FIRSTBELL CA🔔
36.7K subscribers
20.5K photos
177 videos
1.76K files
2.67K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസൺ ജേതാക്കൾ:- തൃശ്ശൂർ ടൈറ്റാൻസ്
▪️പ്ലേയർ ഓഫ് ദി മാച്ച്:-അഹമ്മദ് ഇമ്രാൻ
▪️ടൂർണമെന്റിലെ മികച്ച താരം (Player of the Tournament):-മുഹമ്മദ്‌ അസറുദ്ധീൻ .
▪️മികച്ച യുവതാരത്തിനുള്ള (Promising Youngster):-മുഹമ്മദ് ഇനാൻ
1
Forwarded from Arya Anoop
1
📮പിള്ളേരെ VFA ഒക്കെ വരുവല്ലേ ഇന്ന് നമുക്ക് 10th Mains PYQ class എടുക്കാം.👍

വൈകിട്ട് 5 മണിക്ക്.


ക്ലാസ് Chat ഗ്രൂപ്പിൽ :FIRSTBELL CA CHAT 🔔
🥰17🔥31
FIRSTBELL CA🔔 pinned «📮പിള്ളേരെ VFA ഒക്കെ വരുവല്ലേ ഇന്ന് നമുക്ക് 10th Mains PYQ class എടുക്കാം.👍 വൈകിട്ട് 5 മണിക്ക്. ക്ലാസ് Chat ഗ്രൂപ്പിൽ :FIRSTBELL CA CHAT 🔔»
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
ഉത്തരങ്ങൾ പോരട്ടെ 🌚
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
ഉത്തരങ്ങൾ
1
Forwarded from Arya Anoop
1
Forwarded from Arya Anoop
Forwarded from Arya Anoop
1
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
Forwarded from Arya Anoop
🧩ഇന്ത്യയുടെ രാഷ്ട്രപതിയുടെ എഡിസി (ADC - Aide-de-Camp) പദവിയിൽ നിയമിതയാകുന്ന ആദ്യത്തെ വനിതാ ഇന്ത്യൻ ആർമി (കരസേന) ഓഫീസർ.⁉️

മേജർ നവ്യ ഷെഖാവത്ത് (Major Navya Shekhawat)


🧩2026 ജൂലൈയിൽ, രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ എഡിസി ആയി ചുമതലയേറ്റു.

🧩ഇന്ത്യൻ ആർമിയിലെ ആർമി സർവീസ് കോർപ്സ് (ASC) വിഭാഗത്തിലെ ഓഫീസറാണ്.

🧩ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ (OTA) നിന്നാണ് സൈനിക പരിശീലനം പൂർത്തിയാക്കിയത്.
2
Forwarded from 💕....Mozhi...💕
ആനുകാലികം

🔰പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹ ഗാന്ധിജിയെക്കുറിച്ച് രചിച്ച ഏറ്റവും പുതിയ പുസ്തകം ?

ആർഗ്യുമെന്റ്സ് വിത്ത് ഗാന്ധി

🔰ദേശീയ തലത്തിൽ (നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്‌സസ്) തനത് പശുവിനമായി അടുത്തിടെ അംഗീകാരം ലഭിച്ച കേരളത്തിലെ നാടൻ പശുവിനം ?

പെരിയാർ പശു

🔰സിന്ധു നദിയിലെ ജലം സംഭരിക്കുന്നതിനായി ലഡാക്കിലെ ഉപ്ഷിയിൽ ഇന്ത്യ നിർമ്മിച്ച ആദ്യത്തെ റോക്ക് ചെക്ക് ഡാം ?

ഉപ്ഷി റോക്ക് ചെക്ക് ഡാം

🔰ടൂറിസം കേന്ദ്രങ്ങൾ കൂടുതൽ സുരക്ഷിതവും മാലിന്യമുക്തവുമാക്കാനും, സ്ത്രീസൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ?

ഗ്രീൻ മാർഷൽസ്

🔰നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനുമായി മലയാളി വിദ്യാർഥിനികൾ വികസിപ്പിച്ചെടുത്ത റോബോട്ടിക് സംവിധാനം ?

സ്മൃതി 1.0

🔰വിയറ്റ്‌നാമിലെ ഹാനോയിയിൽ നടന്ന മത്സരത്തിൽ മിസ് വേൾഡ് കിരീടം ചൂടിയ ജോഹെ്യി മോള ഡൊമിംഗൂസ് ഏത് രാജ്യക്കാരിയാണ്?

ഡൊമിനിക്കൻ റിപ്പബ്ലിക്
6
♨️ Live ♨️

🔰10th Mains PYQ Class (VFA)🔰

ജോയിൻ ചെയ്യാൻ 👇

  https://t.me/firstbellcachat?videochat=7b5e49d39802bf650d
1
🔔🔔🔔

📮 FirstBell CA chat ഗ്രൂപ്പ് മെംബേർസ് 7777..😁❤️
🔥14💘4🥰2
🔰10th Mains PYQ Class (VFA)🔰
FIRSTBELL CA CHAT
♨️ 10th Mains PYQ Class ♨️

Part 3

ഇന്ത്യൻ ഭരണഘടനാ

കേരളാ ഭൂമിശാസ്ത്രം


🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣

Thank You All

🗓 06/09/2026

🔗 FIRSTBELL CA🔔
❤‍🔥3😍2
2026 ജൂലൈയിൽ സ്വാതന്ത്ര്യത്തിന്റെ 250 വാർഷികം ആഘോഷിച്ച രാജ്യം
Anonymous Quiz
7%
ഫ്രാൻസ്
79%
അമേരിക്ക
11%
റഷ്യ
2%
ജർമ്മനി
1🥰1
രക്ഷിതാക്കളുടെ അഭാവത്തിൽ ഭിന്നശേഷിയുള്ളവർക്ക് സംരക്ഷണം ഉറപ്പാക്കാൻ കേരള സാമൂഹിക നീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി
Anonymous Quiz
5%
നിഴൽ
11%
കവച്
79%
അൻപ് വീട്
4%
തണൽ
❤‍🔥5
ബഹുഭാഷാ ആശയവിനിമയത്തിനായി AI Powered സംഭാഷണ പ്ലാറ്റ്ഫോമായ ബോബ് സംവാദ് ആരംഭിച്ച ബാങ്ക്
Anonymous Quiz
12%
SBI
25%
HDFC
38%
Federal bank
26%
Bank of Baroda
💙2026 ഡിസംബറോടെ എക്സ്- ബാൻഡ് ഡോപ്ലർ കാലാവസ്ഥാ റ‍ഡാർ പ്രവർത്തന സജ്ജമാകുന്ന കേരളത്തിലെ ജില്ല ഏത്?
Anonymous Quiz
9%
ഇടുക്കി
48%
തിരുവനന്തപുരം
40%
വയനാട്
3%
കോഴിക്കോട്
1