FIRSTBELL CA🔔
36.8K subscribers
20.7K photos
177 videos
1.77K files
2.7K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
📮 പിള്ളേരെ ഇന്ന് ക്ലാസ് ഉണ്ടാവില്ലാട്ടോ.
😢82👍1
അപ്പോൾ എങ്ങനെ ആണ്...ഡിഗ്രി prelims റിസൾട്ട്‌ ഒക്കെ വന്ന സ്ഥിതിക്ക്
നമ്മുക്ക് പഠിക്കേണ്ടേ?

❤️❤️🥰🥰
🔥40😍7😢5
UNIVERSITY ASSISTANT MAINS SYLLABUS.pdf
111.4 KB
📮 UNIVERSITY ASSISTANT SYLLABUS

🗓 Date: 14 October 2026 (Wednesday)

🔗 FIRSTBELL CA🔔
🥰8🔥1
MAINS-SYLLABUS-COMPANY-BOARD-pdf.pdf
125.9 KB
📮 Company Board Assistant Mains SYLLABUS

🗓 Date: Expected to be scheduled
around late 2026

🔗 FIRSTBELL CA🔔
🥰62🔥1
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
2
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🔹 അന്താരാഷ്ട്ര സാക്ഷരതാ ദിനം
2026🇹‌🇭‌🇪‌🇲‌🇪‌:-“Literacy for people, the planet and prosperity.”
🔹ലോക ഫിസിയോതെറാപ്പി ദിനം
🔹 ദേശീയ നേത്രദാന ദിനം
🔹Pardon Day
🔹Iguana Awareness Day
🔹Actors’ Day
🔹Another Look Unlimited Day
🔹Star Trek Day
🔹National Pediatric Hematology/Oncology Nurses Day
🔹National Ampersand Day
🔹National Ants on a Log Day
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️ഇന്ത്യയിലെ ആദ്യ കാർബൺ ഗാർഡൻ നിലവിൽ വന്ന സർവകലാശാല:-ഡൽഹി സർവകലാശാല
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) അടുത്തിടെ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച കാകതീയ കാലഘട്ടത്തിലെ ഗൊല്ലാല ഗുഡി ക്ഷേത്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്:-തെലങ്കാന (Telangana)
2
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പുതിയ ലെഫ്റ്റനന്റ് ഗവർണറായി നിയമിതനായത്:- ഡോ. ദിനേശ് ശർമ
▪️ഉത്തർപ്രദേശ് മുൻ ഉപമുഖ്യമന്ത്രിയും, നിലവിലെ രാജ്യസഭാംഗവുമാണ്
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️കേരളത്തിലെ സൂ സഫാരി പാർക്ക് നിലവിൽ വരുന്നത്:-കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് - ആലക്കോട് സംസ്ഥാന പാതയിലെ നാടുകാണി
1
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️കേശവദേവ് സാംസ്കാരിക വേദിയുടെ കേശവദേവ് സാഹിത്യ പുരസ്കാരം 2026 ലഭിച്ചത്:- എ.സജികുമാർ
▪️കൃതി:-അർബൻവേട്ട
1
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️അടുത്തിടെ അന്തരിച്ച മലയാള സിനിമ സംവിധായകൻ:-ആർ. ശരത്ത്
▪️ 'സായാഹ്നം' എന്ന ചിത്രത്തിന് മികച്ച നവാഗത സംവിധായകൻ അടക്കം 7 പുരസ്‌കാരം നേടിയിട്ടുണ്ട്
3
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️72 വർഷത്തെ
ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങ് ഡൽഹിയിൽ നിന്നും എവിടേക്കാണ് മാറ്റി സംഘടിപ്പിക്കുന്നത്:-ഗുജറാത്ത്‌,കെവാഡിയ
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️പ്രൊഫ. എം.പി. മന്മഥൻ അക്ഷയ പുരസ്കാരത്തിന് അർഹനായത്:-ശ്രീകുമാരൻ തമ്പി
Forwarded from GK
1
Forwarded from GK
Forwarded from Tintin
Forwarded from Mₐ𝚗ᵤZ💙
Forwarded from Mₐ𝚗ᵤZ💙
2026 ലെ കേരള സ്കൂൾ കായികമേളയുടെ വേദി - കോഴിക്കോട് 🥰
1