🔰10th Mains PYQ Class (VFA)🔰
FIRSTBELL CA CHAT
♨️ 10th Mains PYQ Class ♨️
⏳Part 3
✅ ഇന്ത്യൻ ഭരണഘടനാ
✅ കേരളാ ഭൂമിശാസ്ത്രം
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 06/09/2026
🔗 FIRSTBELL CA🔔
⏳Part 3
✅ ഇന്ത്യൻ ഭരണഘടനാ
✅ കേരളാ ഭൂമിശാസ്ത്രം
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 06/09/2026
🔗 FIRSTBELL CA🔔
❤🔥3😍2
2026 ജൂലൈയിൽ സ്വാതന്ത്ര്യത്തിന്റെ 250 വാർഷികം ആഘോഷിച്ച രാജ്യം
Anonymous Quiz
8%
ഫ്രാൻസ്
78%
അമേരിക്ക
11%
റഷ്യ
3%
ജർമ്മനി
❤1🥰1
രക്ഷിതാക്കളുടെ അഭാവത്തിൽ ഭിന്നശേഷിയുള്ളവർക്ക് സംരക്ഷണം ഉറപ്പാക്കാൻ കേരള സാമൂഹിക നീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി
Anonymous Quiz
5%
നിഴൽ
11%
കവച്
79%
അൻപ് വീട്
5%
തണൽ
❤🔥5
ബഹുഭാഷാ ആശയവിനിമയത്തിനായി AI Powered സംഭാഷണ പ്ലാറ്റ്ഫോമായ ബോബ് സംവാദ് ആരംഭിച്ച ബാങ്ക്
Anonymous Quiz
12%
SBI
27%
HDFC
37%
Federal bank
25%
Bank of Baroda
💙2026 ഡിസംബറോടെ എക്സ്- ബാൻഡ് ഡോപ്ലർ കാലാവസ്ഥാ റഡാർ പ്രവർത്തന സജ്ജമാകുന്ന കേരളത്തിലെ ജില്ല ഏത്?
Anonymous Quiz
9%
ഇടുക്കി
47%
തിരുവനന്തപുരം
39%
വയനാട്
5%
കോഴിക്കോട്
❤1
Forwarded from 🦋⃟≛⃝🇱ɪᴛᴛʟᴇ⃝🇰ʀɪꜱʜɴᴀ🍁⃝⃝
🔹 അന്താരാഷ്ട്ര നീലാകാശ ശുദ്ധവായു ദിനം
🔹 പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ് വാലി നാഷണൽ പാർക്ക് രാഷ്ട്രത്തിന് സമർപ്പിച്ചു.
🔹 രണ്ടാം വട്ടമേശ സമ്മേളനത്തിന് ഇന്ന് 95 വയസ്സ്
🔹World Duchenne Awareness Day
🔹Superhuman Day
🔹Mouthguard Day
🔹Buy a Book Day
🔹Beer Lover’s Day
🔹Salami Day
🔹National Neither Snow Nor Rain Day
🔹National Grandma Moses Day
🔹Acorn Squash Day
🔹National Grateful Patient Day
🔹National New Hampshire Day

▪️ജയിൽ സ്ഥാപനങ്ങളുടെ പേര് മാറ്റാനൊരുങ്ങി ആഭ്യന്തരവകുപ്പ്
▪️സെൻട്രൽ ജയിലിന്റെ പേര് 'കറക്ഷനൽ ആൻഡ് മാനേജ്മെന്റ് സെന്റർ' എന്നു മാറ്റും. ജില്ലാ ജയിൽ മുതൽ സബ് ജയിൽ വരെയുള്ളവ 'ട്രാൻസിറ്റ് ജസ്‌റ്റിസ് ഹോമുകൾ' ആകും.പ്രിസൺസ് ഹെഡ്‌ക്വാർട്ടേഴ്സിനെ 'ഡിപ്പാർട്‌മെന്റ് ഓഫ് കറക്ഷനൽ സർവീസസ് ഹെഡ്ക്വാർട്ടേഴ്സ്' എന്നും ആക്കും