FIRSTBELL CA🔔
36.7K subscribers
20.5K photos
177 videos
1.77K files
2.67K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🔹 അന്താരാഷ്ട്ര നീലാകാശ ശുദ്ധവായു ദിനം
🔹 പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ് വാലി നാഷണൽ പാർക്ക് രാഷ്ട്രത്തിന് സമർപ്പിച്ചു.
🔹 രണ്ടാം വട്ടമേശ സമ്മേളനത്തിന് ഇന്ന് 95 വയസ്സ്
🔹World Duchenne Awareness Day
🔹Superhuman Day
🔹Mouthguard Day
🔹Buy a Book Day
🔹Beer Lover’s Day
🔹Salami Day
🔹National Neither Snow Nor Rain Day
🔹National Grandma Moses Day
🔹Acorn Squash Day
🔹National Grateful Patient Day
🔹National New Hampshire Day
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️ KSRTC യുടെ പഴയ ബസുകൾ നവീകരിച്ച് നിരത്തിലിറക്കുന്ന പദ്ധതി:- പ്രൊജക്റ്റ്‌ സൂര്യ
🔺ഗതാഗത വകുപ്പ് മന്ത്രി:- സി.പി.ജോൺ
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️ലഹരിമാഫിയയുടെ വേരറുക്കാൻ കേരള പൊലി സിന്റെ കീഴിൽ നർകോട്ടിക് കൺട്രോൾ ബ്യൂറോ എന്ന പുതിയ ഡിവിഷൻ തുടങ്ങാൻ പൊലീസ് ഉന്നതതല നിർദേശം.
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️മലയാളത്തിന്റെ മഹാനടന് ഇന്ന് 75 മത് ജന്മദിനം
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി കേരള എക്സൈസ് വകുപ്പ് രൂപീകരിക്കുന്ന ലഹരി വിരുദ്ധ വളണ്ടിയർ വിഭാഗം:-തണ്ടർ ടാസ്ക് ഫോഴ്സ് (Thunder Task Force)
▪️കേരള പൊലീസിന്റെ കീഴിലുള്ള നക്സൽ വിരുദ്ധ-ഭീകരവിരുദ്ധ കമാൻഡോ വിഭാഗം :-'കേരള തണ്ടർബോൾട്ട്സ്
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️ജയിൽ സ്ഥാപനങ്ങളുടെ പേര് മാറ്റാനൊരുങ്ങി ആഭ്യന്തരവകുപ്പ്
▪️സെൻട്രൽ ജയിലിന്റെ പേര് 'കറക്ഷനൽ ആൻഡ് മാനേജ്മെന്റ് സെന്റർ' എന്നു മാറ്റും. ജില്ലാ ജയിൽ മുതൽ സബ് ജയിൽ വരെയുള്ളവ 'ട്രാൻസിറ്റ് ജസ്‌റ്റിസ് ഹോമുകൾ' ആകും.പ്രിസൺസ് ഹെഡ്‌ക്വാർട്ടേഴ്സിനെ 'ഡിപ്പാർട്‌മെന്റ് ഓഫ് കറക്ഷനൽ സർവീസസ് ഹെഡ്ക്വാർട്ടേഴ്സ്' എന്നും ആക്കും
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️കെഎസ്ആർടിസിയുടെ പ്രവർത്തനമികവും യാത്രാ സേവനങ്ങളുടെ നിലവാരവും ഉയർത്താൻ ഏത് സ്ഥാപനവുമായി ആണ് ധാരണപത്രത്തിൽ ഒപ്പ് വച്ചത്:-ഐഐഎം കോഴിക്കോട്
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️23 മത് സംസ്‌ഥാന മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ്പ് വിജയികളായത്:-വയനാട്
▪️ റണ്ണർ അപ്പ്‌:-ഇടുക്കി
1
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️ചൈന മാസ്‌റ്റേഴ്‌സ്‌ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ സാത്വിക്‌ സായ്‌രാജ്‌ രെങ്കിറെഡ്ഡി–ചിരാഗ്‌ ഷെട്ടി സഖ്യത്തിന് കിരീടം
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി പുനരധിവാസ ഗ്രാമം:-ആതവനാട്(തിരൂർ, മലപ്പുറം)
▪️'സംയോജിത പുനരധിവാസ ഗ്രാമം' എന്ന ബൃഹദ് സംരംഭത്തിലൂടെയാണിത് നടപ്പാക്കിയത്
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️68 മത് സ്കൂൾ കായികമേള വേദി:-കോഴിക്കോട്
▪️ തീയതി:-ഒക്ടോബർ 25-31
▪️ ആകെ മത്സരയിനങ്ങൾ:-41
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ
▪️രാജസ്ഥാൻ:- സഞ്ജയ് കുമാർ അഗർവാൾ
▪️പട്‌ന ഹൈക്കോടതി:-ജസ്റ്റിസ് വല്ലൂരി കാമേശ്വര റാവു
▪️കൊൽക്കത്ത ഹൈക്കോടതി: ജസ്റ്റിസ് രവീന്ദ്ര വി. ഘുഗെ
▪️ബോംബെ ഹൈക്കോടതി: ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി
▪️പഞ്ചാബ്-ഹരിയാന ഹൈക്കോടതി: ജസ്റ്റിസ് അശ്വനി കുമാർ മിശ്ര
▪️ഛത്തീസ്ഗഡ് ഹൈക്കോടതി: ജസ്റ്റിസ് കൃഷ്ണ റാം മഹാപാത്ര
▪️മധ്യപ്രദേശ് ഹൈക്കോടതി: ജസ്റ്റിസ് അൽപേഷ് യശ്വന്ത് കോഗ്ജെ
▪️ജമ്മു കശ്മീർ, ലഡാക്ക് ഹൈക്കോടതി: ജസ്റ്റിസ് പുഷ്പേന്ദ്ര സിംഗ് ഭാട്ടി
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️അടുത്തിടെ അന്തരിച്ച ജാർഖണ്ഡ് ഉന്നത സാങ്കേതിക വിദ്യാഭ്യാസം, നഗരവിക സനം, ടൂറിസം, കല, സം സ്ക‌ാരം, കായികം, യൂവജനകാര്യ വകുപ്പ് മന്ത്രി:- സുദിവ്യ കുമാർ സോനു
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️കേരളത്തിലെ തെങ്ങുകൃഷിയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി നാളികേര വികസന ബോർഡിന്റെയും (CDB) സംസ്ഥാന കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിപുലമായ പദ്ധതി:- തെങ്ങിൻ തോപ്പ് പുനരുദ്ധാരണ പദ്ധതി (Coconut Replanting and Rejuvenation Scheme).
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️കേന്ദ്ര സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ HLL Lifecare Limited നടപ്പിലാക്കുന്ന പദ്ധതി:- അമൃത് ഫാർമസി (AMRIT - Affordable Medicines and Reliable Implants for Treatment)
1
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️കേരള സർക്കാരിന്റെ ആരോഗ്യവകുപ്പ് ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകി വരുന്ന പദ്ധതി:- ഹൃദ്യം
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (NIMHANS) വികസിപ്പിച്ചെടുത്ത സമഗ്രവും കമ്മ്യൂണിറ്റി അധിഷ്ഠിതവുമായ മാനസികാരോഗ്യ സംരക്ഷണ മാതൃകയാണ് "നിംഹാൻസ് മാതൃക ചികിത്സ"
1
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️സെർവിക്കൽ കാൻസർ (ഗർഭാശയമുഖ കാൻസർ) തടയാൻ സഹായിക്കുന്ന പ്രതിരോധ കുത്തിവയ്പ്പായ എച്ച്.പി.വി വാക്സിനേഷനിൽ മുന്നിൽ നിൽക്കുന്ന ജില്ല:-പത്തനംതിട്ട
പിന്നിൽ:-മലപ്പുറം
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിന് ജപ്പാൻ മോഡൽ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്ന സംസ്ഥാനം:-കേരളം
2