്തത്:- മുഖ്യമന്ത്രി വി ഡി സതീശൻ
▪️2026 സെപ്റ്റംബർ 9 ന് നാടിന് സമർപ്പിച്ചു
▪️കാൻസർ പ്രതിരോധം ശക്തിപ്പെടുത്തുക.
രോഗം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തുക.
ഗവേഷണവും പരിശീലനവും ഏകോപിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️അടുത്തിടെ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനിച്ച സംസ്ഥാനം:- കേരളം
▪️ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ മൂന്ന്‌ തരത്തിലുള്ള സർട്ടിഫിക്കേഷനും നൽകും
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️𝗠𝗼𝘁𝗶𝘃𝗮𝘁𝗶𝗼𝗻 𝗼𝗳 𝘁𝗵𝗲 𝗱𝗮𝘆❤️
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം:- ഓറസ്സെനറ്റ് ലിമോസ്

▪️ചൈനീസ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം:-ഹോങ്കി എൻ 701 ലിമോസ്(ഹോങ്കി എന്നാൽ ചെങ്കൊടി എന്നർത്ഥം)
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from Mₐ𝚗ᵤZ💙
Forwarded from Mₐ𝚗ᵤZ💙
2026 വർഷത്തെ മിസ്സ്‌ വേൾഡ് - ജോഹെയ്റി മോളാ ഡോമിഗ്യൂസ്
1
Forwarded from GK
Forwarded from 💕....Mozhi...💕
🔰സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കുന്നതിനായി വയോജന ക്ഷേമ വകുപ്പ് സർട്ടിഫിക്കേഷൻ ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനം ?

കേരളം
1
Forwarded from 💕....Mozhi...💕
🔰: 2026-ലെ ബിആർഐസിഎസ് (BRICS) ഉച്ചകോടിക്ക് വേദി?

ഭാരത് മണ്ഡപം, ന്യൂഡൽഹി (ഇന്ത്യ)

പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ഭാഗമായി തടസ്സപ്പെട്ട ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കൽ, ആഗോള വ്യാപാര പാതകളുടെ സുരക്ഷിതത്വം, ഉക്രൈൻ പ്രതിസന്ധി എന്നിവ ഉച്ചകോടിയോട് അനുബന്ധിച്ചുള്ള ചർച്ചകളിൽ പ്രധാന വിഷയങ്ങളായി.
Forwarded from 💕....Mozhi...💕
🔰സ്വന്തമായി സോളാർ പ്ലാന്റുള്ള കേരളത്തിലെ ഏക തദ്ദേശ സ്വയംഭരണ സ്ഥാപനം ?

പെരളശ്ശേരി ഗ്രാമപഞ്ചായത്ത് (കണ്ണൂർ ജില്ല)

സോളാർ പ്ലാന്റിൽ നിന്ന് പ്രതിദിനം 600 യൂണിറ്റ് വൈദ്യുതിയാണ് പഞ്ചായത്ത് കെ.എസ്.ഇ.ബി (KSEB) ഗ്രിഡിലേക്ക് നൽകുന്നത്.

പഞ്ചായത്ത് ഓഫീസ്, 15 അനുബന്ധ സ്ഥാപനങ്ങൾ, പ്രാഥമിക ആരോഗ്യകേന്ദ്രം, അങ്കണവാടികൾ തുടങ്ങിയവയ്ക്കുള്ള വൈദ്യുതി ഇതിലൂടെ ലഭ്യമാക്കുന്നു.
👍2
♨️ Live ♨️

🗞 2026 February CA റിവിഷൻ 🗞

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=7270033f3487ce9b27
നെറ്റ്‌വർക്ക് ഇഷ്യൂ വന്നോണ്ട് ക്ലാസ് ആകെ കുളമായല്ലേ..😕

Thank you പിള്ളേരെ ❤️
5🥰4😢2
🗞 2026 February CA റിവിഷൻ 🗞
FIRSTBELL CA CHAT
♨️ 2026 CA റിവിഷൻ ♨️

2026 ഫെബ്രുവരി

Part 3

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

(Nb : 2 റെക്കോർഡ് ആയിട്ടാണ് ക്ലാസ് ശ്രദ്ധിക്കുക)

🗓 12/09/2026

🔗 FIRSTBELL CA🔔
🗞 2026 February CA റിവിഷൻ 🗞
FIRSTBELL CA CHAT
♨️ 2026 CA റിവിഷൻ ♨️

2026 ഫെബ്രുവരി

Part 3 ( 2 ആം ഭാഗം)

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

🗓 12/09/2026

🔗 FIRSTBELL CA🔔
🥰61