FIRSTBELL CA🔔
36.8K subscribers
20.7K photos
177 videos
1.77K files
2.7K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from Mₐ𝚗ᵤZ💙
സ്കൂളുകളിൽ തുടർച്ചയായി ഹാജരാകാതിരിക്കുന്ന കുട്ടികളെ തിരികെ സ്കൂളുകളിലേക്ക് എത്തിക്കുക, വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് പൂർണ്ണമായും തടയുക എന്നിവ ലക്ഷ്യം വച്ചു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി - കൂടെ

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത് - അഗളി
Forwarded from Mₐ𝚗ᵤZ💙
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ എയ്ഡ് ഡി ക്യാമ്പ് (എ.ഡി.സി) ആയി ഇന്ത്യൻ കരസേനയിലെ മേജർ നവ്യ ഷെഖാവത്ത് ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ആദ്യ വനിതാ കരസേനാ ഓഫീസറാണ് മേജർ നവ്യ
Forwarded from Arya Anoop
Forwarded from Arya Anoop
♨️ Live ♨️

🗞 2026 February CA റിവിഷൻ 🗞

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=28e322cc286a45029a
FIRSTBELL CA🔔 pinned «♨️ Live ♨️ 🗞 2026 February CA റിവിഷൻ 🗞 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=28e322cc286a45029a»
📮പിള്ളേരെ ഇന്നത്തെ അടുത്ത ക്ലാസ്

10th Mains PYQ class (VFA)

രാത്രി 9 മണിക്ക്.

♨️ ക്ലാസ് Chat ഗ്രൂപ്പിൽ :
FIRSTBELL CA CHAT 🔔
❤‍🔥9
FIRSTBELL CA🔔 pinned «📮പിള്ളേരെ ഇന്നത്തെ അടുത്ത ക്ലാസ് 10th Mains PYQ class (VFA) രാത്രി 9 മണിക്ക്. ♨️ ക്ലാസ് Chat ഗ്രൂപ്പിൽ : FIRSTBELL CA CHAT 🔔»
♨️ Live ♨️

🔰10th Mains PYQ Class(VFA)🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=d848c99db21e40a4fd
FIRSTBELL CA🔔 pinned «♨️ Live ♨️ 🔰10th Mains PYQ Class(VFA)🔰 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=d848c99db21e40a4fd»
FIRSTBELL CA🔔 pinned «https://t.me/firstbellcachat?videochat=59d589a34cb3a1a8ea»
🗞 2026 February CA റിവിഷൻ 🗞
FIRSTBELL CA CHAT
♨️ 2026 CA റിവിഷൻ ♨️

2026 ഫെബ്രുവരി

Part 2

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

🗓 11/09/2026

🔗 FIRSTBELL CA🔔
🔰10th Mains PYQ Class(VFA)🔰
FIRSTBELL CA CHAT
♨️ 10th Mains PYQ Class(VFA) ♨️

Part 5

കേരളാ ചരിത്രം


🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

🗓 11/09/2026

(Nb: നെറ്റ്‌വർക്ക് ഇഷ്യൂ വന്നോണ്ട് pyq 2 ക്ലാസ് ആയിട്ടാട്ടൊ എടുത്തെ , ശ്രദ്ധിക്കുക.👍)

🔗 FIRSTBELL CA🔔
🔰10th Mains PYQ Class(VFA)🔰
FIRSTBELL CA CHAT
♨️ 10th Mains PYQ Class(VFA) ♨️

Part 5 (2ആം ഭാഗം)

കേരളാ ചരിത്രം


🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 11/09/2026

🔗 FIRSTBELL CA🔔
🥰4❤‍🔥1
പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO വികസിപ്പിക്കുന്ന ഹൈപ്പർ സോണിക് ഗ്ലൈഡ് വെഹിക്കിൾ മിസൈൽ
Anonymous Quiz
26%
അഗ്നി V
44%
പ്രഹാർ
22%
ധ്വനി
9%
ശൗര്യ
2👍1
കേരള സർക്കാറിന്റെ കീഴിലുള്ള സാമൂഹ്യനീതി വകുപ്പ് ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന പ്രായമായ പ്രമേഹരോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി ഏതാണ്?
Anonymous Quiz
8%
വയോമിത്രം
82%
വയോമധുരം
7%
മന്ദഹാസം
4%
വയോഅമൃതം
2
സാമൂഹിക സുരക്ഷാ മിഷന്റെ വയോജനക്ഷേമ പദ്ധതികൾ

🍁 വയോരക്ഷ- ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കുന്ന പദ്ധതി.

🍁 സെക്കൻഡ് ഇന്നിംഗ്സ് ഹോം - വയോജനകേന്ദ്രങ്ങളെ നവീകരിച്ച് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതി.

🍁 വയോമധുരം- 60 വയസ്സിനുമുകളിൽ പ്രായമുള്ള ബിപിഎൽ വിഭാഗക്കാർക്ക് ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകുന്ന പദ്ധതി.

🍁 വയോമിത്രം- 65 വയസ്സിനുമേൽ പ്രായമുള്ളവർക്ക് ആരോഗ്യസംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതി.

🔗 FIRSTBELL CA🔔
👍2
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ ആദ്യ സാംസ്കാരിക തലസ്ഥാനം നഗരം
Anonymous Quiz
16%
ജയ്പൂർ
22%
ഷിംല
55%
വാരണാസി
7%
ഹൈദരാബാദ്
👍1