Forwarded from 🦋⃟≛⃝🇱ɪᴛᴛʟᴇ⃝🇰ʀɪꜱʜɴᴀ🍁⃝⃝
2026 സെപ്റ്റംബർ 6 നു നടന്ന Polytechnic lecture പരീക്ഷയിൽ ചോദിച്ച CA ചോദ്യങ്ങളും ഉത്തരങ്ങളും...
▪️2026 ലെ ഗോഡ്ഡാർഡ് ആസ്ട്രോനോട്ടിക്സ് അവാർഡ് ലഭിച്ച ദൗത്യം ഏതാണ്?
ചന്ദ്രയാൻ-3✅
▪️ 2026 ഫിഫ ലോകകപ്പ് നേടിയ രാജ്യം?
സ്പെയിൻ✅
▪️ 2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ആർക്കാണ് ലഭിച്ചത്?
മരിയ കൊറീന മച്ചാഡോ✅
▪️നിർഭയ് ചേത്ന
സംരംഭം ആരംഭിച്ച മന്ത്രാലയം?
പഞ്ചായത്തീരാജ് മന്ത്രാലയം✅
🔥8
ഇന്ത്യ പോസ്റ്റ് 2026 ഏപ്രിലിൽ പുറത്തിറക്കിയ സ്മരണിക സ്റ്റാമ്പ് ഏത് ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
Anonymous Quiz
13%
ഗഗൻയാൻ
45%
ചന്ദ്രയാൻ-3
18%
ആദിത്യ-L1
24%
ആക്സിയം മിഷൻ
❤5
ബഹിരാകാശ യാത്രയിൽ ഒരാളുടെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് സ്പേസ് എക്സ്ന്‍റെ ഏത് ദൗത്യമാണ് ദൗത്യം പൂർത്തീകരിക്കാതെ തിരിച്ചെത്തിയത്
Anonymous Quiz
35%
SpaceX Crew-11
28%
SpaceX Crew-10
33%
SpaceX Crew-9
4%
SpaceX Crew-12
❤5
❔വന്യജീവി സംരക്ഷണത്തിന് നൽകുന്ന 'മച്ചിലി നാഷണൽ അവാർഡ്' ലഭിച്ചത് ആർക്ക്?
Anonymous Quiz
35%
അനിത ചൗധരി
38%
സുനിത നാരായൺ
16%
വന്ദന
11%
അനിത ശിവ
👍3❤1
❓സ്കൂൾ വിദ്യാർത്ഥികളുടെ അസാധാരണമായ പേരുകൾ മാറ്റി അർത്ഥവത്തായ പേരുകൾ നൽകാൻ 'സാർത്ഥക് നാം അഭിയാൻ' ആരംഭിച്ച സംസ്ഥാനം?
Anonymous Quiz
9%
കേരളം
46%
രാജസ്ഥാൻ
36%
ഗുജറാത്ത്
10%
മധ്യപ്രദേശ്
❤3
❓ഇന്ത്യൻ ആർമിയുടെ കീഴിൽ ഗുവാഹത്തിയിൽ നടന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ അഭ്യാസത്തിന്റെ പേരെന്ത്?
Anonymous Quiz
41%
ജൽ റാഹത്ത്
28%
ഓപ്പറേഷൻ ഫ്ലഡ്
23%
വാട്ടർ സേഫ്
8%
സുരക്ഷാ കവച്
🔥3❤2
❔UPSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവ ഉദ്യോഗാർത്ഥികളെ സഹായിക്കാനായി 'CM-INSPIRE' പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത്?
Anonymous Quiz
28%
കേരളം
32%
തമിഴ്‌നാട്
34%
മേഘാലയ
6%
കർണാടക
❤3🎉2