FIRSTBELL CA🔔
36.7K subscribers
20.5K photos
176 videos
1.76K files
2.66K links
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁

🍁©𝐍𝐢𝐦𝐦𝐲🍁
Download Telegram
നാളെ മുതൽ പുതിയ ഒരു ടീച്ചർ ക്ലാസ് എടുക്കാനായി മുന്നോട്ടു വന്നിട്ടുണ്ട്. VFA exam കഴിയുന്നതു വരെ എന്നാണ് നിലവിൽ പറഞ്ഞിട്ടുള്ളത്. രാവിലെ 10 നും ഉച്ചകഴിഞ്ഞ് 1 മണിക്കും ഇടയിലുള്ള സമയത്തായിരിക്കും ക്ലാസ്. നാളത്തെ ക്ലാസിൻ്റെ സമയം രാവിലെ അറിയിക്കുന്നതാണ്
🔥30❤‍🔥85😍5🎉2
❤‍🔥146🔥1
Topic wise CA 1
FIRSTBELL CA CHAT
ഇന്നു രാവിലെ എടുത്ത ക്ലാസ്

@firstbellca
10👍4
2026-09-05
FIRSTBELL CA CHAT
മേലെ ഇട്ട ക്ലാസിൻ്റെ ബാക്കി ആണ്. ഇടക്ക് കട്ട് ആയി പോയിരുന്നു.

ഫിഫ ലോകകപ്പിൽ കളിച്ച ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം - കുറസാവോ

ഫിഫ ലോകകപ്പിൽ knockout stage കളിച്ച ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം - ക്യാബോ വെർദേ
❤‍🔥32👍2🔥2🥰2
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🇸‌🇪‌🇵‌ 6️⃣
ദിനാചരണങ്ങൾ

🔹 മൈഗ്രൈൻ അവബോധ വാരം(Migraine Awareness Week) - സെപ്റ്റംബർ ആദ്യത്തെ ഞായറാഴ്ച തുടക്കം (സെപ്റ്റംബർ 6-12)
🔹ദേശീയ പുസ്തക വായന ദിനം (National Read a Book Day)
🔹പാകിസ്താൻ ഡിഫൻസ് ഡേ (1965 മുതൽ ആചരിക്കുന്നു)
🔹Pet Rock Day
🔹Fight Procrastination Day
🔹National Coffee Ice Cream Day
🔹National Pastor's Spouses Day
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
കപ്പ് തൃശ്ശൂർ എടുത്തു ട്ടാ!
തൃശ്ശൂർ ടൈറ്റൻസ് KCL മൂന്നാം സീസൺ ചാമ്പ്യന്മാർ. ഫൈനലിൽ 4 വിക്കറ്റിന് കാലിക്കറ്റിനെ വീഴ്ത്തി
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🔺വിയറ്റ്‌നാമിൽ നടന്ന 73-ാമത് മിസ് വേൾഡ് 2026 മത്സരത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്‌റി മോള കിരീടമണിഞ്ഞു
🔺ഇന്ത്യയെ പ്രതിനിധാനം ചെയ്തത് :- നികിത പൊർവാൾ
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
🔹23-ാമത് സംസ്ഥാന മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് (2026) വേദിയാകുന്നത്:- വിളപ്പിൽശാല നെടുങ്കുഴി, തിരുവനന്തപുരം.
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️അഞ്ചു ദശകത്തിലധികം പഴക്കമുള്ള മെർകേറ്റർ ഭൂപ മാതൃകയ്ക്കുപകരം 2018-ൽ രൂപകല്ലനചെയ്ത ഈക്വൽ എർത്ത് മാതൃകയെ പുതിയ ലോകഭൂപടമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചു
▪️ഈക്വൽ എർത്ത് ഭൂപട മാതൃക (Equal Earth Projection) എന്നത് ഭൂമിയുടെ ഗോളാകൃതിയിലുള്ള ഉപരിതലത്തെ സമതല ഭൂപടത്തിൽ അവതരിപ്പിക്കുന്ന ഒരു equal-area map projection ആണ്
▪️ഭൂപടത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് അനാക്സിമാണ്ടർ
▪️ആധുനിക ഭൂപട നിർമ്മാണത്തിന്റെ പിതാവായി അറിയപ്പെടുന്നത് ജെറാർഡസ് മെർക്കേറ്റർ
◼️ഭൂപട പഠനം അറിയപ്പെടുന്നത് കാർട്ടോഗ്രഫി (Cartography)
1
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
▪️കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസൺ ജേതാക്കൾ:- തൃശ്ശൂർ ടൈറ്റാൻസ്
▪️പ്ലേയർ ഓഫ് ദി മാച്ച്:-അഹമ്മദ് ഇമ്രാൻ
▪️ടൂർണമെന്റിലെ മികച്ച താരം (Player of the Tournament):-മുഹമ്മദ്‌ അസറുദ്ധീൻ .
▪️മികച്ച യുവതാരത്തിനുള്ള (Promising Youngster):-മുഹമ്മദ് ഇനാൻ
Forwarded from Arya Anoop
📮പിള്ളേരെ VFA ഒക്കെ വരുവല്ലേ ഇന്ന് നമുക്ക് 10th Mains PYQ class എടുക്കാം.👍

വൈകിട്ട് 5 മണിക്ക്.


ക്ലാസ് Chat ഗ്രൂപ്പിൽ :FIRSTBELL CA CHAT 🔔
🥰17🔥3
FIRSTBELL CA🔔 pinned «📮പിള്ളേരെ VFA ഒക്കെ വരുവല്ലേ ഇന്ന് നമുക്ക് 10th Mains PYQ class എടുക്കാം.👍 വൈകിട്ട് 5 മണിക്ക്. ക്ലാസ് Chat ഗ്രൂപ്പിൽ :FIRSTBELL CA CHAT 🔔»
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
ഉത്തരങ്ങൾ പോരട്ടെ 🌚
Forwarded from 🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
ഉത്തരങ്ങൾ
Forwarded from Arya Anoop
1
Forwarded from Arya Anoop
Forwarded from Arya Anoop
1