▪️ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) അടുത്തിടെ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച കാകതീയ കാലഘട്ടത്തിലെ ഗൊല്ലാല ഗുഡി ക്ഷേത്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്:-തെലങ്കാന (Telangana)
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് അടിസ്ഥാന നീന്തൽ പരിശീലനം നൽകുന്നതിനൊപ്പം ജലസുരക്ഷയെക്കുറിച്ച് ബോധവൽക്കരണം നൽകാനും ലക്ഷ്യമിട്ടതുമായ പദ്ധതി -സ്വിം സേഫ് 🏊♀️🏊