FIRSTBELL CA🔔
36.8K subscribers
20.7K photos
177 videos
1.77K files
2.7K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️കേരളത്തിലെ സൂ സഫാരി പാർക്ക് നിലവിൽ വരുന്നത്:-കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് - ആലക്കോട് സംസ്ഥാന പാതയിലെ നാടുകാണി
1
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️കേശവദേവ് സാംസ്കാരിക വേദിയുടെ കേശവദേവ് സാഹിത്യ പുരസ്കാരം 2026 ലഭിച്ചത്:- എ.സജികുമാർ
▪️കൃതി:-അർബൻവേട്ട
1
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️അടുത്തിടെ അന്തരിച്ച മലയാള സിനിമ സംവിധായകൻ:-ആർ. ശരത്ത്
▪️ 'സായാഹ്നം' എന്ന ചിത്രത്തിന് മികച്ച നവാഗത സംവിധായകൻ അടക്കം 7 പുരസ്‌കാരം നേടിയിട്ടുണ്ട്
3
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️72 വർഷത്തെ
ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങ് ഡൽഹിയിൽ നിന്നും എവിടേക്കാണ് മാറ്റി സംഘടിപ്പിക്കുന്നത്:-ഗുജറാത്ത്‌,കെവാഡിയ
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️പ്രൊഫ. എം.പി. മന്മഥൻ അക്ഷയ പുരസ്കാരത്തിന് അർഹനായത്:-ശ്രീകുമാരൻ തമ്പി
Forwarded from GK
1
Forwarded from GK
Forwarded from Tintin
Forwarded from Mₐ𝚗ᵤZ💙
Forwarded from Mₐ𝚗ᵤZ💙
2026 ലെ കേരള സ്കൂൾ കായികമേളയുടെ വേദി - കോഴിക്കോട് 🥰
1
Forwarded from Mₐ𝚗ᵤZ💙
2
Forwarded from Mₐ𝚗ᵤZ💙
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
NEW NOTIFICATION
BFO NCA

CAT NO:-146-150/2026
LAST DATE:-07/10/2026


APPLY NOW
Forwarded from Mₐ𝚗ᵤZ💙
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് അടിസ്ഥാന നീന്തൽ പരിശീലനം നൽകുന്നതിനൊപ്പം ജലസുരക്ഷയെക്കുറിച്ച് ബോധവൽക്കരണം നൽകാനും ലക്ഷ്യമിട്ടതുമായ പദ്ധതി -സ്വിം സേഫ് 🏊‍♀️🏊
👍1
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
ഇന്തോനേഷ്യയിലെ ഏത് അഗ്നിപർവ്വതമാണ് വീണ്ടും പൊട്ടിത്തെറിക്കുകയും വലിയ തോതിൽ ചാരവും പുകയും പുറന്തള്ളുകയും ചെയ്തത്


അനക് ക്രാക്കത്തോവ✔️
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️വി.എസ്. അച്യുതാനന്ദന്റെ ഇംഗ്ലീഷിലുള്ള ജീവചരിത്രം
റെഡ് സോയിൽ അയേൺ വിൽ, ദ ജേർണി ഓഫ് വി.എസ്
▪️രചിച്ചത് -കെ.വി. സുധാകരൻ
2
Forwarded from Mₐ𝚗ᵤZ💙
കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത് - എ. സജികുമാറിന്റെ 'അർബൻ വേട്ട' എന്ന കഥാസമാഹാരത്തിന്🔥
3
Forwarded from Irfan
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
2026 സെപ്റ്റംബർ 6 നു നടന്ന Polytechnic lecture പരീക്ഷയിൽ ചോദിച്ച CA ചോദ്യങ്ങളും ഉത്തരങ്ങളും...

▪️2026 ലെ ഗോഡ്ഡാർഡ് ആസ്ട്രോനോട്ടിക്സ് അവാർഡ് ലഭിച്ച ദൗത്യം ഏതാണ്?

ചന്ദ്രയാൻ-3

▪️ 2026 ഫിഫ ലോകകപ്പ് നേടിയ രാജ്യം?

സ്പെയിൻ

▪️ 2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ആർക്കാണ് ലഭിച്ചത്?

മരിയ കൊറീന മച്ചാഡോ

▪️നിർഭയ് ചേത്ന
സംരംഭം ആരംഭിച്ച മന്ത്രാലയം?

പഞ്ചായത്തീരാജ് മന്ത്രാലയം


🔥8
ഇന്ത്യ പോസ്റ്റ് 2026 ഏപ്രിലിൽ പുറത്തിറക്കിയ സ്മരണിക സ്റ്റാമ്പ് ഏത് ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
Anonymous Quiz
13%
ഗഗൻയാൻ
45%
ചന്ദ്രയാൻ-3
18%
ആദിത്യ-L1
24%
ആക്സിയം മിഷൻ
5