FIRSTBELL CA🔔
36.8K subscribers
20.7K photos
177 videos
1.77K files
2.71K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from Mₐ𝚗ᵤZ💙
അന്താരാഷ്ട്ര ബാലവിവാഹ വിരുദ്ധ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സംഘടന (യു.എൻ) തീരുമാനിച്ചത് എന്ന് - നവംബർ 27🥰
🔥1
Forwarded from Mₐ𝚗ᵤZ💙
ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ തയ്യാറാക്കുന്ന പുതിയ ലോകഭൂപടത്തിൽ ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയുടെ ഭാഗമായി അടയാളപ്പെടുത്തണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയോട് (UN) ആവശ്യപ്പെട്ടു 🔥❤‍🔥
Forwarded from Arya Anoop
Forwarded from Arya Anoop
🎙️പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ. ശരത്  അന്തരിച്ചു.


ആദ്യ ചിത്രം -  2000-ൽ പുറത്തിറങ്ങിയ സായാഹ്നം

📎ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

പ്രധാനപെട്ട സിനിമകൾ -  സായാഹ്നം, സ്ഥിതി, ശീലാവതി, സ്വയംപറുദീസ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, സ്വയം

'ദി പെയിന്റഡ് എപിക്സ്'  എന്ന ഡോക്യുമെന്ററി ചിത്രീകരണത്തിനിടെ രാജാ രവിവർമ്മയുടെ  അപൂർവ്വ ചുവർചിത്രങ്ങൾ അദ്ദേഹം കണ്ടെത്തി.

കേരളത്തിലെ പരമ്പരാഗത ചുവർചിത്ര കലയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് 1996-ൽ ദേശീയ സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചു.

2011-ൽ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗമായും, 2012-ൽ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
1😢1
Forwarded from Arya Anoop
💘4🤩1
👉 73-ാമത് മിസ് വേൾഡ് 2026 കിരീടം ചൂടിയത് ?

ജൊഹെയ്‌രി മോള ഡൊമിങ്യൂസ്
(ഡൊമിനിക്കൻ റിപ്പബ്ലിക്)

🧿 ഫസ്റ്റ് റണ്ണറപ്പ്: എലിസബത്ത് റെയ്‌നസ് (സ്‌പെയിൻ)

🧿 ഇന്ത്യയെ പ്രതിനിധീകരിച്ച നികിത പോർവാൾ ടോപ് 40 വരെ എത്തി.

🧿വേദി : വിയറ്റ്നാം


🔗 FIRSTBELL CA🔔
6🔥2
👉 എന്നാണ് നീലാകാശത്തിനായുള്ള അന്താരാഷ്ട്ര ശുദ്ധവായു ദിനം ?

സെപ്റ്റംബർ 7

🔗 FIRSTBELL CA🔔
👍2
Forwarded from Arya Anoop
ഫോർമുല വൺ ഇറ്റാലിയൻ ഗ്രാൻപ്രി കിരീടം സ്വന്തമാക്കിയത്⁉️⁉️

മെഴ്സിഡസ് താരം കിമി അന്തോണെല്ല
1
Forwarded from Arya Anoop
Forwarded from Arya Anoop
🔥3😍2
📮 പഠിച്ചു വരേണ്ട ടോപ്പിക്ക് : World & Sports റിലേറ്റഡ് കറന്റ് അഫയർ (January 2026)

📚 പഠിക്കാനുള്ള നോട്ട്

ക്ലാസ് Chat ഗ്രൂപ്പിൽ :FIRSTBELL CA CHAT 🔔
3👍3
10th_Prelims_4th_Stage_Question_Paper_73_2026_FINAL_KEY_marked_Copy.pdf
991.9 KB
📮📮📮

10th Prelims Stage-04 ( Company Board LAST GRADE SERVANTS, STOREMAN, Bevco LOWER DIVISION CLERK)

👉 Qustion Code : 073/2026

🗝 Answers Marked Pdf
(As per final ans key)

© Impetus

Join : 🔗 FIRSTBELL CA🔔
4👍2
♨️ Live ♨️

🗞 2026January CA റിവിഷൻ 🗞

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=70161de38ad512978d
FIRSTBELL CA🔔 pinned «♨️ Live ♨️ 🗞 2026January CA റിവിഷൻ 🗞 ജോയിൻ ചെയ്യാൻ 👇   https://t.me/firstbellcachat?videochat=70161de38ad512978d»
🗞 2026January CA റിവിഷൻ 🗞
FIRSTBELL CA CHAT
♨️ 2026 CA റിവിഷൻ ♨️

2026 ജനുവരി
(Completed)

Part 4

🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 07/09/2026

🔗 FIRSTBELL CA🔔
❤‍🔥3
FIRSTBELL CA🔔 pinned an audio file
📮ഇന്നത്തെ അടുത്ത ക്ലാസ്

10th Mains PYQ class (VFA)

രാത്രി 9 മണിക്ക്.

♨️ ക്ലാസ് Chat ഗ്രൂപ്പിൽ :
FIRSTBELL CA CHAT 🔔
4🤩4
FIRSTBELL CA🔔 pinned «📮ഇന്നത്തെ അടുത്ത ക്ലാസ് 10th Mains PYQ class (VFA) രാത്രി 9 മണിക്ക്. ♨️ ക്ലാസ് Chat ഗ്രൂപ്പിൽ : FIRSTBELL CA CHAT 🔔»