FIRSTBELL CA🔔
36.8K subscribers
20.7K photos
177 videos
1.77K files
2.7K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from Irfan
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
2026 സെപ്റ്റംബർ 6 നു നടന്ന Polytechnic lecture പരീക്ഷയിൽ ചോദിച്ച CA ചോദ്യങ്ങളും ഉത്തരങ്ങളും...

▪️2026 ലെ ഗോഡ്ഡാർഡ് ആസ്ട്രോനോട്ടിക്സ് അവാർഡ് ലഭിച്ച ദൗത്യം ഏതാണ്?

ചന്ദ്രയാൻ-3

▪️ 2026 ഫിഫ ലോകകപ്പ് നേടിയ രാജ്യം?

സ്പെയിൻ

▪️ 2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ആർക്കാണ് ലഭിച്ചത്?

മരിയ കൊറീന മച്ചാഡോ

▪️നിർഭയ് ചേത്ന
സംരംഭം ആരംഭിച്ച മന്ത്രാലയം?

പഞ്ചായത്തീരാജ് മന്ത്രാലയം


🔥8
ഇന്ത്യ പോസ്റ്റ് 2026 ഏപ്രിലിൽ പുറത്തിറക്കിയ സ്മരണിക സ്റ്റാമ്പ് ഏത് ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
Anonymous Quiz
13%
ഗഗൻയാൻ
45%
ചന്ദ്രയാൻ-3
18%
ആദിത്യ-L1
24%
ആക്സിയം മിഷൻ
5
1
ബഹിരാകാശ യാത്രയിൽ ഒരാളുടെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് സ്പേസ് എക്സ്ന്‍റെ ഏത് ദൗത്യമാണ് ദൗത്യം പൂർത്തീകരിക്കാതെ തിരിച്ചെത്തിയത്
Anonymous Quiz
35%
SpaceX Crew-11
28%
SpaceX Crew-10
33%
SpaceX Crew-9
4%
SpaceX Crew-12
5
1🔥1
വന്യജീവി സംരക്ഷണത്തിന് നൽകുന്ന 'മച്ചിലി നാഷണൽ അവാർഡ്' ലഭിച്ചത് ആർക്ക്?
Anonymous Quiz
35%
അനിത ചൗധരി
38%
സുനിത നാരായൺ
16%
വന്ദന
11%
അനിത ശിവ
👍31
3🔥1
സ്കൂൾ വിദ്യാർത്ഥികളുടെ അസാധാരണമായ പേരുകൾ മാറ്റി അർത്ഥവത്തായ പേരുകൾ നൽകാൻ 'സാർത്ഥക് നാം അഭിയാൻ' ആരംഭിച്ച സംസ്ഥാനം?
Anonymous Quiz
9%
കേരളം
46%
രാജസ്ഥാൻ
36%
ഗുജറാത്ത്
10%
മധ്യപ്രദേശ്
3
2🔥2
ഇന്ത്യൻ ആർമിയുടെ കീഴിൽ ഗുവാഹത്തിയിൽ നടന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ അഭ്യാസത്തിന്റെ പേരെന്ത്?
Anonymous Quiz
41%
ജൽ റാഹത്ത്
27%
ഓപ്പറേഷൻ ഫ്ലഡ്
23%
വാട്ടർ സേഫ്
8%
സുരക്ഷാ കവച്
🔥32
2🔥1
UPSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവ ഉദ്യോഗാർത്ഥികളെ സഹായിക്കാനായി 'CM-INSPIRE' പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത്?
Anonymous Quiz
28%
കേരളം
32%
തമിഴ്‌നാട്
34%
മേഘാലയ
6%
കർണാടക
3🎉2
😍5🔥31
📮 പിള്ളേരെ ഇന്ന് ഫെബ്രുവരി മാസം CA റിവിഷൻ സ്റ്റാർട്ട് ചെയ്യാം.

👉 നിങ്ങൾ പഠിച്ചു വരേണ്ട ടോപ്പിക്ക് : കേരളാ related facts (2026 ഫെബ്രുവരി CA)


📚 പഠിക്കാനുള്ള നോട്ട്

ടൈം : 5:00 PM

Join : 🔗 FIRSTBELL CA🔔

♨️ ക്ലാസ് Chat ഗ്രൂപ്പിൽ :
FIRSTBELL CA CHAT 🔔
🥰97
FIRSTBELL CA🔔
ഇന്ത്യ പോസ്റ്റ് 2026 ഏപ്രിലിൽ പുറത്തിറക്കിയ സ്മരണിക സ്റ്റാമ്പ് ഏത് ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഇന്ന് മുതൽ Degree mains കഴിയുന്നത് വരെനമ്മൾ ഏറ്റവും പുതിയ Current Affairs Polls രൂപേണെ പഠിക്കുന്നതായിരിക്കും....
Stay tuned🥰❤️


ഇന്നത്തെ CA polls ഇവിടം മുതൽ നോക്കുക
🔥88👍1916🥰3💘3
♨️ Live ♨️

🗞 2026 February CA റിവിഷൻ 🗞

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=1f3ae95d0d9a33d1a8
1🥰1
🗞 2026 February CA റിവിഷൻ 🗞
FIRSTBELL CA CHAT
♨️ 2026 CA റിവിഷൻ ♨️

2026 ഫെബ്രുവരി

Part 1

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 09/09/2026

🔗 FIRSTBELL CA🔔
🥰94
DocScanner Sep 9, 2026 8-53 AM.pdf
22.3 MB
📮 ഇന്ന് നടന്ന ജൂനിയർ പ്രൊജക്റ്റ്‌ അസിസ്റ്റന്റ് പരീക്ഷയുടെ മാർക്ക്‌ ചെയ്യാത്ത ചോദ്യപേപ്പർ.📝

♨️ Question Code- 082/2026

♨️ Alphabet Code- C


🔗 FIRSTBELL CA🔔
🥰41
📮പിള്ളേരെ ഫോൺ ഒന്ന് complaint ആയി ക്ലാസ് ഉണ്ടാകില്ലാട്ടോ.👍

എല്ലാവരും അടുത്ത ക്ലാസ്സിലേക്ക് ഫെബ്രുവരി മാസം , ഇന്ത്യ , ലോകം റിലേറ്റഡ് CA റിവിഷൻ ചെയ്ത് വരിക.📝

📚 പഠിക്കാനുള്ള നോട്ട്

🔗 FIRSTBELL CA🔔
😢11👍3
👉VFA EXAM DATE
━━━━━━━━━━━━━━━━━
👉19 September 2026
━━━━━━━━━━━━━━━━━
👉തിരുവനന്തപുരം
👉പത്തനംതിട്ട
👉ഇടുക്കി
👉മലപ്പുറം
👉വയനാട്
━━━━━━━━━━━━━━━━━
👉17 October 2026
━━━━━━━━━━━━━━━━━
👉ആലപ്പുഴ
👉കോട്ടയം
👉തൃശൂർ
👉കോഴിക്കോട്
👉കാസർഗോഡ്
━━━━━━━━━━━━━━━━━
👉31 October 2026
━━━━━━━━━━━━━━━━━
👉കൊല്ലം
👉എറണാകുളം.
👉പാലക്കാട്
👉കണ്ണൂർ


...DEGREE MAINS EXAM DATE..

📌 University Assistant - 14/Oct/2026

📌  SBCID - 28/OCT/2026

📌  Assistant Jailor - 11/Nov/2026

📌  Excise Inspector - 17/Nov/2026

കൂടെ cmbny board lgs , Bevco ld ഒക്കെ വരണ്ട് , അതോണ്ട് പിള്ളേരെ ഇപ്പോൾ നന്നായി effort ഇട്ടാലെ നല്ല റാങ്കിൽ കേറാൻ പറ്റുള്ളു....

നല്ല റാങ്കുള്ളവർക്ക് ആദ്യം ജോലി കിട്ടും , നല്ല കുറെ വർഷത്തെ സർവിസ് കിട്ടുക എന്നൊക്കെ പറഞ്ഞാൽ ഭയങ്കര ഇമ്പോർടൻസ് ഉള്ളതാണ് , അത് നിങ്ങൾക്ക് ജോലി ഒക്കെ കിട്ടുമ്പോൾ മനസ്സിലാകും...🧑‍🦯


അല്ലേൽ റാങ്കിൽ വന്നെന്ന് പറഞ്ഞിരിക്കാം , അത്ര തന്നെ..., അതോണ്ട് എല്ലാരും ഒന്നിരുത്തി ആലോചിക്കുക...😒👌

അത് കൊണ്ട് സമയം പാഴാക്കാതെ പോയി പഠിക്കടേയ്..🤨👌

Good Night Dears..🥰❤️
🔥86😁5🥰1