2026-09-05
FIRSTBELL CA CHAT
മേലെ ഇട്ട ക്ലാസിൻ്റെ ബാക്കി ആണ്. ഇടക്ക് കട്ട് ആയി പോയിരുന്നു.
ഫിഫ ലോകകപ്പിൽ കളിച്ച ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം - കുറസാവോ
ഫിഫ ലോകകപ്പിൽ knockout stage കളിച്ച ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം - ക്യാബോ വെർദേ
ഫിഫ ലോകകപ്പിൽ കളിച്ച ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം - കുറസാവോ
ഫിഫ ലോകകപ്പിൽ knockout stage കളിച്ച ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം - ക്യാബോ വെർദേ
❤🔥3❤2👍2🔥2🥰2
Forwarded from 🦋⃟≛⃝🇱ɪᴛᴛʟᴇ⃝🇰ʀɪꜱʜɴᴀ🍁⃝⃝
🇸🇪🇵 6️⃣
ദിനാചരണങ്ങൾ
🔹 മൈഗ്രൈൻ അവബോധ വാരം(Migraine Awareness Week) - സെപ്റ്റംബർ ആദ്യത്തെ ഞായറാഴ്ച തുടക്കം (സെപ്റ്റംബർ 6-12)
🔹ദേശീയ പുസ്തക വായന ദിനം (National Read a Book Day)
🔹പാകിസ്താൻ ഡിഫൻസ് ഡേ (1965 മുതൽ ആചരിക്കുന്നു)
🔹Pet Rock Day
🔹Fight Procrastination Day
🔹National Coffee Ice Cream Day
🔹National Pastor's Spouses Day

Forwarded from GK
FIRSTBELL CA🔔
🔺വിയറ്റ്‌നാമിൽ നടന്ന 73-ാമത് മിസ് വേൾഡ് 2026 മത്സരത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്‌റി മോള കിരീടമണിഞ്ഞു 🔺ഇന്ത്യയെ പ്രതിനിധാനം ചെയ്തത് :- നികിത പൊർവാൾ
ആദ്യ മത്സരം നടന്നത് -1951
ആദ്യ വിജയി - കിക്കി ഹകാൻസൺ (സ്വീഡൻ)
ആദ്യ വിജയി - കിക്കി ഹകാൻസൺ (സ്വീഡൻ)
❤2
Forwarded from 🦋⃟≛⃝🇱ɪᴛᴛʟᴇ⃝🇰ʀɪꜱʜɴᴀ🍁⃝⃝
▪️അഞ്ചു ദശകത്തിലധികം പഴക്കമുള്ള മെർകേറ്റർ ഭൂപ മാതൃകയ്ക്കുപകരം 2018-ൽ രൂപകല്ലനചെയ്ത ഈക്വൽ എർത്ത് മാതൃകയെ പുതിയ ലോകഭൂപടമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചു
▪️ഈക്വൽ എർത്ത് ഭൂപട മാതൃക (Equal Earth Projection) എന്നത് ഭൂമിയുടെ ഗോളാകൃതിയിലുള്ള ഉപരിതലത്തെ സമതല ഭൂപടത്തിൽ അവതരിപ്പിക്കുന്ന ഒരു equal-area map projection ആണ്
▪️ഭൂപടത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് അനാക്സിമാണ്ടർ
▪️ആധുനിക ഭൂപട നിർമ്മാണത്തിന്റെ പിതാവായി അറിയപ്പെടുന്നത് ജെറാർഡസ് മെർക്കേറ്റർ
◼️ഭൂപട പഠനം അറിയപ്പെടുന്നത് കാർട്ടോഗ്രഫി (Cartography)

❤1
Forwarded from 🦋⃟≛⃝🇱ɪᴛᴛʟᴇ⃝🇰ʀɪꜱʜɴᴀ🍁⃝⃝
FIRSTBELL CA🔔
▪️കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസൺ ജേതാക്കൾ:- തൃശ്ശൂർ ടൈറ്റാൻസ് ▪️പ്ലേയർ ഓഫ് ദി മാച്ച്:-അഹമ്മദ് ഇമ്രാൻ ▪️ടൂർണമെന്റിലെ മികച്ച താരം (Player of the Tournament):-മുഹമ്മദ് അസറുദ്ധീൻ . ▪️മികച്ച യുവതാരത്തിനുള്ള (Promising Youngster):-മുഹമ്മദ് ഇനാൻ
𝗞𝗖𝗟 𝗧𝗢𝗣 𝗦𝗧𝗔𝗥𝗦🏏
📮പിള്ളേരെ VFA ഒക്കെ വരുവല്ലേ ഇന്ന് നമുക്ക് 10th Mains PYQ class എടുക്കാം.👍
⏰ വൈകിട്ട് 5 മണിക്ക്.
✅ ക്ലാസ് Chat ഗ്രൂപ്പിൽ :FIRSTBELL CA CHAT 🔔
⏰ വൈകിട്ട് 5 മണിക്ക്.
✅ ക്ലാസ് Chat ഗ്രൂപ്പിൽ :FIRSTBELL CA CHAT 🔔
🥰17🔥3
FIRSTBELL CA🔔 pinned «📮പിള്ളേരെ VFA ഒക്കെ വരുവല്ലേ ഇന്ന് നമുക്ക് 10th Mains PYQ class എടുക്കാം.👍 ⏰ വൈകിട്ട് 5 മണിക്ക്. ✅ ക്ലാസ് Chat ഗ്രൂപ്പിൽ :FIRSTBELL CA CHAT 🔔»