Forwarded from 🦋⃟≛⃝🇱ɪᴛᴛʟᴇ⃝🇰ʀɪꜱʜɴᴀ🍁⃝⃝
19.08.2026 ൽ ഓൺലൈൻ ആയി നടന്ന BOAT DRIVER പരീക്ഷയിലെ ആനുകാലിക ചോദ്യങ്ങളും ഉത്തരങ്ങളും.
▪️2026 ജനുവരി 7-ന് അന്തരിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ
മാധവ് ഗാഡ്‌ഗിൽ✔️
▪️16-ാം കേരളമന്ത്രി സഭയിലെ പൊതു വിദ്യാഭ്യാസ മന്ത്രി ആര് ?
എൻ. ഷംസുദ്ദീൻ✔️
▪️2026 ജനുവരി 7-ന് അന്തരിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ
മാധവ് ഗാഡ്‌ഗിൽ✔️
▪️16-ാം കേരളമന്ത്രി സഭയിലെ പൊതു വിദ്യാഭ്യാസ മന്ത്രി ആര് ?
എൻ. ഷംസുദ്ദീൻ✔️
Forwarded from Arya Anoop
🎙️പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു.
⭐ആദ്യ ചിത്രം - 2000-ൽ പുറത്തിറങ്ങിയ സായാഹ്നം
📎ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.
⭐പ്രധാനപെട്ട സിനിമകൾ - സായാഹ്നം, സ്ഥിതി, ശീലാവതി, സ്വയംപറുദീസ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, സ്വയം
✨'ദി പെയിന്റഡ് എപിക്സ്' എന്ന ഡോക്യുമെന്ററി ചിത്രീകരണത്തിനിടെ രാജാ രവിവർമ്മയുടെ അപൂർവ്വ ചുവർചിത്രങ്ങൾ അദ്ദേഹം കണ്ടെത്തി.
✨കേരളത്തിലെ പരമ്പരാഗത ചുവർചിത്ര കലയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് 1996-ൽ ദേശീയ സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചു.
✨2011-ൽ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗമായും, 2012-ൽ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

❤1😢1
👉
✅ ജൊഹെയ്‌രി മോള ഡൊമിങ്യൂസ്
(ഡൊമിനിക്കൻ റിപ്പബ്ലിക്)
🔗 FIRSTBELL CA🔔
73-ാമത് മിസ് വേൾഡ് 2026 കിരീടം ചൂടിയത് ?✅ ജൊഹെയ്‌രി മോള ഡൊമിങ്യൂസ്
(ഡൊമിനിക്കൻ റിപ്പബ്ലിക്)
🧿 ഫസ്റ്റ് റണ്ണറപ്പ്: എലിസബത്ത് റെയ്‌നസ് (സ്‌പെയിൻ)
🧿 ഇന്ത്യയെ പ്രതിനിധീകരിച്ച നികിത പോർവാൾ ടോപ് 40 വരെ എത്തി.
🧿വേദി : വിയറ്റ്നാം
🔗 FIRSTBELL CA🔔
❤6🔥2
📮 പഠിച്ചു വരേണ്ട ടോപ്പിക്ക് : World & Sports റിലേറ്റഡ് കറന്റ് അഫയർ (January 2026)
📚 പഠിക്കാനുള്ള നോട്ട്
✅ ക്ലാസ് Chat ഗ്രൂപ്പിൽ :FIRSTBELL CA CHAT 🔔
📚 പഠിക്കാനുള്ള നോട്ട്
✅ ക്ലാസ് Chat ഗ്രൂപ്പിൽ :FIRSTBELL CA CHAT 🔔
❤3👍3
10th_Prelims_4th_Stage_Question_Paper_73_2026_FINAL_KEY_marked_Copy.pdf
991.9 KB
📮📮📮
✅ 10th Prelims Stage-04 ( Company Board LAST GRADE SERVANTS, STOREMAN, Bevco LOWER DIVISION CLERK)
👉 Qustion Code : 073/2026
🗝 Answers Marked Pdf
(As per final ans key)
© Impetus
Join : 🔗 FIRSTBELL CA🔔
✅ 10th Prelims Stage-04 ( Company Board LAST GRADE SERVANTS, STOREMAN, Bevco LOWER DIVISION CLERK)
👉 Qustion Code : 073/2026
🗝 Answers Marked Pdf
(As per final ans key)
© Impetus
Join : 🔗 FIRSTBELL CA🔔
❤4👍2
♨️ Live ♨️
🗞 2026January CA റിവിഷൻ 🗞
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=70161de38ad512978d
🗞 2026January CA റിവിഷൻ 🗞
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=70161de38ad512978d
FIRSTBELL CA🔔 pinned «♨️ Live ♨️ 🗞 2026January CA റിവിഷൻ 🗞 ജോയിൻ ചെയ്യാൻ 👇 ✅ https://t.me/firstbellcachat?videochat=70161de38ad512978d»
🗞 2026January CA റിവിഷൻ 🗞
FIRSTBELL CA CHAT
♨️ 2026 CA റിവിഷൻ ♨️
✅ 2026 ജനുവരി
(Completed)
⏳Part 4
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 07/09/2026
🔗 FIRSTBELL CA🔔
✅ 2026 ജനുവരി
(Completed)
⏳Part 4
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 07/09/2026
🔗 FIRSTBELL CA🔔
❤🔥3