FIRSTBELL CA🔔
36.8K subscribers
20.7K photos
177 videos
1.77K files
2.7K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
🔥2
അടുത്തിടെ ഇന്ത്യ e-B-4 വിസ നൽകിയ രാജ്യം
Anonymous Quiz
21%
ഓസ്ട്രേലിയ
38%
ചൈന
34%
ഫ്രാൻസ്
7%
റഷ്യ
സർക്കാർ തപാൽ സംവിധാനത്തിലൂടെയുള്ള കത്തുകളുടെ വിതരണം നിർത്തലാക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യം
Anonymous Quiz
7%
ജർമ്മനി
77%
ഡെന്മാർക്ക്
11%
റഷ്യ
6%
ഈജിപ്ത്
റോഡ് നിർമ്മാണത്തിനായി 'ബയോബിറ്റുമിൻ' (Bio-Bitumen) വാണിജ്യാടിസ്ഥ‌ാനത്തിൽ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം
Anonymous Quiz
15%
ചൈന
29%
ജപ്പാൻ
12%
റഷ്യ
44%
ഇന്ത്യ
2
1
📮ഇന്ന് CA റിവിഷൻ ക്ലാസ്സുണ്ട്.

9:00 PM

👉 പഠിച്ചു വരേണ്ട ടോപ്പിക്ക് : World & Sports റിലേറ്റഡ് കറന്റ് അഫയർ (February 2026)

📚 പഠിക്കാനുള്ള നോട്ട്

ക്ലാസ് Chat ഗ്രൂപ്പിൽ :
FIRSTBELL CA CHAT 🔔
👍31
FIRSTBELL CA🔔 pinned «📮ഇന്ന് CA റിവിഷൻ ക്ലാസ്സുണ്ട്. 9:00 PM 👉 പഠിച്ചു വരേണ്ട ടോപ്പിക്ക് : World & Sports റിലേറ്റഡ് കറന്റ് അഫയർ (February 2026) 📚 പഠിക്കാനുള്ള നോട്ട് ക്ലാസ് Chat ഗ്രൂപ്പിൽ : FIRSTBELL CA CHAT 🔔»
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🔹ദേശീയ പ്രോത്സാഹന ദിനം (National Day of Encouragement):
🔹 ലോക പ്രഥമ ശുശ്രൂഷ ദിനം (World First Aid Day)- സെപ്റ്റംബർ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച(𝟮𝟬𝟮𝟲 𝗧𝗵𝗲𝗺𝗲:-"First Aid in Migration Contexts"
)
🔹National Video Games Day
🔹National Programmers Day
🔹National Report Medicare Fraud Day
🔹Chocolate Milkshake Day
🔹Drive Your Studebaker Day
1
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
UPSC EPFO Exam Form Last Date extended till 14th September (till 6 PM)
Forwarded from ʲᵒˢⁱᵐᵃʳ ʲᵒˢᵉ ᵉᵛᵒʳᵃ ᵈⁱᵃˢ ᵛᵒᶻⁱⁿʰᵃ
Forwarded from ʲᵒˢⁱᵐᵃʳ ʲᵒˢᵉ ᵉᵛᵒʳᵃ ᵈⁱᵃˢ ᵛᵒᶻⁱⁿʰᵃ
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️ഇന്ത്യയിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI), NPCI എന്നിവർ ചേർന്ന് പുറത്തിറക്കിയ FASTag പോർട്ടബിലിറ്റി സംവിധാനം:- വൺടാഗ് പ്ലാറ്റ്‌ഫോം
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി (നിപ്പോ) റിസർച്ച് ആൻഡ് ട്രെയിനിങ് സെന്റർ ഉദ്ഘാടനം ചെയ്തത്:- മുഖ്യമന്ത്രി വി ഡി സതീശൻ
▪️2026 സെപ്റ്റംബർ 9 ന് നാടിന് സമർപ്പിച്ചു
▪️കാൻസർ പ്രതിരോധം ശക്തിപ്പെടുത്തുക.
രോഗം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തുക.
ഗവേഷണവും പരിശീലനവും ഏകോപിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️അടുത്തിടെ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനിച്ച സംസ്ഥാനം:- കേരളം
▪️ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ മൂന്ന്‌ തരത്തിലുള്ള സർട്ടിഫിക്കേഷനും നൽകും