ഇന്ന് രാത്രി ആകാശത്ത് ഒരു വിസ്മയം, രാജ്യാന്തര ബഹിരാകാശ നിലയം 'പറക്കും'; നഗ്നനേത്രങ്ങളാൽ കാണാം! | International Space Station sighting | ISS visibility | how to see ISS | what is ISS | ISS location | space news | astronomy live | what to watch in the sky tonight | visible from India | near Earth objects | space observation | visible to naked eye | Malayala Manorama Online News | ബഹിരാകാശ നിലയം കാണാം | രാജ്യാന്തര ബഹിരാകാശ നിലയം
https://www.google.com/amp/s/www.manoramaonline.com/technology/science/2026/09/04/iss-sighting-tonight.amp.html
https://www.google.com/amp/s/www.manoramaonline.com/technology/science/2026/09/04/iss-sighting-tonight.amp.html
@manoramaonline
ഇന്ന് രാത്രി ആകാശത്ത് ഒരു വിസ്മയം; രാജ്യാന്തര ബഹിരാകാശ നിലയം പറക്കും; നഗ്നനേത്രങ്ങൾ കൊണ്ട് കാണാം!
രാജ്യാന്തര ബഹിരാകാശ നിലയം (ISS) ഇന്ന്, സെപ്റ്റംബർ 4, വെള്ളിയാഴ്ച രാത്രി 7:46-ന് തിരുവനന്തപുരത്തിന് മുകളിലൂടെ 4 മിനിറ്റ് നേരം നഗ്നനേത്രങ്ങൾ കൊണ്ട്.International Space Station sighting, ISS visibility, how to see ISS, what is ISS, ISS location, space news,…
❤1
FIRSTBELL CA🔔
ഇന്ന് രാത്രി ആകാശത്ത് ഒരു വിസ്മയം, രാജ്യാന്തര ബഹിരാകാശ നിലയം 'പറക്കും'; നഗ്നനേത്രങ്ങളാൽ കാണാം! | International Space Station sighting | ISS visibility | how to see ISS | what is ISS | ISS location | space news | astronomy live | what to watch in the sky tonight…
ആരെങ്കിലും കണ്ടോ dears❤️🥰
👍10❤7😢5❤🔥2😍2
നാളെ മുതൽ പുതിയ ഒരു ടീച്ചർ ക്ലാസ് എടുക്കാനായി മുന്നോട്ടു വന്നിട്ടുണ്ട്. VFA exam കഴിയുന്നതു വരെ എന്നാണ് നിലവിൽ പറഞ്ഞിട്ടുള്ളത്. രാവിലെ 10 നും ഉച്ചകഴിഞ്ഞ് 1 മണിക്കും ഇടയിലുള്ള സമയത്തായിരിക്കും ക്ലാസ്. നാളത്തെ ക്ലാസിൻ്റെ സമയം രാവിലെ അറിയിക്കുന്നതാണ്
🔥30❤🔥8❤5😍5🎉2
2026-09-05
FIRSTBELL CA CHAT
മേലെ ഇട്ട ക്ലാസിൻ്റെ ബാക്കി ആണ്. ഇടക്ക് കട്ട് ആയി പോയിരുന്നു.
ഫിഫ ലോകകപ്പിൽ കളിച്ച ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം - കുറസാവോ
ഫിഫ ലോകകപ്പിൽ knockout stage കളിച്ച ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം - ക്യാബോ വെർദേ
ഫിഫ ലോകകപ്പിൽ കളിച്ച ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം - കുറസാവോ
ഫിഫ ലോകകപ്പിൽ knockout stage കളിച്ച ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം - ക്യാബോ വെർദേ
❤🔥3❤2👍2🔥2🥰2
Forwarded from 🦋⃟≛⃝🇱ɪᴛᴛʟᴇ⃝🇰ʀɪꜱʜɴᴀ🍁⃝⃝
🇸🇪🇵 6️⃣
ദിനാചരണങ്ങൾ
🔹 മൈഗ്രൈൻ അവബോധ വാരം(Migraine Awareness Week) - സെപ്റ്റംബർ ആദ്യത്തെ ഞായറാഴ്ച തുടക്കം (സെപ്റ്റംബർ 6-12)
🔹ദേശീയ പുസ്തക വായന ദിനം (National Read a Book Day)
🔹പാകിസ്താൻ ഡിഫൻസ് ഡേ (1965 മുതൽ ആചരിക്കുന്നു)
🔹Pet Rock Day
🔹Fight Procrastination Day
🔹National Coffee Ice Cream Day
🔹National Pastor's Spouses Day

Forwarded from GK
FIRSTBELL CA🔔
🔺വിയറ്റ്‌നാമിൽ നടന്ന 73-ാമത് മിസ് വേൾഡ് 2026 മത്സരത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്‌റി മോള കിരീടമണിഞ്ഞു 🔺ഇന്ത്യയെ പ്രതിനിധാനം ചെയ്തത് :- നികിത പൊർവാൾ
ആദ്യ മത്സരം നടന്നത് -1951
ആദ്യ വിജയി - കിക്കി ഹകാൻസൺ (സ്വീഡൻ)
ആദ്യ വിജയി - കിക്കി ഹകാൻസൺ (സ്വീഡൻ)
❤2
Forwarded from 🦋⃟≛⃝🇱ɪᴛᴛʟᴇ⃝🇰ʀɪꜱʜɴᴀ🍁⃝⃝
▪️അഞ്ചു ദശകത്തിലധികം പഴക്കമുള്ള മെർകേറ്റർ ഭൂപ മാതൃകയ്ക്കുപകരം 2018-ൽ രൂപകല്ലനചെയ്ത ഈക്വൽ എർത്ത് മാതൃകയെ പുതിയ ലോകഭൂപടമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചു
▪️ഈക്വൽ എർത്ത് ഭൂപട മാതൃക (Equal Earth Projection) എന്നത് ഭൂമിയുടെ ഗോളാകൃതിയിലുള്ള ഉപരിതലത്തെ സമതല ഭൂപടത്തിൽ അവതരിപ്പിക്കുന്ന ഒരു equal-area map projection ആണ്
▪️ഭൂപടത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് അനാക്സിമാണ്ടർ
▪️ആധുനിക ഭൂപട നിർമ്മാണത്തിന്റെ പിതാവായി അറിയപ്പെടുന്നത് ജെറാർഡസ് മെർക്കേറ്റർ
◼️ഭൂപട പഠനം അറിയപ്പെടുന്നത് കാർട്ടോഗ്രഫി (Cartography)
▪️ഈക്വൽ എർത്ത് ഭൂപട മാതൃക (Equal Earth Projection) എന്നത് ഭൂമിയുടെ ഗോളാകൃതിയിലുള്ള ഉപരിതലത്തെ സമതല ഭൂപടത്തിൽ അവതരിപ്പിക്കുന്ന ഒരു equal-area map projection ആണ്
▪️ഭൂപടത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് അനാക്സിമാണ്ടർ
▪️ആധുനിക ഭൂപട നിർമ്മാണത്തിന്റെ പിതാവായി അറിയപ്പെടുന്നത് ജെറാർഡസ് മെർക്കേറ്റർ
◼️ഭൂപട പഠനം അറിയപ്പെടുന്നത് കാർട്ടോഗ്രഫി (Cartography)
❤1
Forwarded from 🦋⃟≛⃝🇱ɪᴛᴛʟᴇ⃝🇰ʀɪꜱʜɴᴀ🍁⃝⃝
FIRSTBELL CA🔔
▪️കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസൺ ജേതാക്കൾ:- തൃശ്ശൂർ ടൈറ്റാൻസ് ▪️പ്ലേയർ ഓഫ് ദി മാച്ച്:-അഹമ്മദ് ഇമ്രാൻ ▪️ടൂർണമെന്റിലെ മികച്ച താരം (Player of the Tournament):-മുഹമ്മദ് അസറുദ്ധീൻ . ▪️മികച്ച യുവതാരത്തിനുള്ള (Promising Youngster):-മുഹമ്മദ് ഇനാൻ
𝗞𝗖𝗟 𝗧𝗢𝗣 𝗦𝗧𝗔𝗥𝗦🏏
📮പിള്ളേരെ VFA ഒക്കെ വരുവല്ലേ ഇന്ന് നമുക്ക് 10th Mains PYQ class എടുക്കാം.👍
⏰ വൈകിട്ട് 5 മണിക്ക്.
✅ ക്ലാസ് Chat ഗ്രൂപ്പിൽ :FIRSTBELL CA CHAT 🔔
⏰ വൈകിട്ട് 5 മണിക്ക്.
✅ ക്ലാസ് Chat ഗ്രൂപ്പിൽ :FIRSTBELL CA CHAT 🔔
🥰17🔥3
FIRSTBELL CA🔔 pinned «📮പിള്ളേരെ VFA ഒക്കെ വരുവല്ലേ ഇന്ന് നമുക്ക് 10th Mains PYQ class എടുക്കാം.👍 ⏰ വൈകിട്ട് 5 മണിക്ക്. ✅ ക്ലാസ് Chat ഗ്രൂപ്പിൽ :FIRSTBELL CA CHAT 🔔»