FIRSTBELL CA🔔
36.8K subscribers
20.6K photos
177 videos
1.77K files
2.7K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from Arya Anoop
1
Forwarded from ʲᵒˢⁱᵐᵃʳ ʲᵒˢᵉ ᵉᵛᵒʳᵃ ᵈⁱᵃˢ ᵛᵒᶻⁱⁿʰᵃ
Forwarded from ʲᵒˢⁱᵐᵃʳ ʲᵒˢᵉ ᵉᵛᵒʳᵃ ᵈⁱᵃˢ ᵛᵒᶻⁱⁿʰᵃ
Forwarded from ʲᵒˢⁱᵐᵃʳ ʲᵒˢᵉ ᵉᵛᵒʳᵃ ᵈⁱᵃˢ ᵛᵒᶻⁱⁿʰᵃ
Forwarded from ʲᵒˢⁱᵐᵃʳ ʲᵒˢᵉ ᵉᵛᵒʳᵃ ᵈⁱᵃˢ ᵛᵒᶻⁱⁿʰᵃ
Forwarded from ʲᵒˢⁱᵐᵃʳ ʲᵒˢᵉ ᵉᵛᵒʳᵃ ᵈⁱᵃˢ ᵛᵒᶻⁱⁿʰᵃ
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️സാമ്പത്തിക പ്രതിസന്ധി ദേവസ്വം ട്രിബൂണൽ രൂപീകരണം ഉപേക്ഷിച്ചു
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️ഉപഭോക്തൃ സംരക്ഷണം ശക്തമാക്കുന്നതിനായി കേന്ദ്ര സർക്കാർ ഉപഭോക്തൃ സംരക്ഷണ (ഇ-കോമേഴ്‌സ്) ഭേദഗതി ചട്ടങ്ങൾ 2026 പ്രഖ്യാപിച്ചു. പുതിയ ചട്ടങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും..
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️സ്ഥാനത്തെ സ്കൂളുകളിൽ തുടർച്ചയായി ഹാജരാകാതിരിക്കുന്ന കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാനും പഠനം ഉറപ്പാക്കാനുമുള്ള കേരള സർക്കാരിന്റെ പുതിയ പദ്ധതി:-കൂടെ
👍1
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🔥1
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️അടുത്തിടെ കാൻസർ രോഗം മൂർച്ഛിച്ചു ദയാവധത്തിന് വിധേയമാകുന്ന കടുവ:-നന്ദു(പുത്തൂർ സുവോളജികൾ പാർക്ക്)
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️ദിലീപ് ട്രോഫി 2026 ജേതാക്കൾ :-ഈസ്റ്റ് സോൺ(ക്യാപ്റ്റൻ-ഇഷാൻ കിഷൻ)
▪️ടൂർണമെന്റിന്റെ താരം: സൗത്ത് സോൺ ക്യാപ്റ്റനായ തിലക് വർമ
▪️ഇഷാൻ കിഷൻ ആണ് ഫൈനലിലെ താരം (Player of the Match)
▪️ദുലീപ് ട്രോഫിയുടെ 63-ാം പതിപ്പാണ് നടന്നത്
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
1
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️നാസ സഞ്ചരികളായ റീഡ് വൈസ്മാനും, വിക്ടർ ഗ്ലോവറും വിരമിച്ചു
▪️നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസ് II ലെ സഞ്ചാരികൾ ആയിരുന്നു ഇരുവരും
👍1
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️ഇന്ത്യയുടെ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ എ.ഡി.സി (Aide-de-Camp) ആയി ചുമതലയേറ്റ ആദ്യ വനിതാ കരസേനാ ഓഫീസർ:-മേജർ നവ്യ ശെഖാവത്ത്
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സ്വയം ഭരണ അവകാശമുള്ള പ്രത്യേക പദവി നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം
▪️ 371 വകുപ്പ് ഭേദഗതി ചെയ്യും (ആർട്ടിക്കിൾ 371K കൂട്ടിച്ചേർക്കാനുള്ള നീക്കങ്ങളും കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്)
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️ഇന്ത്യയുടെ UPI മാതൃകയിൽ ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ പ്രാദേശിക കറൻസികളിൽ വ്യാപാരവും സാമ്പത്തിക ഇടപാടുകളും സുഗമമാക്കുന്നതിനായി വികസിപ്പിച്ചെടുത്ത ക്രോസ്-ബോർഡർ പേയ്‌മെൻ്റ് സംവിധാനം :-ബ്രിക്‌സ് പേ
Forwarded from Mₐ𝚗ᵤZ💙
ദുലീപ് ട്രോഫി ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയത് -കിഴക്കൻ മേഖല (East Zone)

ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് കിഴക്കൻ മേഖല ഈ കിരീടം നേടുന്നത്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ നേട്ടം.