Forwarded from Arya Anoop
🧩ഇന്ത്യയുടെ രാഷ്ട്രപതിയുടെ എഡിസി (ADC - Aide-de-Camp) പദവിയിൽ നിയമിതയാകുന്ന ആദ്യത്തെ വനിതാ ഇന്ത്യൻ ആർമി (കരസേന) ഓഫീസർ.⁉️
✅✅മേജർ നവ്യ ഷെഖാവത്ത് (Major Navya Shekhawat)
🧩2026 ജൂലൈയിൽ, രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ എഡിസി ആയി ചുമതലയേറ്റു.
🧩ഇന്ത്യൻ ആർമിയിലെ ആർമി സർവീസ് കോർപ്സ് (ASC) വിഭാഗത്തിലെ ഓഫീസറാണ്.
🧩ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ (OTA) നിന്നാണ് സൈനിക പരിശീലനം പൂർത്തിയാക്കിയത്.

❤2
Forwarded from 💕....Mozhi...💕
ആനുകാലികം
🔰പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹ ഗാന്ധിജിയെക്കുറിച്ച് രചിച്ച ഏറ്റവും പുതിയ പുസ്തകം ?
✅ആർഗ്യുമെന്റ്സ് വിത്ത് ഗാന്ധി
🔰ദേശീയ തലത്തിൽ (നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്‌സസ്) തനത് പശുവിനമായി അടുത്തിടെ അംഗീകാരം ലഭിച്ച കേരളത്തിലെ നാടൻ പശുവിനം ?
✅പെരിയാർ പശു
🔰സിന്ധു നദിയിലെ ജലം സംഭരിക്കുന്നതിനായി ലഡാക്കിലെ ഉപ്ഷിയിൽ ഇന്ത്യ നിർമ്മിച്ച ആദ്യത്തെ റോക്ക് ചെക്ക് ഡാം ?
✅ഉപ്ഷി റോക്ക് ചെക്ക് ഡാം
🔰ടൂറിസം കേന്ദ്രങ്ങൾ കൂടുതൽ സുരക്ഷിതവും മാലിന്യമുക്തവുമാക്കാനും, സ്ത്രീസൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ?
✅ ഗ്രീൻ മാർഷൽസ്
🔰നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനുമായി മലയാളി വിദ്യാർഥിനികൾ വികസിപ്പിച്ചെടുത്ത റോബോട്ടിക് സംവിധാനം ?
✅സ്മൃതി 1.0
🔰വിയറ്റ്‌നാമിലെ ഹാനോയിയിൽ നടന്ന മത്സരത്തിൽ മിസ് വേൾഡ് കിരീടം ചൂടിയ ജോഹെ്യി മോള ഡൊമിംഗൂസ് ഏത് രാജ്യക്കാരിയാണ്?
✅ഡൊമിനിക്കൻ റിപ്പബ്ലിക്

❤7
♨️ Live ♨️
🔰10th Mains PYQ Class (VFA)🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=7b5e49d39802bf650d
🔰10th Mains PYQ Class (VFA)🔰
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=7b5e49d39802bf650d
❤1
🔰10th Mains PYQ Class (VFA)🔰
FIRSTBELL CA CHAT
♨️ 10th Mains PYQ Class ♨️
⏳Part 3
✅ ഇന്ത്യൻ ഭരണഘടനാ
✅ കേരളാ ഭൂമിശാസ്ത്രം
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 06/09/2026
🔗 FIRSTBELL CA🔔
⏳Part 3
✅ ഇന്ത്യൻ ഭരണഘടനാ
✅ കേരളാ ഭൂമിശാസ്ത്രം
🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣
Thank You All❣
🗓 06/09/2026
🔗 FIRSTBELL CA🔔
❤🔥3😍2
2026 ജൂലൈയിൽ സ്വാതന്ത്ര്യത്തിന്റെ 250 വാർഷികം ആഘോഷിച്ച രാജ്യം
Anonymous Quiz
8%
ഫ്രാൻസ്
78%
അമേരിക്ക
11%
റഷ്യ
3%
ജർമ്മനി
❤1🥰1
രക്ഷിതാക്കളുടെ അഭാവത്തിൽ ഭിന്നശേഷിയുള്ളവർക്ക് സംരക്ഷണം ഉറപ്പാക്കാൻ കേരള സാമൂഹിക നീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി
Anonymous Quiz
5%
നിഴൽ
12%
കവച്
79%
അൻപ് വീട്
4%
തണൽ
❤🔥5
ബഹുഭാഷാ ആശയവിനിമയത്തിനായി AI Powered സംഭാഷണ പ്ലാറ്റ്ഫോമായ ബോബ് സംവാദ് ആരംഭിച്ച ബാങ്ക്
Anonymous Quiz
12%
SBI
25%
HDFC
38%
Federal bank
25%
Bank of Baroda
💙2026 ഡിസംബറോടെ എക്സ്- ബാൻഡ് ഡോപ്ലർ കാലാവസ്ഥാ റഡാർ പ്രവർത്തന സജ്ജമാകുന്ന കേരളത്തിലെ ജില്ല ഏത്?
Anonymous Quiz
9%
ഇടുക്കി
48%
തിരുവനന്തപുരം
39%
വയനാട്
4%
കോഴിക്കോട്
❤1
Forwarded from 🦋⃟≛⃝🇱ɪᴛᴛʟᴇ⃝🇰ʀɪꜱʜɴᴀ🍁⃝⃝
🔹 അന്താരാഷ്ട്ര നീലാകാശ ശുദ്ധവായു ദിനം
🔹 പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ് വാലി നാഷണൽ പാർക്ക് രാഷ്ട്രത്തിന് സമർപ്പിച്ചു.
🔹 രണ്ടാം വട്ടമേശ സമ്മേളനത്തിന് ഇന്ന് 95 വയസ്സ്
🔹World Duchenne Awareness Day
🔹Superhuman Day
🔹Mouthguard Day
🔹Buy a Book Day
🔹Beer Lover’s Day
🔹Salami Day
🔹National Neither Snow Nor Rain Day
🔹National Grandma Moses Day
🔹Acorn Squash Day
🔹National Grateful Patient Day
🔹National New Hampshire Day